Category: പ്രസിദ്ധ ക്ഷേത്രങ്ങള്‍-2024

Auto Added by WPeMatico

പ്രഭാത സവാരിക്കിറങ്ങിയ വയോധികൻ കെഎസ്ആര്‍ടിസി ബസിടിച്ച് മരിച്ചു

പാലക്കാട്: പ്രഭാത സവാരിക്കിറങ്ങിയ വയോധികൻ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് മരിച്ചു. ആമയൂര്‍ കമ്പനി പറമ്പില്‍ കുഞ്ഞന്‍ (65) ആണ് മരിച്ചത്. കൊപ്പം ആമയൂരിൽ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. പ്രഭാത സവാരിക്കിറങ്ങിയ കുഞ്ഞനെ പെരിന്തല്‍മണ്ണയില്‍നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് ഇടിച്ചത്. ഉടന്‍…

കേരളത്തിലുമുണ്ട് ഗുഹാ ക്ഷേത്രങ്ങള്‍ ! കണ്ടിരിക്കേണ്ട പ്രസിദ്ധമായ ക്ഷേത്രങ്ങളും പ്രാധാന്യവും

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് ഒരു പൊതുരൂപമുണ്ട്. എന്നാല്‍ അത്തരം രൂപങ്ങളില്‍ നിന്ന് വ്യത്യസ്തമായ ക്ഷേത്രങ്ങളും കേരളത്തിലുണ്ട്. അതില്‍ ഒരു വിഭാഗമാണ് ഗുഹാക്ഷേത്രങ്ങള്‍. കേരളത്തിലെ പ്രശസ്തമായ ഗുഹാക്ഷേത്രങ്ങള്‍ പരിചയപ്പെടാം 1. കോട്ടുക്കൽ ഗുഹാക്ഷേത്രം കൊല്ലം ജില്ലയിലാണ് ഈ ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒറ്റക്കല്ലിൽ കൊത്തിയെടുത്തിട്ടുള്ള…

മതഗ്രന്ഥങ്ങളില്‍ സകല്‍ഗുന്നിധന്‍ എന്നറിയപ്പെടുന്ന ഭഗവാന്‍ ഹനുമാന്‍; രാജ്യത്തെ പ്രധാന ഹനുമാന്‍ ക്ഷേത്രങ്ങള്‍ ഇവയാണ്

ബലം, ശക്തി, ഊര്‍ജം, ജ്ഞാനം, സേവനം, ദൈവത്തോടുള്ള ഭക്തി എന്നിവയുടെ ആദര്‍ശമായി ഭഗവാന്‍ ഹനുമാന്‍ കണക്കാക്കപ്പെടുന്നു. അതുകൊണ്ടാണ് മതഗ്രന്ഥങ്ങളില്‍ അവനെ സകല്‍ഗുന്നിധന്‍ എന്നും വിളിക്കുന്നത്. ലളിതമായി പറഞ്ഞാല്‍, ഭഗവാന്‍ ഹനുമാന്‍ അനശ്വരനാണ്. രാജ്യത്തെ പ്രധാന ഹനുമാന്‍ ക്ഷേത്രങ്ങളെക്കുറിച്ച് അറിയാം.. ഹിമാചല്‍ പ്രദേശിലെ…

ഇന്ത്യയിലെ പ്രശസ്തമായ സൂര്യക്ഷേത്രങ്ങള്‍

ഇന്ത്യയില്‍ പ്രധാനപ്പെട്ട ഒന്നാണ് സൂര്യക്ഷേത്രങ്ങള്‍. ഒഡീഷയിലെ കൊണാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന സൂര്യക്ഷേത്രം മാത്രമാണ് നമുക്ക് അല്പമെങ്കിലും പരിചയമുള്ളത്. ഇതു കൂടാതെ അഞ്ചോളം സൂര്യക്ഷേത്രങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. അധികമാര്‍ക്കും അറിയാത്ത സൂര്യക്ഷേത്രങ്ങളെ അറിയാം.. കൊണാര്‍ക്ക് കല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിര്‍വീര്യമാക്കുന്ന സ്ഥലം…

ഇന്ത്യയിലെ പ്രശസ്ത കൃഷ്ണക്ഷേത്രങ്ങള്‍

കൃഷ്ണന് ഭാരതീയ ഇതിഹാസത്തില്‍ ഒരു പ്രധാന സ്ഥാനമാണുള്ളത്. പ്രേമത്തിന്റെ മൂര്‍ത്തിയെന്നു വേണമെങ്കിലും കൃഷ്ണനെ വിശേഷിപ്പിക്കാം. പ്രശസ്തമായ ധാരാളം കൃഷ്ണക്ഷേത്രങ്ങള്‍ ഇന്ത്യയിലുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തെക്കുറിച്ച് കൂടുതല്‍ പറയേണ്ടതില്ല. ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളില്‍ നിന്നും ഇവിടെ ഭക്തര്‍ ദര്‍ശനത്തിനായി എത്തുന്നു. തെക്കേയിന്ത്യയിലെ ദ്വാരക എന്നാണ്…

കേരളത്തിലെ 5 പ്രശസ്തമായ ക്ഷേത്രങ്ങള്‍

ദൈവത്തിന്റെ സ്വന്തം നാടെന്നറിയപ്പെടുന്ന കേരളത്തില്‍ ചരിത്രപ്രാധാന്യമുള്ളതടക്കം നൂറുകണക്കിന് ക്ഷേത്രങ്ങളാണുള്ളത്. കേരളത്തിന്റെ ചരിത്രത്തോടും ഐതിഹ്യത്തോടും ചേര്‍ന്നു നില്‍ക്കുന്ന ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള നിരവധി ക്ഷേത്രങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. ശബരിമല ശാസ്താ ക്ഷേത്രം ഇന്ത്യയിലെമ്പാടും അറിയപ്പെടുന്ന ശബരിമല ക്ഷേത്രം ഏറ്റവുമധികം തീര്‍ഥാടകര്‍ എത്തുന്ന…