സൗദി അറേബ്യന്‍ വനിതകള്‍ ചരിത്രത്തിന്റെ ഭാഗമാകുന്നു. ഗള്‍ഫ് കടല്‍ നീന്തി കടന്ന സൗദി വനിത
സൗദി: സൗദി ബഹ്‌റൈന്‍ ഗള്‍ഫ് കടല്‍ നീന്തിക്കടന്ന് സൗദിയുടെ മറിയം സ്വാലിഹ്. ഖാലിദ് ബിന്‍ ഹമദ് ചലഞ്ചിന്റെ ഭാഗമായിട്ടായിരുന്നു സാഹസിക നീന്തല്‍. 11 മണിക്കൂര്‍ - 25 മിനുട്ട്‌സ് - 47 സെകന്റ്‌സ് എടുത്തായിരുന്നു നീന്തി എത്തിയത്. ഒരു സൗദി വനിത…