Category: പ്രതികരണം

Auto Added by WPeMatico

ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കുന്നതിന് വേണ്ടി പോലീസ് അന്വേഷണം വളരെ രഹസ്യ സ്വഭാവത്തിൽ നടത്തേണ്ട ഈ ഘട്ടത്തിൽ ഒരു മൈക്കും പൊക്കിപ്പിടിച്ചുകൊണ്ട് ക്യാമറയ്ക്കുമുന്നിൽ നിന്ന് വളുവളാന്ന് നോവൽ വായിക്കും പോലെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതാണോ മാധ്യമധർമ്മം ? ഈ മാപ്രാകളെ ജനം തല്ലിയോടിക്കുന്ന കാലം ഒട്ടും വിദൂരമല്ല

ഇതാണോ മദ്ധ്യമധർമ്മം ? ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കുന്നതിന് വേണ്ടി പോലീസ് അന്വേഷണം വളരെ രഹസ്യ സ്വഭാവത്തിൽ നടത്തേണ്ട ഈ ഘട്ടത്തിൽ ഒരു മൈക്കും പൊക്കിപ്പിടിച്ചുകൊണ്ട് ക്യാമറയ്ക്കുമുന്നിൽ നിന്ന് വളുവളാന്ന് നോവൽ വായിക്കുംപോലെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതാണോ മാധ്യമധർമ്മം ? നാലോ അഞ്ചോ…

‘അമ്പിളിപ്പെണ്ണിനെ മുത്തുവാൻ മാനത്ത് പൊൻപണം തൂകിയത്’ ആരാണ് ? ശാസ്ത്ര ബോധവും, വർഗ വിശകലനവും സ്ഥിരം പ്രഘോഷിക്കുന്ന കേരളത്തിലെ ഇടതുപക്ഷം ഇസ്‌ലാമിക തീവ്രവാദത്തെ വിലയിരുത്തുമ്പോൾ അതൊക്കെ മാറ്റിവെക്കുന്നത് എന്തുകൊണ്ടാണ് ? – വെള്ളാശേരി ജോസഫ് എഴുതുന്നു

“അമ്പിളിപ്പെണ്ണിനെ മുത്തുവാൻ മാനത്ത് പൊൻപണം തൂകിയോരേ നിങ്ങടെ കൊമ്പൻ തലപ്പാവ് തട്ടിയെറിയുന്ന ചെമ്പൻപുലരി കണ്ടോ” – ഇങ്ങനെ ചോദിച്ചാണ് വി.സാംബശിവൻ ‘അയിഷ’ എന്ന കഥാപ്രസംഗം അവസാനിപ്പിക്കുന്നത്. ഈ വിപ്ലവ ഗാനത്തിലൂടെ ലക്ഷകണക്കിന് മലയാളികളുടെ മനം കവരാൻ 1980-കളിൽ വി.സാംബശിവന് സാധിച്ചു. വയലാർ…

കടമെടുത്തു കടമെടുത്ത് കടക്കെണിയിലായെങ്കിലും ഇവിടെ ആർഭാടത്തിന് ഒരു കുറവുമില്ല; രണ്ടും നാലും രൂപ സർക്കാർ ഒരു കുപ്പി മദ്യത്തിന് സെസ് ഏർപ്പെടുത്തിയപ്പോൾ തക്കം പാത്തിരുന്ന വെബ്‌കോയും കൂട്ടി അതിലൊരു ചെറിയ ശതമാനം കൂടി… വെബ്‌കോയ്ക്ക് വിലവർദ്ധന ഒരു ഹരമാണ്; മദ്യത്തിന് ആരും കടം പറയാറില്ല. കൗണ്ടറുകളിൽ മുൻകൂർ പണമടച്ചാൽ മാത്രമേ കുപ്പിപോലും കണി കാണാൻ പറ്റുകയുള്ളു. മോടിക്കായി ഒഴുകുന്ന കോടികൾ…

നവംബര്‍ ഒന്നിന് മനോരമ പത്രത്തിന്റെ മുൻപേജ് പരസ്യമാണ് ആദ്യത്തേത്, രണ്ടാമത് 27 കൊടി മുടക്കി നടത്തുന്ന കേരളീയം ആഘോഷം. എല്ലാ പത്രങ്ങളിലുമുണ്ട് ഈ മുൻപേജ് പരസ്യം. നുണപ്രചാരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന് പാർട്ടിക്കാർ തന്നെ പറഞ്ഞുനടക്കുന്ന മനോരമയിലുൾപ്പെടെ നൽകിയിരിക്കുന്ന ഈ…

വന്നു വന്ന് ജനം ടീവിയേതാ, മീഡിയവണ്‍ ചാനലേതാ ഒരു പിടിയും കിട്ടാതായി, അനില്‍ നമ്പ്യാരേതാ പ്രമോദ് രാമനേതാ ഒരു പിടിയുമില്ല ! നിഷ്‌കളങ്ക മാധ്യമപ്രവര്‍ത്തനമല്ലിത്: കാവി വര്‍ഗീയത എങ്ങനെയും കേരളത്തില്‍ പച്ച പിടിച്ചെങ്കിലേ അതു കാട്ടി ഭയപ്പെടുത്തി ഇവര്‍ക്കിവരുടെ പച്ച വര്‍ഗീയതയ്ക്ക് ഇവിടെ വലിയ തോതില്‍ വേരോട്ടം ഉണ്ടാക്കിയെടുക്കാന്‍ കഴിയൂ എന്ന തിരിച്ചറിവാണിത്: ബദരി നാരായണന്‍ എഴുതുന്നു

വന്നു വന്ന് ജനം ടീവിയേതാ മീഡിയവൺ ചാനലേതാ… ഒരു പിടിയും കിട്ടാതായി. ഇതിപ്പോ മീഡിയ വണ്ണാണ്. രാവിലെ മുതൽ സുരേഷ് ഗോപിക്ക് മൈലേജുണ്ടാക്കലാണ്. എത്ര തവണയായി സുരേഷ് ഗോപിയെ ജനങ്ങളുടെ ഉപബോധത്തിലേക്ക് നട്ടു പിടിപ്പിക്കാനുള്ള പുറപ്പാടാണ്. ജനങ്ങൾ അവരുടെ യാതൊരുത്തരവാദിത്തവും, ഒരു…

വിദേശയാത്രകളിൽ തങ്ങൾക്ക് യോജിക്കാത്ത പാന്റ്സും കോട്ടും ധരിക്കാതെ വെണ്മയുള്ള ഖദർ ഷർട്ടും വെള്ള മുണ്ടും ധരിച്ച് മലയാളിയുടെ അഭിമാനമായി മാറി. വിദേശ ഭരണാധികാരികൾക്ക് മുൻപിലും അത്ഭുതമായി മാറി. നിയമസഭയിൽ മക്കളെ പറഞ്ഞു അവഹേളിച്ചപ്പോഴും എതിരാളികളുടെ മക്കൾ ആപത്തിൽ പെട്ടപ്പോൾ പറഞ്ഞത് അവരുടെ മക്കളല്ല ശത്രുക്കളെന്ന്. ഉമ്മൻ ചാണ്ടിയുടെ കബറിടം കാണാൻ വിദേശ പ്രതിനിധികളും എത്തുമ്പോൾ – ദാസനും വിജയനും

ഒരു മനുഷ്യനെ എത്രത്തോളം ഇല്ലാതാക്കുവാൻ ശ്രമിച്ചുവോ അത്രത്തോളം ആ മനുഷ്യൻ ഉയരങ്ങളിലെത്തും- എന്നതിന്റെ വ്യക്തമായ സന്ദേശമാണ് പുതുപ്പള്ളി കല്ലറയിൽ അന്ത്യവിശ്രമം കൊള്ളുന്ന ഉമ്മൻ‌ചാണ്ടി ഈ ലോകത്തിന് നൽകിയ സന്ദേശം. കേരളത്തിന്റെ ചരിത്രത്താളുകളിൽ ഉമ്മൻ‌ചാണ്ടി എന്നയാൾ അണ്ണാദുരൈക്കും കാമരാജിനും എംജിആറിനും ഏറെ മുന്നിലെത്തിയിരിക്കുന്നു.…

You missed