Category: പ്രതികരണം

Auto Added by WPeMatico

വനിതാ ശിശുവികസന വകുപ്പ് അത്ര വനിതാ സൗഹൃദം അല്ല !

33120 അങ്കണവാടികളും അത്രയുംതന്നെ അങ്കണവാടി വർക്കർമാരും അതിനുതുല്യം അങ്കണവാടി ഹെൽപ്പർ മാരും 1327 ഐസിഡിഎസ് സൂപ്പർവൈസർമാരും 258 സിഡിപിഒ മാരും 14 ജില്ല പ്രോഗ്രാം ഓഫീസർമാരും 14 ജില്ല വനിതാ ശിശു വികസന ഓഫീസർമാരും ഉള്ള വനിതാ ശിശുവികസന വകുപ്പ് വനിതാ…

അമ്മ എന്നപേര് അതിന്റെ നേർ വിപരീതാർത്ഥത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടയ്ക്ക് ധാർമ്മികമായി ഉപയോഗിക്കുവാൻ അർഹതയില്ല- ഗാന്ധി ദർശൻ സമിതി ഇടുക്കി ജില്ല സെക്രട്ടറി

അമ്മ എന്നപേര് അതിന്റെ നേർ വിപരീതാർത്ഥത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടയ്ക്ക് ധാർമ്മികമായി ഉപയോഗിക്കുവാൻ അർഹതയില്ല എന്നു മാത്രമാണ് പറയുവാനുള്ളതെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗാന്ധി ദർശൻ സമിതി ഇടുക്കി ജില്ല സെക്രട്ടറി ശ്രീനിവാസൻ നായർ. സമൂഹത്തിൽ വലിയ താതിലുള്ള അധമവാസനകൾ…

കേരളം വിവാദരോഗത്തിന്റെ അടിമ; രമേഷ് നാരായണൻ – ആസിഫ് അലി വിഷയം സംഘാടകരുടെ പിടിപ്പുകേട്: പ്രതികരണത്തില്‍ കവിയും ചലച്ചിത്ര സംവിധായകനുമായ സതീഷ് കളത്തിൽ

കേരളമിന്നു വിവാദരോഗത്തിന്റെ അടിമ. സോഷ്യൽ മീഡിയയുടെ വരവോടെ ദിവസം ഒരു വിവാദച്ചുഴിയിലെങ്കിലും അകപ്പെടാതെ കടന്നുപോകാൻ നമുക്കു കഴിയാതായിരിക്കുന്നു. സംഘാടകരുടെ പിടിപ്പുക്കേടിന്റെ തിക്തഫലമാണ് രമേഷ് നാരായണൻ - ആസിഫ് അലി വിഷയം. ഒരാൾ ബഹുമാനിതനാകുന്നു എന്നതുപോലെതന്നെ പ്രധാനംതന്നെയാണ്, ആരാൽ ബഹുമാനിക്കപ്പെടുന്നു എന്നതും. ആത്യന്തികമായി…

സജി ചെറിയാൻ പറഞ്ഞതിൽ എന്താണ് തെറ്റ് ? മലയാളം വൃത്തിയായി എഴുതാനും വായിക്കാനും എത്രപേർക്ക് ഇന്നറിയാം. മാദ്ധ്യമ സ്ഥാപനങ്ങൾ പോലും തെറ്റായ പദങ്ങൾ പ്രചരിപ്പിയ്ക്കുന്നു. എംഎ എൽ.എൽ.ബികാരനായ നമ്മുടെ വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷും നമ്മൾ കെട്ടിട്ടുള്ളതല്ലേ.. വിദ്യ – അഭ്യാസമാകരുത്, അത് അഭ്യസിക്കുക തന്നെ വേണം

മലയാളികളുടെ പക്കൽ എപ്പോഴും ഒരു കയർ ഉണ്ടാകും, കാള പെറ്റെന്ന് കേട്ടാൽ കയർ എടുത്ത് ഓടാൻ.! പത്താം ക്ലാസ്സിൽ നിന്നുമുള്ള ഉന്തിത്തള്ളലിലും ഉരുട്ടിക്കേറ്റലിലും "വിജയശ്രീകളായ" എത്രപേർക്ക് എഴുതാനും വായിക്കാനും കഴിയും എന്ന പച്ചപരമാർത്ഥം മന്ത്രി സജി ചെറിയാൻ ഒന്ന് ചോദിച്ചതേയുള്ളൂ. അതാ…

കുടുംബ കോടതിയിൽ കേസ് കൊടുക്കാൻ പൈസ വേണോ ? വേണം, പുതിയ കേരള സർക്കാർ ഉത്തരവ് ആണ്; ദൈനം ദിന കാര്യങ്ങളിൽ വരുന്ന എന്തിനും ഏതിനും ചിലവ് കൂട്ടിയിട്ടുണ്ട്

എന്തുകൊണ്ട് കോടതി ഫീസ് കൂടുന്നതിൽ അഭിഭാഷകർ പ്രതികരിക്കുന്നു ? "കാത്തെ ഇതുകൊണ്ട് ഒന്നും ആകില്ല" തലകുനിച്ചു ഇരിക്കുന്ന പെൺകുട്ടിയെ നോക്കി മുന്നിലേക്ക് വച്ച 5000 രൂപ തിരികെ കൊടുത്തു കൊണ്ട് വേലായുധൻ വക്കീൽ പറഞ്ഞു. "സാറേ ഇനി എന്റെ കയ്യിൽ ഒന്നുമില്ല,…

ജപ്തി തടയൽ ഭേദഗതി ചതിക്കുഴി ! (പ്രതികരണം)

ജൂൺ 10-ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാൻ മന്ത്രിസഭ അംഗീകാരം നൽകിയ "ജപ്തി തടയാനും, ഗഡുക്കളായി അടക്കുന്നതിനും, പലിശ 12 ശതമാനത്തിൽ നിന്ന് 9 ആയി കുറക്കാനും" വേണ്ടി റവന്യൂ റിക്കവറി നിയമത്തിൽ വരുത്തുന്ന ഭേദഗതിക്ക് പിന്നിൽ കടക്കെണിയിലായി നരകിക്കുന്ന ജനങ്ങളുടെ…

പ്ലസ് ടു പഠനം; അന്യായം കണ്ടു നില്‍ക്കാനാവില്ല. മലബാറില്‍  രണ്ടാം നികുതി നിഷേധ സമരം തുടങ്ങാന്‍ സമയമായി (പ്രതികരണം)

കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥയിൽ വലിയ പങ്ക് വഹിക്കുന്നവരാണ് പ്രവാസികൾ. അതിൽ മഹാഭൂരിപക്ഷവും മലബാറിൽ നിന്നുള്ളവരാണ്. പക്ഷെ മലബാറിൻ്റെ അടിസ്ഥാന വികസന പ്രശ്നമായ വിദ്യാഭ്യാസ കാര്യത്തിൽ പോലും സർക്കാർ വേണ്ടത്ര പരിഗണന നൽകുന്നില്ല. മലബാറിലെ ഉപരിപഠന രംഗം എക്കാലത്തും അനിശ്ചിതത്വത്തിലാണ്. നിരന്തര മുറവിളിക്ക്…

ഉപയോഗിച്ച വൈദ്യുതിയുടെ തുക കൂടാതെ അടയ്‌ക്കേണ്ടി വന്നത് 540 രൂപ; സാധാരണക്കാരന്റെ ജീവിതം കേരളത്തില്‍ ദുഷ്‌കരം

എനിക്ക് വന്ന വൈദ്യുതി ബില്ലാണ്… രണ്ടു മാസത്തെ ഉപയോഗം 351 യൂണിറ്റ്.. അതായത് ഒരു മാസം 175.5 യൂണിറ്റ്… ഡൽഹി,പഞ്ചാബ്,തെലുങ്കാന, തമിഴ് നാട് , കർണ്ണാടക, മദ്ധ്യപ്രദേശ് ,ഛത്തീസ്‌ഗഡ്‌ ,രാജസ്ഥാൻ, ജാർഖണ്ഡ് സംസ്ഥാനങ്ങളിലായിരുന്നെങ്കിൽ എനിക്ക് ബില്ലടയ്ക്കേണ്ടി വരില്ലായിരുന്നു.അഥവാ അടയ്‌ക്കേണ്ടി വന്നാലും തുശ്ചമായ…

താമരശ്ശേരി ചുരം കയറുന്നവർ അനുഭവിക്കുന്ന ഏറ്റവും വലിയൊരു പ്രശ്നമാണ് ഗതാഗത കുരുക്ക്. ഇങ്ങനെ വരുന്ന സമയങ്ങളിൽ യാത്രക്കാർക്ക് ഒന്ന് ശൗചാലയം ഉപയോഗിക്കണം എന്ന് വച്ചാൽ ഒരു രക്ഷയും ഇല്ല. താമരശ്ശേരി ചുരത്തിലെ ശങ്കമാറ്റാൻ എന്ത് ചെയ്യും ?

ആയിരക്കണക്കിന് ആളുകൾ വിനോദയാത്രയ്ക്ക് വേണ്ടി തിരഞ്ഞെടുക്കുന്ന ഒരു പ്രധാനപ്പെട്ട ചുരമാണ് കുതിരവട്ടം പപ്പുവിന്റെ ഭാഷയിൽ പറഞ്ഞാൽ മ്മളെ താമരശ്ശേരി ചുരം. താമരശ്ശേരി ചുരം എന്നത് കേൾക്കാത്ത മലയാളികൾ കുറവായിരിക്കും. അത്രമാത്രം ആളുകൾ ആണ് ഇന്ന് താമരശ്ശേരി ചുരം ദിവസേനെ കയറുന്നത്. അതുകൊണ്ട്…

മക്കൾ തിരിഞ്ഞുനോക്കാതെ, മതിയായ ആഹാരമോ ചികിത്സയോ ലഭിക്കാതെ അവർ മരണപ്പെട്ടുകഴിഞ്ഞ ശേഷമുള്ള അപാര ദുഖാഭിനയവും പ്രകീർത്തനങ്ങളുമാണ് അരോചകവും ആഭാസകരവും. മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കള്‍ മാഹാത്മ്യം – പ്രകാശ് നായര്‍ മേലില എഴുതുന്നു

മക്കളെ വളരെയേറെ കഷ്ടപ്പെട്ട് വളർത്തി വലുതാക്കി പ്രാപ്തരാക്കിയശേഷം അവരുടെ വൃദ്ധാവസ്ഥയിൽ അവരെ തിരിഞ്ഞു നോക്കാത്ത പലരെയും എനിക്ക് നേരിട്ടറിയാം. അവരുടെ ദൈന്യതയിൽ സഹായിക്കാൻ ചെന്ന എന്നെ അപമാനിച്ച ചില മക്കളുമുണ്ട്‌. വൃദ്ധാവസ്ഥയിൽ സർക്കാർ നൽകുന്ന 1600 രൂപ പെൻഷനും റേഷൻ കടകളിലൂടെ…

You missed