Category: പ്രതികരണം

Auto Added by WPeMatico

‘സ്ത്രീവിരുദ്ധ ചിന്തയും പിന്തിരിപ്പൻ നയവുമായി ഇവർ എങ്ങനെ കേരളത്തിൽ ജീവിക്കുന്നു? കേരളമടക്കം ഇന്ത്യയിൽ വിദ്യാഭ്യാസമില്ലാത്ത, തൊഴിലില്ലാത്ത സ്ത്രീകൾ കടുത്ത വിവേചനമാണ് നേരിടുന്നത്. ഈ രംഗത്ത് ബോധവതികളായ, വിദ്യാസമ്പന്നരായ പെൺകുട്ടികൾ, സ്ത്രീകൾ പുരുഷാധിപത്യത്തെ അംഗീകരിക്കുന്നവരല്ല; ‘കേരളത്തിലെ സ്ത്രീവിമോചന പോരാട്ടങ്ങൾ’ കാരൂർ സോമൻ എഴുതുന്നു

ഐക്യരാഷ്ട്ര സഭ 1975-ലാണ് അന്താരാഷ്ട്രവനിതാ ദിനം ആചരിച്ചത്. നമ്മുടെ സ്ത്രീശാക്തീകരണ പ്രക്രിയ നടക്കുമ്പോഴാണ് മലയാളിയായ നബീസുമ്മയുടെ മണാലി യാത്രയെ, സ്ത്രീകൾ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ പാടില്ല ബന്ധുക്കൾ ഒപ്പമുണ്ടായിരിക്കണമെന്ന മതപുരോഹിതരുടെ മനോഭാവങ്ങൾ താമരപ്പൂവ് വിടരുന്നതുപോലെ വിടർന്നു് വന്നത് ഒരു മതത്തിൽ ജനിച്ചതുകൊണ്ട്…

പ്രസംഗകല : അവതരണത്തിലെ വൈകല്യങ്ങൾ

പ്രഗൽഭരായവർ പോലും അറിഞ്ഞോ അറിയാതെയോ ആവർത്തിക്കുന്ന ചില ശൈലികളും പ്രയോഗങ്ങളും പ്രസംഗ കലയുടെ ഗുണമേന്മയെ സാരമായി ബാധിക്കാറുണ്ട് .അവയൊക്കെ ഉന്നതരായവർ ചെയ്യുന്നത് കൊണ്ട് അതെല്ലാം ശരിയെന്ന് ധരിച്ച് മറ്റുള്ളവരും ആവർത്തിക്കുന്നു. അവതരണത്തിലെ വൈകല്യങ്ങൾ കേൾവിക്കാരനിൽ പ്രത്യക്ഷത്തിൽ തന്നെ മോശമായ അഭിപ്രായം രൂപീകരിക്കാൻ…

കൃഷിക്ക് വേണ്ടിയുള്ള വെള്ളം മദ്യനിര്‍മ്മാണത്തിന് ഉപയോഗിച്ചുകൂടാ. കൃഷിയേക്കാള്‍ വലുതാണോ മദ്യനിര്‍മ്മാണം ? കോള കമ്പനിയെ സമരംചെയ്ത് ഓടിച്ചിടത്ത് ജലമൂറ്റാന്‍ മറ്റൊരു കമ്പനിയെ കൊണ്ടുവരുന്നതിലെ യുക്തി എന്താണ് ? മദ്യനയമാറ്റം: നാടിനെതിരാകുമ്പോള്‍ തിരുത്തണം – അഡ്വ. ചാര്‍ളി പോള്‍

സര്‍ക്കാരിന്‍റെ മദ്യനയമാറ്റം നാടിന് അനര്‍ഥകരമാണ്. വികസനത്തിന്‍റെ പേരില്‍ ഒരു ഇടതുപക്ഷ സര്‍ക്കാര്‍ മദ്യനിര്‍മ്മാണശാലയെ ഉയര്‍ത്തിക്കാട്ടുന്നതില്‍ വൈരുദ്ധ്യമുണ്ട്. മണ്ണ്, വെള്ളം, കൃഷി തുടങ്ങിയവയിലെ പരിസ്ഥിതിപ്രശ്നങ്ങള്‍, കുടിവെള്ളത്തിന്‍റെ ലഭ്യത, പ്രദേശത്തെ ജനങ്ങളുടെ ആശങ്ക തുടങ്ങിയ ഒട്ടേറെ വിഷയങ്ങള്‍ മദ്യനിര്‍മ്മാണ പ്ലാന്‍റുമായി ബന്ധപ്പെട്ട് ഉണ്ട്. ഇതേ…

ചെന്താമര എന്ന ചോരക്കൊതിയന് അന്ധവിശ്വാസം പ്രേരണയായെങ്കിൽ ആ ഉപദേശകനെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണം, അന്ധവിശ്വാത്തിൻ്റെ പ്രേരണയാലുള്ള കൊലപാതകങ്ങൾ ആദ്യമായിട്ടല്ല നടക്കുന്നത്, ഇനിയുമൊരു ചെന്താമര ഉണ്ടായിക്കൂടാ- പ്രതികരണം

പാലക്കാട് : നീണ്ട മുടിയുള്ള സ്ത്രീ അയൽപക്കത്ത് ഉണ്ടായതു കൊണ്ടാണ് തൻ്റെ കുടുംബത്തിൽ പ്രശ്നമുണ്ടായതെന്ന അന്ധവിശ്വാസമാണ് ചെന്താമരയെന്ന ചോരക്കൊതിയന് മൂന്ന് ജീവനെടുക്കാൻ ധൈര്യം നൽകിയതെന്ന വാർത്ത ശരിയാണങ്കിൽ അയാൾക്ക് അത് ഉപദേശിച്ചു കൊടുത്തവനേയും നിയമത്തിന് മുന്നിൽ ഹാജറാക്കണം. കേരളത്തിൽ ഇത്തരം അന്ധവിശ്വാത്തിൻ്റെ…

ദ്വയാര്‍ഥ പ്രയോഗംപോലെതന്നെ അശ്ലീല വസ്ത്രധാരണവും ശരീര പ്രദര്‍ശനവും എതിര്‍ക്കപ്പെടണം. സ്വന്തം ശരീര ഭാഗങ്ങൾക്ക് ഉള്ളതിൽ കൂടുതൽ വലിപ്പം തോന്നാൻ വച്ചുകെട്ടി അത് പ്രദര്‍ശിപ്പിക്കാന്‍ അല്പവസ്ത്രധാരിയായി നടക്കുന്ന ഏത് പെണ്ണായാലും പുച്ഛം മാത്രം. മാന്യമായ വസ്ത്രമണിഞ്ഞു നടന്നാല്‍ ആരും മോശം പറയില്ല, ആരും തുറിച്ചു നോക്കുകയുമില്ല

ബോബി ചെമ്മണ്ണൂരിന്‍റെ വാക്കുകളെ ന്യായീകരിക്കുന്നില്ല. അയാൾ പറഞ്ഞതു തെറ്റ് തന്നെ. പക്ഷെ പ്രകോപനപരമായ വസ്ത്ര ധാരണത്തിലൂടെ കുപ്രസിദ്ധി നേടിയ ആളാണ് ഇപ്പോള്‍ ഇരവാദവുമായി രംഗത്തുവന്നിരിക്കുന്ന നടി. അവരെ എന്തോ സ്ത്രീ വിമോചന മുന്നേറ്റത്തിന്റെ മുന്നണി പോരാളി എന്നൊക്കെയുള്ള രീതിയില്‍ മഹത്വ വത്കരിക്കുന്ന…

കേരളത്തിലെ ക്രൈസ്തവസഭകൾ വിശ്വാസികളുടെ മനസ്സിൽ നിന്ന് അകലുന്നുവോ? സഹോദര സഭകളുടെ ഐക്യത്തിനായി വിട്ടുവീഴ്ചയ്ക്കു തയ്യാറാകണം – ഷാജി ഫിലിപ്പ് എഴുതുന്നു

കേരള ക്രൈസ്‌തവസഭ ജൂബിലി വർഷത്തിൽ ക്രിസ്തുമത ആരംഭത്തോളം തന്നെ പ്രാചീനമാണ് കേരളത്തിലെ ക്രൈസ്തവസഭ. തോമാശ്ലീഹാ ക്രിസ്തുവർഷം 52ൽ സമുദ്രമാർഗം കേരളത്തിൽ എത്തുകയും അന്നത്തെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി 'ഏഴരപ്പള്ളികൾ' സ്ഥാപിച്ചുകൊണ്ട് കേരളത്തിലെ ക്രിസ്തീയ സഭയ്ക്ക് തുടക്കം കുറിച്ചു. മാർതോമയാൽ ക്രിസ്തുമതം സ്വീകരിച്ചവർ…

കൃപേഷ് – ശരത് ലാൽ വധക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് തെളിഞ്ഞത് ആശ്വാസകരം, ആ വികാരം കേരള ജനതയുടെ ആത്മനൊമ്പരമായി ഇന്നും നിലനിൽക്കുന്നു- അഡ്വ. ഡീൻ കുര്യാക്കോസ് എം.പി

ഇടുക്കി: കൃപേഷ് ശരത് ലാൽ വധക്കേസിൽ. സി പി ഐ എം ഗൂഡാലോചന നടത്തി, ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതമാണെന്നും പ്രതികൾ കുറ്റക്കാരാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇതോടെ സി പി ഐ എം മുൻ എം എൽ എ ഈ കേസിൽ മുഖ്യപ്രതിയാണെന്ന് തെളിഞ്ഞു.…

“നിങ്ങൾ എല്ലാം മനസ്സിൽ സൂക്ഷിക്കുക, കുറിച്ചിടുക, ജീവിതത്തിന്റെ സായാഹ്നങ്ങളിലെങ്കിലും ഇത്തിരി സമയം കിട്ടുമ്പോൾ അവ പുറത്തെടുക്കുക”; ഗൃഹാതുരത്വത്തിന്റെ വേദനകൾ എന്നും കടിച്ചിറക്കുന്ന, ജീവിതത്തിന്റെ മോഹന സ്വപ്നങ്ങളുമായി മരുഭൂമിയുടെ മാറിടത്തിലെത്തിയ കുവൈറ്റ് മലയാളികളോട് എം.ടി പറഞ്ഞത്- ഹസ്സൻ തിക്കോടി എഴുതുന്നു

“താൻ എഴുതുന്നതുകൊണ്ടു സമൂഹത്തിനു എന്തെങ്കിലും പ്രയോജനം ഉണ്ടാവണമെന്നില്ല. പക്ഷെ, എവിടെയോ ആരോ ആ എഴുത്തുകാരന്റെ ശബ്ദം കേൾക്കാൻ കാതോർത്തിരുന്നു". "അതൊരാളാവാം ഒരു സമൂഹമാവാം. ഈ വിശ്വാസം അവനെ കൂടുതൽ കൂടുതൽ എഴുതാൻ പ്രേരിപ്പിക്കുന്നു. അനുഭവങ്ങൾ അവനെ തേടിയെത്തുന്നു.” എം.ടി.യുടെ കുവൈറ്റ് യാത്രയിൽ…

കൈത്താങ്ങും കരുതലുമൊക്കെ നല്ലതുതന്നെ.. ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതെ ജനങ്ങളെ സമീപിച്ചിട്ടെന്തു കാര്യം.. ?

കഴിഞ്ഞ സെപ്റ്റംബർ മാസം മുതൽ ആര്‍സി ബുക്ക്, ലൈസൻസ് ഒന്നും പ്രിന്റ് ചെയ്യുന്നില്ല. പതിനായിരങ്ങളാണ് ഇതുമൂലം വിഷമിക്കുന്നത്. പലർക്കും വാഹനം കൈമാറ്റം ചെയ്യാനോ വിൽക്കാനോ കഴിയുന്നില്ല. ആര്‍സി ബുക്ക് പ്രിന്റ് ചെയ്യാനുള്ള പേപ്പർ സർക്കാർ ലഭ്യമാക്കുന്നില്ല എന്നാണ് പരാതി. തേവരയിലെ കെഎസ്ആര്‍ടിസി…

മലയാളി പുരുഷന്മാർക്ക് മാത്രമാണോ ലൈംഗിക ദാരിദ്ര്യം ? പാശ്ചാത്യ സമൂഹം ലൈംഗികത ആഘോഷമാക്കുന്നില്ലേ ? മലയാളി എല്ലാം കെട്ടിപ്പൊതിഞ്ഞു വെച്ചിരിക്കുന്നതുകൊണ്ടല്ലേ ഇവിടെ പ്രശ്നങ്ങൾ മുഴുവനും – വെള്ളാശേരി ജോസഫ് എഴുതുന്നു

"ഇത് സെക്ഷ്വൽ ഫ്രസ്ട്രേഷൻ... ഇവിടെയുള്ള ആളുകളിൽ നിന്നും ഇതൊക്കെ തന്നെയാണ് പ്രതീക്ഷിച്ചത്.." ടോപ്‌ലെസ് രംഗം ലീക്കായതിന് പിന്നാലെ നടി ദിവ്യ പ്രഭയുടെ വാക്കുകൾ - ഇത് പലരും ഏറ്റുപിടിച്ചു കഴിഞ്ഞു. മലയാളി പുരുഷന്മാരുടെ ലൈംഗിക ദാരിദ്ര്യം അല്ലെങ്കിലും എല്ലാവർക്കും അറിയാവുന്നതാണ് എന്ന…