പുതുപ്പള്ളിയില്‍ സഹതാപമല്ല, രാഷ്ട്രീയമാണ് ചര്‍ച്ചയാവുകയെന്ന് എം വി ഗോവിന്ദന്‍
തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ സഹതാപമല്ല രാഷ്ട്രീയമാണ് ചര്‍ച്ചയാവുകയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. എല്‍.ഡി.എഫ് ഉടന്‍ പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. സമയക്കുറവൊന്നും എല്‍.ഡി.എഫിനെ ബാധിക്കില്ല. തെരഞ്ഞെടുപ്പിന് എല്‍.ഡി.എഫ് തയ്യാറാണ്. ഒരു വേവലാതിയുമില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയപരമാണ്. യാതൊരു വികസനവും നടത്താന്‍ അനുവദിക്കാത്ത…