വെടിയേറ്റത് പലതണ, എന്നിട്ടും ഭയന്നില്ല; മുറിവുകളില്‍ നിന്ന് ചോരയൊലിച്ചിട്ടും ദേശീയ പതാകയുമായി മുന്നോട്ട്; ഇത് മാതംഗിനി ഹസ്ര
നിസ്സഹകരണ പ്രസ്ഥാനത്തിലെയും ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിലെയും പ്രധാന ശബ്ദങ്ങളിലൊന്നായിരുന്നു മാതംഗിനി ഹസ്ര. 'ഗാന്ധി ബുരി' എന്നറിയപ്പെടുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ സജീവ പങ്കു വഹിച്ച ബംഗാളി വനിതയാണ് മാതംഗിനി ഹസ്ര (1870-1942). 1942-ലെ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിനിടക്ക് ബ്രിട്ടീഷു സായുധ പോലീസിന്റെ വെടിയേറ്റു…