ദേശീയ, വിമോചന ദിന അവധി ദിനങ്ങള്‍ ആഘോഷിക്കാന്‍ കുവൈത്ത് ഒരുങ്ങുന്നു. വാഹനങ്ങളുടെ നിറം മാറ്റരുത്, ഗ്ലാസുകള്‍ ടിന്റ് ചെയ്യരുത്. ദേശീയ ദിനാഘോഷങ്ങളില്‍ കര്‍ശന നിര്‍ദേശവുമായി കുവൈത്ത്
കുവൈത്ത് സിറ്റി: ദേശീയ, വിമോചന ദിന അവധി ദിനങ്ങള്‍ ആഘോഷിക്കാന്‍ കുവൈത്ത് ഒരുങ്ങുന്നു. വാഹനങ്ങള്‍ അലങ്കരിക്കുന്നതിനും സുരക്ഷയ്ക്കും ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതിനുമുള്ള നിബന്ധനകള്‍ ഉള്‍പ്പെടുത്തി രാജ്യത്തി ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് കര്‍ശനമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ആഘോഷങ്ങള്‍ റോഡ് സുരക്ഷയില്‍ വിട്ടുവീഴ്ച…