Category: നേപ്പാള്‍

Auto Added by WPeMatico

പ്രളയ‌ക്കെടുതിയിൽ നേപ്പാൾ; വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 100 കടന്നു, നദികൾ കരകവിഞ്ഞു; സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയത് 3100 പേരെ

കാഠ്മണ്ഡു: നേപ്പാളിലുടനീളം അതിശക്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 102 ആയി. വെള്ളിയാഴ്ച മുതൽ കിഴക്കൻ, മധ്യ നേപ്പാളിലെ വലിയ പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. 40-45 വർഷത്തിനിടെ താഴ്‌വരയിൽ ഇത്രയും വിനാശകരമായ വെള്ളപ്പൊക്കം ഉണ്ടായിട്ടില്ലെന്ന് ദൃക്സാക്ഷികൾ പറയുന്നു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും…