Category: ദേശീയ ടൂറിസം ദിനം

Auto Added by WPeMatico

ദേശീയ ടൂറിസം ദിനം 2024: ഒരു രാജ്യത്ത് ടൂറിസം എന്തുകൊണ്ട് പ്രധാനപ്പെട്ട മേഖലയാകുന്നു? അറിയാം

കണ്ണൂർ: ഇന്ന് നമ്മുടെ ലോകത്ത് വിനോദസഞ്ചാരം നിർണായക പങ്ക് വഹിക്കുന്നു, സാമ്പത്തിക, സാംസ്കാരിക, പാരിസ്ഥിതിക വശങ്ങളിൽ കാര്യമായ നേട്ടങ്ങൾ ടൂറിസം വാഗ്ദാനം ചെയ്യുന്നുണ്ട്. സാമ്പത്തികമായി, വരുമാനം കൊണ്ടുവരികയും തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുകയും പ്രാദേശിക ബിസിനസുകളെ പിന്തുണയ്‌ക്കുകയും ചെയ്‌തുകൊണ്ട് ഇത് ഗണ്യമായ ഒരു സംഭാവനയായി…

ദേശീയ ടൂറിസം ദിനം 2024: കാടും കാട്ടുമൃഗങ്ങളെയും കണ്ടൊരു മനോഹര യാത്ര! പോകാം ഗവിയിലേക്ക്, ദേശീയ ടൂറിസം ദിനം ആഘോഷിക്കുന്ന ഈ സമയം തന്നെയാവട്ടെ കാടിന്റെ ഭംഗി ആസ്വദിക്കാനുള്ള ഗവി യാത്രയും

ഗവി: കണ്ണു നിറയെ കാടു കണ്ടൊരു യാത്ര, ഗവി യാത്രയിൽ കാടും മൃഗങ്ങളുമല്ലാതെ പ്രത്യേകിച്ചൊന്നും കാണാൻ ഇല്ല, എന്നാൽ യാത്രയെന്ന മനോഹര അനുഭവം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ വഴി തന്നെ തിരഞ്ഞെടുക്കാം. 100 കിലോമീറ്റർ ദൂരം 4 മണിക്കൂർ നീളുന്ന കാനന…

എന്തുകൊണ്ട് ദേശീയ ടൂറിസം ദിനം? ഇന്ത്യൻ ടൂറിസം ആ ആഘോഷദിനം ആരംഭിച്ചത് എന്തിന് എന്നറിയാം

ഡൽഹി : എന്തുകൊണ്ടാണ് ദേശീയ ടൂറിസം ദിനം ആരംഭിച്ചത് എന്നറിയാമോ? വിനോദസഞ്ചാരത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ്, ഇന്ത്യൻ സർക്കാർ ജനുവരി 25 ഇന്ത്യയിൽ ദേശീയ ടൂറിസം ദിനമായി ആഘോഷിച്ച് വരുന്നു. ടൂറിസത്തിന്റെ പ്രാധാന്യം ഉയർത്തുകയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ അതിന്റെ നിർണായക പങ്കിനെക്കുറിച്ച് ഉയർന്ന…

മനുഷ്യൻ പ്രകൃതിക്ക് നല്കുന്ന ആഘാതത്തിൽ നിന്നും മാറിനിന്ന്, പരിസ്ഥിതി സൗഹൃദമായി ചിന്തിച്ചാൽ മാത്രമേ ഇനിയുള്ള യാത്രകൾക്ക് അർത്ഥമുണ്ടാവുകയുള്ളൂ. ‘സുസ്ഥിര യാത്രകളും കാലാതീതമായ ഓര്‍മകളും’ ; ഈ വര്‍ഷത്തെ ദേശീയ ടൂറിസം ദിനത്തിന്റെ തീം

സുസ്ഥിര യാത്രകളുടെ പ്രാധാന്യം വീണ്ടും നമ്മെ ഓർമ്മിപ്പിക്കുകയാണ് ഈ വർഷത്തെ ദേശീയ വിനോദ സഞ്ചാര ദിനം. രാജ്യത്തിന്‍റെ വൈവിവിധ്യങ്ങളുടെയും ഭൂപ്രകൃതിയുടെയും മാത്രമല്ല, ഐതിഹാസികമായ പാരമ്പര്യത്തിന്‍റെയും സംസ്കാരത്തിന്‍റെയും ഒക്കെ ഓർമ്മപ്പെടുത്തലാണ് ഈ ദിനം നമുക്ക് നല്കുന്നത്. സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം ഊ ദിവസത്തിന് വലിയ…