ദുഃഖവെള്ളിയിൽ സേവനസന്നദ്ധരായി മുടക്കുഴയിലെ സേവാഭാരതി പ്രവർത്തകർ
കുറുപ്പംപടി: മുടക്കുഴ പഞ്ചായത്തിലെ സേവാഭാരതി പ്രവർത്തകർ ദുഃഖവെള്ളി നാളിൽ കർമ്മനിരതരായി രംഗത്തിറങ്ങി. മലയാറ്റൂർ കുരിശുമുടി തീർത്ഥാടനത്തിന് കാൽനടയായി പോകുന്നവർക്ക് തണ്ണിമത്തൻ ജ്യൂസും സംഭാരവും തയ്യാറാക്കി മുടക്കുഴ ആനന്ദാനത്ത് കാവിനു സമീപത്ത് രാവിലെ മുതൽ കുട്ടികളടക്കമുള്ള സേവാഭാരതി പ്രവർത്തകർ സജീവമായി ഉണ്ടായിരുന്നു. മലയാറ്റൂർ…