Category: ദീപാവലി-2024

Auto Added by WPeMatico

55-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം 20 മുതൽ 28 വരെ ഗോവയിൽ, ഇന്ത്യൻ പനോരമയിൽ ഉദ്ഘാടന ചിത്രം വീർ സവർക്കർ

55-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഈ മാസം 20 മുതൽ 28 വരെ ഗോവയിൽ നടക്കും. 81 രാജ്യങ്ങളിൽനിന്നായി 180 ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. ഓസ്ട്രേലിയയാണ് ഇത്തവണ ചലച്ചിത്രമേളയുടെ ഫോക്കസ് രാജ്യം. ബ്രിട്ടീഷ് പോപ്പ് താരം റോബി വില്യംസിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയ ഓസ്ട്രേലിയൻ…

നല്ല കമ്യൂണിസ്റ്റുകാര്‍ യു.ഡി.എഫിനു വോട്ടു ചെയ്യും, യു.ഡി.എഫിനെ ജയിപ്പിക്കാന്‍ വേണ്ടിയല്ല, സി.പി.എമ്മിനെ ജയിപ്പിക്കാതിരിക്കാന്‍ വേണ്ടിയാണ് ഇവര്‍ ഞങ്ങള്‍ക്ക് വോട്ടു ചെയ്യുന്നത്: വി.ഡി. സതീശന്‍

പാലക്കാട്: നല്ല കമ്യൂണിസ്റ്റുകാര്‍ യു.ഡി.എഫിനു വോട്ടു ചെയ്യുമെന്നും ഇവരുടെ അഹങ്കാരത്തില്‍ പോയാല്‍ പാര്‍ട്ടി ഉണ്ടാകില്ലെന്ന് നല്ല കമ്യൂണിസ്റ്റുകാര്‍ക്ക് അറിയാമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. യു.ഡി.എഫിനെ ജയിപ്പിക്കാന്‍ വേണ്ടിയല്ല, സി.പി.എമ്മിനെ ജയിപ്പിക്കാതിരിക്കാന്‍ വേണ്ടിയാണ് ഇവര്‍ ഞങ്ങള്‍ക്ക് വോട്ടു ചെയ്യുന്നത്. ഇവരുടെ അഹങ്കാരത്തില്‍…

നാലാമത് ഫെഡറേഷന്‍ കപ്പ് നാടന്‍ പന്തുകളി  ടൂര്‍ണമെന്റ് അരീപ്പറമ്പ് ×  കണ്ണഞ്ചിറ ഫൈനല്‍ നാളെ

ബഹ്റൈന്‍: കേരള നേറ്റീവ് ബോള്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന നാലാമത് ഫെഡറേഷന്‍ കപ്പ് നാടന്‍ പന്തുകളി ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം നാളെ ഉച്ചയ്ക്ക് 2.30ന് അല്‍ അഹലി ക്ലബ് മൈതാനിയില്‍ ആരംഭിക്കും. ഫൈനല്‍ മത്സരത്തിന്റെ ഉദ്ഘാടനം ബഹ്റൈന്‍ പ്രതിഭാ പ്രസിഡന്റ് ബിനു…

ഖുര്‍ആന്‍ ടോക്കും പി.ടി.എ.  മീറ്റിങ്ങും സംഘടിപ്പിച്ചു

മനാമ: ഫ്രന്‍ഡ്സ് സ്റ്റഡി സര്‍ക്ക്ള്‍ മനാമ, മുഹറഖ് ഏരിയകളും ദാറുല്‍ ഈമാന്‍ കേരള മനാമ മദ്രസയും സംയുക്തമായി ഖുര്‍ആന്‍ ടോക്കും പി.ടി.എ. മീറ്റിങ്ങും സംഘടിപ്പിച്ചു. ഇസ്ലാമിന്റെ വിട്ടുവീഴ്ചയില്ലാത്ത മൗലിക തത്വമാണ് ഏകദൈവത്വമെന്ന് മുഖ്യപ്രഭാഷണം നടത്തിയ യുവ പണ്ഡിതനും വാഗ്മിയുമായ യൂനുസ് സലീം…

അസമില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് രാജ്നാഥ് സിംഗ്; അയല്‍ക്കാരുമായി സൗഹാര്‍ദ്ദപരമായ ബന്ധം നിലനിര്‍ത്തുന്നതില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു, ഇതാണ് ഇന്ത്യയുടെ വ്യക്തമായ നയമെന്ന് പ്രതിരോധമന്ത്രി

ഗുവാഹത്തി: അസമില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. അസമിലെ തേസ്പൂരിലെ 4 കോര്‍പ്‌സ് ആസ്ഥാനത്താണ് രാജ്‌നാഥ് സിംഗ് സൈന്യത്തോടൊപ്പം ദീപാവലി ആഘോഷിച്ചത്. കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി, ഈസ്റ്റേണ്‍ കമാന്‍ഡിന്റെ ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫ് ലെഫ്റ്റനന്റ് ജനറല്‍…

ദീപങ്ങളുടെ മഹോത്സവമായ ദീപാവലി ഇന്ന്

മാനവ മനസ്സുകളിലേക്ക് നന്മയുടെ വെളിച്ചം ചൊരിഞ്ഞ് കൊണ്ട് ഇന്ന് ദീപാവലി. നരകാസുരം വധം കഴിഞ്ഞെത്തുന്ന ശ്രീകൃഷ്ണനെ സ്വീകരിക്കുന്ന ചടങ്ങ് എന്നതുള്‍പ്പെടെ ദീപാവലിയ്ക്ക് ഐതിഹ്യങ്ങള്‍ ഒരുപാടുണ്ട്. ദക്ഷിണേന്ത്യയില്‍ ദീപാവലി ആഘോഷങ്ങള്‍ പൊതുവെ കുറവാണ്. ഉത്തരേന്ത്യയിലാണ് ഈ ആഘഷങ്ങള്‍ വളരെ പ്രാധാന്യത്തോടെ നടത്തുന്നത്. ചിലയിടങ്ങളില്‍…

കോഴിക്കോട് ചിക്കന്‍ സ്റ്റാളില്‍ ചത്ത കോഴികളെ വില്‍പ്പനയ്ക്ക് വച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

കോഴിക്കോട്: തലക്കുളത്തൂര്‍ അണ്ടിക്കോട് സി.പി.ആര്‍. ചിക്കന്‍ സ്റ്റാളില്‍ ചത്ത കോഴികളെ വില്‍പ്പനയ്ക്ക് വച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസ് എടുത്തിരുന്നു. സംസ്ഥാന പൊലീസ് മേധാവി, ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ എന്നിവരില്‍ നിന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.…

തൃശൂരില്‍ ഇന്ത്യന്‍ കോഫി ഹൗസില്‍ നിന്ന് വാങ്ങിയ മസാലദോശയില്‍ ചത്ത പഴുതാര കണ്ടെത്തി

തൃശൂര്‍: ഗുരുവായൂര്‍ കിഴക്ക നടയിലെ ഇന്ത്യന്‍ കോഫി ഹൗസില്‍ നിന്നും വാങ്ങിയ മസാലദോശയില്‍ ചത്ത പഴുതാരയെ കണ്ടെത്തി. പാവറട്ടി സ്വദേശികളായ കുടുംബത്തിനാണ് മസാല ദോശയില്‍ ചത്ത പഴുതാരയെ ലഭിച്ചത്. ഹോട്ടല്‍ അധികൃതരെ വിവരമറിയിച്ചെങ്കിലും ഇവര്‍ നടപടി സ്വീകരിക്കാന്‍ തയാറായില്ല. തുടര്‍ന്ന് പരാതിക്കാര്‍…

ശ്രീരാമൻ തന്റെ പതിനാല് വർഷത്തെ വനവാസത്തിന് ശേഷം അയോധ്യാപുരിയിലേക്ക് വന്ന പുണ്യദിനം, ദീപങ്ങളുടെ ഉത്സവമായ ദീപാവലിയുടെ ഐതിഹ്യവും പ്രാധാന്യവും അറിയാം

ദീപങ്ങളുടെ ഉത്സവം എന്നറിയപ്പെടുന്ന ദീപാവലി ഇന്ത്യയിലെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നാണ്. തിൻമയ്‌ക്ക് മേൽ നൻമ നേടിയ വിജയത്തെയാണ് ദീപാവലിയായി ഇന്ത്യയിലെ ജനങ്ങൾ ആഘോഷിക്കുന്നത്. അധർമ്മത്തിൽ നിന്ന് ധർമ്മത്തിലേക്ക് നീങ്ങുന്നതിന്റെ പ്രതീകമാണ് സന്ധ്യാ ദീപങ്ങൾ. അതുകൊണ്ടുതന്നെയാണ് ഇത് ദീപങ്ങളുടെ ഉത്സവമെന്ന് വിശേഷിക്കപ്പെടാനുള്ള…