ദീപങ്ങളുടെ മഹോത്സവമായ ദീപാവലി ഇന്ന്
മാനവ മനസ്സുകളിലേക്ക് നന്മയുടെ വെളിച്ചം ചൊരിഞ്ഞ് കൊണ്ട് ഇന്ന് ദീപാവലി. നരകാസുരം വധം കഴിഞ്ഞെത്തുന്ന ശ്രീകൃഷ്ണനെ സ്വീകരിക്കുന്ന ചടങ്ങ് എന്നതുള്‍പ്പെടെ ദീപാവലിയ്ക്ക് ഐതിഹ്യങ്ങള്‍ ഒരുപാടുണ്ട്. ദക്ഷിണേന്ത്യയില്‍ ദീപാവലി ആഘോഷങ്ങള്‍ പൊതുവെ കുറവാണ്. ഉത്തരേന്ത്യയിലാണ് ഈ ആഘഷങ്ങള്‍ വളരെ പ്രാധാന്യത്തോടെ നടത്തുന്നത്. ചിലയിടങ്ങളില്‍…