Category: തൃശ്ശൂര്‍

Auto Added by WPeMatico

ദേ പിന്നേം !; തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ഹനുമാന്‍ കുരങ്ങ് ചാടിപ്പോയതിന് പിന്നാലെ തൃശൂര്‍ മൃഗശാലിയല്‍ നിന്ന് പക്ഷിയെ കാണാതായി; തിരച്ചില്‍

തൃശൂര്‍: തൃശൂര്‍ മൃഗശാലയില്‍ നിന്നും പക്ഷിയെ കാണാതായി. ലേഡി ആമസ്റ്റ് ഫെസന്റ് എന്ന പക്ഷിയെയാണ് കാണാതായത്. അടുത്തിടെ തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ഹനുമാന്‍ കുരങ്ങ് ചാടിപ്പോയിരുന്നു. അതിന് പിന്നാലെയാണ് തൃശൂര്‍ മൃഗശാലയില്‍ നിന്ന് പക്ഷിയെ കാണാതാകുന്നത്. ഇന്ന് രാവിലെയാണ് പക്ഷിയെ കാണാതായത്…

തൃശ്ശൂരിൽ മൂന്നംഗ കുടുംബത്തെ കാണാനില്ല ; വീട്ടിൽ നിന്നും ഇറങ്ങിയത് കറുപ്പ് കളർ ഹോണ്ട യുണിക്കോൺ ബൈക്കിൽ, ബന്ധുക്കളുടെ പരാതി

തൃശൂർ: മൂന്നംഗ കുടുംബത്തെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ. കുന്നംകുളം ചെറുവത്താനി സ്വദേശി വിനീഷ്, ഭാര്യ വിദ്യ, മകൻ ശ്രീഹരി എന്നിവരെയാണ് കാണാതായത്. ആറുവയസാണ് ശ്രീഹരിയുടെ പ്രായം. കറുപ്പ് കളർ ഹോണ്ട യുണിക്കോൺ ബൈക്ക് KL46 E 9560 ലാണ് വീട്ടില്‍ നിന്ന്…

ഗൂഢാലോചന, കവർച്ച, ലഹരി, ആക്രമിച്ച് പരുക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, സാമ്പത്തിക തട്ടിപ്പ്, വഞ്ചനാ കേസ്: തട്ടിയെടുക്കുന്ന പണം മുഴുവനും ആര്‍ഭാട ജീവിതത്തിന്; കുപ്രസിദ്ധ പെൺ ഗുണ്ട പൂമ്പാറ്റ സിനി കാപ്പ ചുമത്തി അറസ്റ്റിൽ

തൃശൂര്‍: വ്യാജസ്വര്‍ണം പണയംവച്ച് സ്ഥാപനങ്ങളേയും ആളുകളെയും കബളിപ്പിച്ച കേസുകളില്‍ എറണാകുളം പള്ളുരുത്തി തണ്ടാശേരി വീട്ടില്‍ സിനി ഗോപകുമാ(പൂമ്പാറ്റ സിനി- 48)റിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു. ഗൂഢാലോചന, കവര്‍ച്ച, അക്രമിച്ച് പരുക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങി സാമ്പത്തിക തട്ടിപ്പുകേസുകളിലും വഞ്ചനാ കേസുകളിലും പ്രതിയാണ്…

ആൾമറയില്ലാത്ത കിണറ്റിൽ കാൽ വഴുതി വീണ് ഭർത്താവ്; രക്ഷിക്കാൻ പിന്നാലെ ചാടി ഭാര്യ, ഒടുവിൽ ഗൃഹനാഥന് ദാരുണാന്ത്യം

തൃശൂർ: വീടിനു മുന്നിലെ ആൾമറയില്ലാത്ത കിണറിന്റെ വശത്തു കൂടി നടക്കുന്നതിനിടയിൽ കിണറ്റിലേക്ക് കാൽ വഴുതി വീണ് ഗൃഹനാഥൻ മരിച്ചു. തൃശൂർ ചേർപ്പ് സിഎൻഎൻ സ്കൂൾ ഗ്രൗണ്ടിന് സമീപം താമസിക്കുന്ന പാണ്ടിയത്ത് വീട്ടിൽ പ്രതാപ(65)നാണ് മരിച്ചത്. രക്ഷിക്കാൻ കിണറ്റിലേക്കു ചാടിയ പ്രതാപന്റെ ഭാര്യ…

തൃശൂരിൽ ഫു​ട്ബോ​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ് വി​ദ്യാ​ർ​ഥി മ​രി​ച്ചു

തൃ​ശൂ​ര്‍: കു​ന്നം​കു​ള​ത്ത്‌ ഫു​ട്ബോ​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി മ​രി​ച്ചു. തെ​ക്കേ​പ്പു​റം ചി​റ്റ​ഞ്ഞൂ​ർ വീ​ട്ടി​ൽ ബാ​ബു​വി​ന്‍റെ മ​ക​ൻ അ​രു​ൺ (18) ആ​ണ്‌ മ​രി​ച്ച​ത്. ഇ​ന്ന് വൈ​കു​ന്നേ​രം ഫു​ട്ബോ​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. തൊ​ഴി​യൂ​ർ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു.