Category: തൃശ്ശൂര്‍

Auto Added by WPeMatico

അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം; പരക്കെ മഴ; 14 ജില്ലകളിലും യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്നു വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് 14 ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 40 കിലോമീറ്റര്‍ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഴ…

‘അരവിന്ദാക്ഷന്റെ അമ്മയുടെ പേരില്‍ നിക്ഷേപം ഇല്ല’; വാര്‍ത്ത വസ്തുതാ വിരുദ്ധമെന്ന് ബാങ്ക് ഭരണസമിതി

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ സിപിഐഎം കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷന്റെ അമ്മയുടെ പേരില്‍ 63 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കണ്ടെത്തല്‍ തള്ളി പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്ക്. വസ്തുതാ വിരുദ്ധമായ…

എം കെ കണ്ണന്‍ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകും; അറസ്റ്റ് ഉണ്ടായേക്കും

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഐഎം സംസ്ഥാന സമിതി അംഗം എം കെ കണ്ണന്‍ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് മുന്നില്‍ ഹാജരാകും. രാവിലെ 11 ന് കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ എത്താനാണ് നിര്‍ദ്ദേശം. ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റുണ്ടാകുമെന്നാണ്…

മണപ്പുറം ഗീതാ രവി പബ്ലിക് സ്കൂളിൽ ചന്ദ്രയാൻ -3 മത്സരം സംഘടിപ്പിച്ചു

വലപ്പാട്: ചന്ദ്രയാൻ മൂന്നിന്റെ വിജയത്തോടനുബന്ധിച്ച് മണപ്പുറം ഗീത രവി പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾക്കായി ചന്ദ്രയാൻ -3 വീഡിയോ മത്സരം സംഘടിപ്പിച്ചു. സ്കൂളിൽ വികസിപ്പിച്ച ‘മാഷ്’ വിദ്യാഭ്യാസ ആപ്ലിക്കേഷനിൽ വിദ്യാർത്ഥികൾ പങ്കുവെച്ച, മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വ വീഡിയോകളിൽ നിന്നാണ് വിജയികളെ കണ്ടെത്തിയത്.…

തൃ‍ശൂര്‍ കാളത്തോട് ഹരിത നഗര്‍ ചാലിശ്ശേരിയില്‍ മേരിക്കുട്ടി ജോയ് നിര്യാതയായി

തൃശൂർ: മേരിക്കുട്ടി ജോയ് ചാലിശ്ശേരി നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച 3 മണിക്ക് കൊച്ചി തേവക്കല്‍ മാര്‍ട്ടിന്‍ ഡി പോറസ് പള്ളിയില്‍. ഭര്‍ത്താവ്: പരേതനായ ജോയ് ജോസഫ് ചാലിശ്ശേരി. മക്കൾ: രേഖ മജു (കുറുപ്പംതറ. കോട്ടയം), രശ്മി ജോജോ (ഡൽഹി), ജോമി ജോയ്…

തൃശൂര്‍ മാനേജ്‌മെന്റ് അസോസിയേഷന് ബെസ്റ്റ് എല്‍എംഎ പുരസ്‌കാരം

തൃശൂര്‍: ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്‍ (എഐഎംഎ) മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന മാനേജ്‌മെന്റ് അസോസിയേഷനുകള്‍ക്ക് നല്‍കുന്ന ബെസ്റ്റ് എല്‍എംഎ പുരസ്‌കാരം തൃശൂര്‍ മാനേജ്‌മെന്റ് അസോസിയേഷന് (ടിഎംഎ) ലഭിച്ചു. 2022-2023 ലേക്കുള്ള മികച്ച പ്രകടനത്തിനാണ് കാറ്റഗറി 3 ല്‍ ടിഎംഎക്ക് അംഗീകാരം ലഭിച്ചത്.…

സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി ബിജെപി; ഒക്ടോബർ 2 ന് തിരുവനന്തപുരത്ത് ബഹുജന മാർച്ച്

തൃശ്ശൂർ :സി പി എമ്മിന്റെ നേതൃത്വത്തിൽ സഹകരണ ബാങ്കുകളിൽ നടത്തുന്ന കൊള്ളയ്‌ക്കെതിരെ ഒക്ടോബർ 2 ന് തിരുവനന്തപുരത്ത് ബി ജെ പി ബഹുജന മാർച്ച് നടത്തുമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. നടൻ സുരേഷ് ഗോപി മാർച്ച്…

തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ ബിജെപിക്ക് കളമൊരുക്കാൻ ഇഡി ശ്രമിക്കുന്നു: മന്ത്രി വിഎൻ വാസവൻ

തിരുവനന്തപുരം: തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ ബിജെപിക്ക് കളമൊരുക്കാൻ ED ശ്രമിക്കുന്നെന്ന് സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവൻ. പികെ ബിജുവിനും എസി മൊയ്തിനുമെതിരെ ഒരു തെളിവും കണ്ടെത്താൻ ഇഡിക്ക് കഴിഞ്ഞിട്ടില്ലെന്നും അരവിന്ദാക്ഷനെ മർദ്ദിച്ച് മറ്റുള്ളവരുടെ പേര് പറയിപ്പിക്കാൻ ശ്രമിച്ചെന്നും മന്ത്രി വിഎൻ…

കരുവന്നൂരും ഞാനും തമ്മില്‍ എന്താണ് ബന്ധമെന്ന് ഇനിയും മനസിലായിട്ടില്ല; ‘അടിയന്തരാവസ്ഥയിൽ ജയിലിൽ കിടന്നിട്ടുണ്ട്, പിന്നെയല്ലേ ഇഡി’; അറസ്റ്റിനെ ഭയക്കുന്നില്ലെന്ന് തൃശൂർ സഹകരണ ബാങ്ക് പ്രസിഡൻ്റ് എംകെ കണ്ണൻ

തൃശൂര്‍: അറസ്റ്റിനെ ഭയക്കുന്നില്ലെന്ന് തൃശൂര്‍ സഹകരണബാങ്ക് പ്രസിഡന്റ് എം കെ കണ്ണന്‍. അടിയന്തരാവസ്ഥയില്‍ ജയിലില്‍ കിടന്നിട്ടുണ്ട്. പിന്നെയല്ലേ ഇഡി. തനിക്ക് ഒരു ബിനാമി അക്കൗണ്ടുമില്ലെന്നും കണ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അറസ്റ്റിനെ ഭയക്കുന്നില്ല. ഇഡിക്ക് ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്യാം. ഒരു ബിനാമി…

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്, സിപിഐഎം വന്‍മരങ്ങള്‍ക്ക് കാറ്റ് പിടിച്ച് തുടങ്ങി; വി ഡി സതീശൻ

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ വന്‍മരങ്ങള്‍ വേരോടെ നിലംപൊത്തുമെന്ന ഭയമാണ് സിപിഐഎമ്മിനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇപ്പോള്‍ വന്‍മരങ്ങള്‍ക്ക് കാറ്റ് പിടിച്ച് തുടങ്ങിയിട്ടുണ്ട്. അതിന്റെ അങ്കലാപ്പിലും വെപ്രാളത്തിലുമാണ് സിപിഐഎം നേതൃത്വം ഒന്നാകെ. ഇരകളായ സാധാരണ മനുഷ്യരുടെ കൂടെയല്ല സിപിഐഎമ്മും…