Category: തൃശ്ശൂര്‍

Auto Added by WPeMatico

പുത്തൻചിറ വ്യാപാര ഭവനില്‍ ക്ഷീര കർഷക സംഗമം നടത്തി. ട്വൻ്റി 20 പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ. ചാർളി പോൾ ഉദ്ഘാടനം നിര്‍വ്വഹിച്ചു

മാള: പുത്തൻചിറ ക്ഷീര കർഷക സംഗമം പുത്തൻചിറ വ്യാപാര ഭവനിൽ നടന്നു. ട്വൻ്റി 20 പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ ചാർളി പോൾ സംഗമം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പാർട്ടി കൊടുങ്ങല്ലൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് ഡോ. വർഗ്ഗീസ്…

അഗ്രി ടെക്ക് സ്ഥാപനത്തിൽ വീണ്ടും തീപിടുത്തം

തൃശൂർ: കുന്നംകുളം പെരുമ്പിലാവ് അക്കിക്കാവിലെ കൃഷി ആവശ്യങ്ങൾക്കുള്ള ഉപകരണങ്ങൾ വില്പന നടത്തുന്ന അഗ്രി ടെക്ക് സ്ഥാപനത്തിലാണ് വീണ്ടും അഗ്നിബാധ ഉണ്ടായത്. ഇന്ന് രാത്രി 8.30 ഓടെയായിരുന്നു തീപിടുത്തം ഉണ്ടായത്. തീ ആളിപ്പടരുന്നത് കണ്ടതോടെ യാത്രക്കാരാണ് കുന്നംകുളം അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്. കുന്നംകുളം…

കേരളവര്‍മ്മ കോളേജ് വിദ്യാര്‍ത്ഥികളെ കാര്‍ ഇടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസ്. യൂട്യൂബര്‍ മണവാളന്‍ പൊലീസ് കസ്റ്റഡിയില്‍

തൃശൂര്‍: യൂട്യൂബര്‍ മണവാളന്‍ പൊലീസ് കസ്റ്റഡിയില്‍. കേരളവര്‍മ്മ കോളേജ് വിദ്യാര്‍ത്ഥികളെ കാര്‍ ഇടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലാണ് മണവാളന്‍ എന്നറിയിപ്പെടുന്ന മുഹമ്മദ് ഷഹീന്‍ ഷായെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഏപ്രില്‍ 19 ആയിരുന്നു സംഭവം. മോട്ടോര്‍സൈക്കിള്‍ യാത്രയ്തിരുന്ന വിദ്യാര്‍ത്ഥികളെ കാറിടിച്ചു കൊല്ലാന്‍…

ഇരിങ്ങാലക്കുടയില്‍ മദ്യവുമായി വന്ന ലോറിയില്‍ നിന്നും കടുത്ത പുക. ഡ്രൈവറിന്റെ സമയോചിതമായ ഇടപെടലില്‍ വന്‍ അപകടം ഒഴിവായി. വാഹനത്തിന്റെ എഞ്ചിനിലെ ടര്‍ബോ കത്തിയതാണ് അപകടത്തിന് കാരണം

തൃശൂര്‍: ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷനു സമീപം മദ്യം കയറ്റി വന്ന ലോറിയില്‍ നിന്നും കടുത്ത പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. എന്നാല്‍, അപകടം നടന്നയുടനെ ലോറി ഡ്രൈവര്‍ ബാറ്ററിയുടെയും ഡീസല്‍ ടാങ്കിലേയ്ക്കുമുള്ള വാഹനത്തിന്റെ ബന്ധങ്ങള്‍ വിഛേദിച്ചത് വന്‍…

തൃശൂരിൽ സ്വിഫ്റ്റ് ബസ് ഓട്ടോയിലിടിച്ച് നാല് വയസുകാരി മരിച്ചു; അപകടം വയറുവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെ

തൃശൂർ: മാതാപിതാക്കൾക്കൊപ്പം ആശുപത്രിയിലേക്ക് പോകവേ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ​പെട്ടി ഓട്ടോറിക്ഷയിലിടിച്ച് നാലുവയസ്സുകാരി മരിച്ചു. തൃശൂർ ഓട്ടുപാറയിൽ നടന്ന അപകടത്തിൽ മുള്ളൂർക്കര സ്വദേശിയായ നൂറ ഫാത്തിമ ആണ് മരിച്ചത്. മാതാപിതാക്കളായ ഉനൈസ് (32), റെയ്ഹാനത്ത് (28) എന്നിവർക്കും പരിക്കേറ്റു. റെയ്ഹാനത്ത് ഗർഭിണിയാണ്.…

സുരേഷ് ബാബുവിന്റെ കുടുംബത്തിന് കൈത്താങ്ങായി മണപ്പുറം ഫൗണ്ടേഷന്‍

വലപ്പാട്: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സുരേഷ് ബാബുവിന്റെ കുടുംബത്തിന് കൈത്താങ്ങായി മണപ്പുറം ഫൗണ്ടേഷന്‍. സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 50000 രൂപയാണ് ധനസഹായമായി മണപ്പുറം ഫൗണ്ടേഷന്‍ നല്‍കിയത്. പരിപാടിയില്‍ മണപ്പുറം ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി വി പി നന്ദകുമാര്‍, സിഇഒ ജോര്‍ജ് ഡി…

തൃശ്ശൂർ വലപ്പാട് മണപ്പുറം ഗീത രവി പബ്ലിക് സ്കൂളിന് സിബിഎസ്ഇ അഫിലിയേഷൻ

തൃശ്ശൂർ: തൃശ്ശൂർ വലപ്പാട് മണപ്പുറം ഫിനാൻസിനു കീഴിലുള്ള മണപ്പുറം ഗീത രവി പബ്ലിക് സ്കൂളിന് സിബിഎസ്ഇ അഫിലിയേഷൻ ലഭിച്ചു. പാഠ്യ- പാഠ്യേതര മേഖലകളിലെ മികവിന്റെ അടിസ്ഥാനത്തിലാണ് സ്കൂളിന് അഫിലിയേഷൻ കരസ്ഥമാക്കാൻ കഴിഞ്ഞതെന്ന് പ്രിൻസിപ്പാൾ മിന്റു പി മാത്യു പറഞ്ഞു. പഠനത്തോടൊപ്പം കുട്ടികളിലെ…

തൃശൂർ കലക്ടറേറ്റിൽ ഇന്ന് നടത്താനിരുന്ന വിവരാവകാശ കമ്മിഷൻ സിറ്റിംഗ് മാറ്റി

തൃശൂര്‍: തൃശൂർ കലക്ടറേറ്റിൽ വെള്ളിയാഴ്ച നടത്താനിരുന്ന വിവരാവകാശ കമ്മിഷൻ സിറ്റിംഗ് മാറ്റിവച്ചു. വിവരാവകാശ നിയമം നടപ്പിൽ വരുത്തിയ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിൻ്റെയും എം ടി വാസുദേവൻനായരുടെയും നിര്യാണത്തെ തുടർന്നാണ് നടപടി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഗവര്‍ണര്‍ പദവിയില്‍ പാര്‍ട്ടിക്ക് പുറത്തുള്ളവരെ പരിഗണിക്കണം: ഡോ എ.പി അബ്ദുല്‍ഹക്കീം അസ്ഹരി

തൃശൂര്‍: സജീവ കക്ഷി രാഷ്ട്രീയത്തിന് പുറത്ത് നിന്നുള്ളവരെ ഗവർണർ പദവിയിൽ നിയോഗിക്കുന്നത് സംസ്ഥാനങ്ങളും ഗവര്ണർമാരും തമ്മിലുള്ള കലഹങ്ങൾ ഒഴിവാക്കാൻ സഹായകമാകുമെന്ന് എസ് വൈ എസ് സംസ്ഥാന ജന:സെക്രട്ടറി ഡോ എ.പി അബ്ദുല്‍ഹക്കീം അസ്ഹരി കാന്തപുരം അഭിപ്രായപ്പെട്ടു. കേരള യുവജന സമ്മേളനത്തിന്‍റെ ഭാഗമായി…

വീട് കയറി ആക്രമണം, തൃശൂർ കൊടകരയിൽ രണ്ട് യുവാക്കൾ കുത്തേറ്റ് മരിച്ചു

തൃശൂർ കൊടകരയിൽ രണ്ടുപേർ കുത്തേറ്റ് മരിച്ചു. കല്ലിങ്ങപ്പുറം വീട്ടിൽ സുജിത്ത് (29), മഠത്തിൽ പറമ്പിൽ അഭിഷേക്(28) എന്നിവരാണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി 11.30 ഓടെയായിരുന്നു സംഭവം. അഭിഷേകും സുഹൃത്തുക്കളായ വിവേക്, ഹരീഷ് എന്നിവരും ചേർന്നാണ് ആക്രമണം നടത്തിയത്. വീട് കയറിയാണ് സുജിത്തിനെ…