തൃശൂര്‍ തിരിച്ചുപിടിക്കാന്‍ ടിഎന്‍ പ്രതാപന്‍ തന്നെ വരണമെന്ന കെ മുരളീധരന്‍റെ പ്രസ്താവന പ്രതാപനെ ലക്ഷ്യം വച്ച്. സംസ്ഥാനത്ത് മന്ത്രിയാകാന്‍ കരുക്കള്‍ നീക്കുന്ന പ്രതാപനെ വീണ്ടും ഡല്‍ഹിക്ക് കെട്ടുകെട്ടിയ്ക്കാന്‍ നീക്കം !
തൃശൂര്‍: തൃശൂര്‍ ലോക്സഭാ സീറ്റ് തിരിച്ചുപിടിക്കാന്‍ മുന്‍ എംപി ടിഎന്‍ പ്രതാപന്‍ തന്നെ വേണമെന്ന കെ മുരളീധരന്‍റെ പ്രസ്താവന പ്രതാപനെ ലക്ഷ്യം വച്ചെന്ന് സൂചന. ലോക്സഭയില്‍ നിന്നും മടങ്ങി നിയമസഭയിലെത്തി എംഎല്‍എയും മന്ത്രിയുമാകാനുള്ള പ്രതാപന്‍റെ ആഗ്രഹം മനസിലാക്കിയാണ് അദ്ദേഹം തൃശൂര്‍ ലോക്സഭയില്‍…