ചൂണ്ടലില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് വേലൂര്‍ സ്വദേശി മരിച്ചു. അപകടമുണ്ടായത് പരീക്ഷയ്ക്കായി പോകുമ്പോള്‍
തൃശൂര്‍: ചൂണ്ടലില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് വേലൂര്‍ സ്വദേശി മരിച്ചു. വേലൂര്‍ സ്വദേശി നീലങ്കാവില്‍ വീട്ടിലെ 19 വയസ്സുള്ള ജോയല്‍ ജസ്റ്റിനാണ് മരിച്ചത്. ചൂണ്ടല്‍ പാറ അമ്പലത്തിന് സമീപത്താണ് അപകടമുണ്ടായത്. കുന്നംകുളം ഭാഗത്ത് നിന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും…