Category: തൃശ്ശൂര്‍

Auto Added by WPeMatico

തൃശൂര്‍ ആറാംകല്ലില്‍ അടിപിടിക്കിടെ തലയടിച്ച് നിലത്ത് വീണ 59കാരന്‍ മരിച്ചു. തലയ്‌ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂര്‍: തൃശൂര്‍ എറവിന് സമീപം ആറാംകല്ലില്‍ അടിപിടിക്കിടെ തലയടിച്ച് നിലത്ത് വീണ 59കാരന്‍ മരിച്ചു. നാലാംകല്ല് സ്വദേശി മോഹനനാണ് മരിച്ചത്. പ്രതി ക്രിസ്റ്റിയെ കൊലപാതക കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നാലെ ക്രിസ്റ്റി ഒളിവില്‍ പോയിരുന്നു. കഴിഞ്ഞ ദിവസം…

ചാലക്കുടിപ്പുഴയില്‍ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു.  കൂടപ്പുഴ തടയണയ്ക്ക് താഴെയായിരുന്നു അപകടം നടന്നത്

ചാലക്കുടി: ചാലക്കുടിപ്പുഴയില്‍ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. ചെങ്ങാലൂര്‍ സ്വദേശി ജിബിന്‍ ( 33) ആണ് മരിച്ചത്. ചാലക്കുടി കൂടപ്പുഴ തടയണയ്ക്ക് താഴെയായിരുന്നു അപകടം നടന്നത്. ഫയര്‍ഫോഴ്‌സ് എത്തി നടത്തിയ തെരച്ചിലിനൊടുവിലാണ് ജിബിന്റെ മൃതദേഹം കണ്ടെത്തിയത്.

ഒഴിഞ്ഞ പറമ്പില്‍ മദ്യപാനം. ചോദ്യം ചെയ്ത യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി. മൂന്നുപേര്‍ അറസ്റ്റില്‍

തൃശൂര്‍: മതിലകം അഞ്ചങ്ങാടി ജങ്ഷന്‍ സമീപം ഒഴിഞ്ഞ പറമ്പില്‍ ഇരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കിയ സംഭവത്തില്‍ 3 പേര്‍ അറസ്റ്റില്‍. പ്രതികളായ പി. വെമ്പല്ലൂര്‍ പനങ്ങാട്ട് ഗോകുല്‍ (27), പനങ്ങാട് മുള്ളന്‍ ബസാര്‍ പടിയത്ത് ശ്രീശാന്ത്…

കോഴിക്കോട് യുവതിയെ സൈബര്‍ തട്ടിപ്പിനിരയാക്കി 3.6 ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് യുവതിയെ സൈബര്‍ തട്ടിപ്പിനിരയാക്കി 3.6 ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. ചെന്നൈ സ്വദേശി വിശ്വനാഥനെയാണ് കോഴിക്കോട് റൂറല്‍ സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. അത്തോളി സ്വദേശിയായ യുവതിയാണ് തട്ടിപ്പിന് ഇരയായത്. ഓണ്‍ലൈനില്‍ ടാസ്‌ക്കുകള്‍ ഉപയോഗിച്ചായിരുന്നു…

ഗുരുവായൂര്‍ ചൊവ്വല്ലൂര്‍പ്പടി കെബിഎം റോഡില്‍ മരം വീണ് 19 വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞുവീണു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

തൃശൂര്‍: ഗുരുവായൂര്‍ ചൊവ്വല്ലൂര്‍പ്പടി കെബിഎം റോഡില്‍ മരം വീണ് 19 വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞുവീണു. വൈദ്യുതി ലൈനുകള്‍ക്ക് അടിയില്‍പ്പെട്ട ഓട്ടോറിക്ഷയില്‍ നിന്ന് ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വല്ലൂര്‍പ്പടി സെന്റ് ജോണ്‍സ് സ്‌കൂളിനു മുന്നില്‍ മനയില്‍ കൃഷ്ണാനന്ദന്റെ വീട്ടുവളപ്പിലെ മാവിന്റെ കൊമ്പാണ് ഒടിഞ്ഞു…

മരച്ചില്ല വീണ് 19 വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു; അത്ഭുതകരമായി രക്ഷപ്പെട്ട് ഓട്ടോ ഡ്രൈവർ

തൃശൂര്‍: ഗുരുവായൂര്‍ ചൊവ്വല്ലൂര്‍പ്പടി കെബിഎം റോഡില്‍ മരം വീണ് 19 വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞുവീണു. വൈദ്യുതി ലൈനുകള്‍ക്ക് അടിയില്‍പ്പെട്ട ഓട്ടോറിക്ഷയില്‍ നിന്ന് ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വല്ലൂര്‍പ്പടി സെന്‍റ് ജോണ്‍സ് സ്‌കൂളിനു മുന്നില്‍ മനയില്‍ കൃഷ്ണാനന്ദന്‍റെ വീട്ടുവളപ്പിലെ മാവിന്‍റെ കൊമ്പാണ് ഒടിഞ്ഞു…

ആനയെ തുരത്താന്‍ സ്ഥാപിച്ച മതില്‍ ആനകള്‍ തകര്‍ത്തതോടെ ഭീതിയിലായി ചോക്കാട് നിവാസികള്‍.  വനംവകുപ്പ് നിര്‍മിച്ച ആനമതിലാണ് കാട്ടാനകള്‍ തകര്‍ത്തത്

മലപ്പുറം: ആനയെ തുരത്താന്‍ സ്ഥാപിച്ച മതില്‍ ആനകള്‍ തകര്‍ത്തതോടെ ഭീതിയിലായി ചോക്കാട് നിവാസികള്‍. ചോക്കാട് നാല്‍പ്പത് സെന്റ് ആദിവാസി നഗറില്‍ വനംവകുപ്പ് നിര്‍മിച്ച ആനമതിലലാണ് കാട്ടാനകള്‍ തകര്‍ത്തത്. ജനവാസ കേന്ദ്രത്തിലേക്ക് വനത്തില്‍നിന്ന് ആനകള്‍ കടന്നുവരുന്നത് തടയാന്‍ സ്ഥാപിച്ച മതിലാണ് തകര്‍ത്തത്. ഇതോടെ…

ജയിലില്‍ കഴിയവേ സുഹൃദം. പുറത്തിറങ്ങിയപ്പോള്‍ ഒന്നിച്ചു മോഷണത്തിന് ഇറങ്ങി. ഒടുവില്‍ പിടിയില്‍

തൃശൂര്‍: നിരവധി മോഷണ കേസുകളില്‍ പ്രതിയായ രണ്ട് പേരെ ഗുരുവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മല്ലാട് സ്വദേശി പുതുവീട്ടില്‍ മനാഫ്, കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം മുസിരിസ് പാര്‍ക്കിനടുത്ത് ഇടപ്പള്ളി വീട്ടില്‍ മാഹില്‍ എന്നിവരെയാണ് ഗുരുവായൂര്‍ പൊലീസ് എസ് എച്ച് ഒ സി പ്രേമാനന്ദകൃഷ്ണന്റെ…

കാട്ടുപന്നികളെ നിരന്തരമായി സ്ഫോടക വസ്തു ഉപയോഗിച്ച് കൊന്ന് ഇറച്ചിയാക്കി വില്‍പ്പന നടത്തുന്നഅഞ്ചംഗ സംഘം. ഒടുവില്‍ അറസ്റ്റില്‍

തൃശൂര്‍: സ്ഫോടക വസ്തു ഉപയോഗിച്ച് കാട്ടുപന്നികളെ വേട്ടയാടുന്ന സംഘം പിടിയില്‍. പാലക്കാട് മങ്കര സ്വദേശി രാജേഷ് (37), തിരുവില്വാമല പാലക്ക പറമ്പ് സ്വദേശി പ്രകാശന്‍ (47), മുണ്ടൂര്‍ സ്വദേശിയായ മോനു എന്ന റഷീദ് ഖാന്‍ (53), തിരുവില്വാമല കുത്താമ്പുള്ളി സ്വദേശി പെരുമാള്‍…

സ്വന്തം വീട്ടിലും രക്ഷയില്ല. തൃശൂരില്‍ മുറ്റമടിക്കുന്നതിനിടെ 70കാരിയുടെ രണ്ടു പവന്റെ മാല പൊട്ടിച്ചോടി

തൃശൂര്‍: കുന്നംകുളം ചിറമനേങ്ങാട് എ.കെ.ജി നഗറില്‍ ബൈക്കിലെത്തിയ യുവാവ് വയോധികയുടെ രണ്ടു പവന്‍ മാല പൊട്ടിച്ചു. ബുധനാഴ്ച്ച വൈകിട്ട് 4:30നാണ് സംഭവം നടന്നത്. ചുവന്ന നിറത്തിലുള്ള ബൈക്കില്‍ എത്തിയ മോഷ്ടാവ് വീട്ടു മുറ്റം വൃത്തിയാക്കിയിരുന്ന കോട്ടയം സ്വദേശിനി രമണന്റെ ഭാര്യ സുമതി…