Category: തൃശ്ശൂര്‍

Auto Added by WPeMatico

ചാവക്കാട് സ്വദേശി ഖത്തറിൽ നിര്യാതനായി

ഖത്തർ : ചാവക്കാട് തിരുവത്ര പുത്തൻകടപുറം ബേബി റോഡ് ഷാഫി നഗർ പടിഞ്ഞാറു ഭാഗം താമസിക്കുന്ന പള്ളത്ത് ആലു മകൻ ഫൈസൽ ഖത്തറിൽ നിര്യാതനായി. 44 വയസ്സുള്ള ഇദ്ദേഹം ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. ഇന്ന് രാവിലെ ജോലി സമയമായിട്ടും കാണാതായപ്പോൾ…

തൃശ്ശൂർ മണപ്പുറം ഗീതാ രവി പബ്ലിക് സ്കൂളിന്റെ ഏഴാമത് വാർഷികാഘോഷം സംഘടിപ്പിച്ചു

വലപ്പാട്: മണപ്പുറം ഗീതാ രവി പബ്ലിക് സ്കൂളിന്റെ ഏഴാമത് വാർഷികാഘോഷം കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. പ്രൊഫസർ ബി അനന്തകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. മണപ്പുറം ഫിനാൻസ് എംഡിയും സിഇഒയുമായ വി പി നന്ദകുമാർ അധ്യക്ഷത വഹിച്ചു. മണപ്പുറം ഫൗണ്ടേഷൻ സിഇഒ…

പുതുക്കാട് ഞെല്ലൂൂര്‍ പാടത്ത് ഫോട്ടോ ഷൂട്ട്. വധൂ വരന്മാര്‍ക്ക് ഒപ്പം എത്തിയ ഫോട്ടോഗ്രാഫറെ പരിക്കേല്‍പിച്ചു.  പ്രതികള്‍ അറസ്റ്റില്‍. ആക്രമണം നടന്ന സമയത്ത് ഇവര്‍ ലഹരി ഉപയോഗിച്ചിരുന്നു

തൃശൂര്‍: പുതുക്കാട് ഞെല്ലൂൂര്‍ പാടത്ത് ഫോട്ടോ ഷൂട്ടിനായി വധൂ വരന്മാര്‍ക്ക് ഒപ്പം എത്തിയ ഫോട്ടോഗ്രാഫറെ ഗുരുതരമായി ആക്രമിച്ച് പരിക്കേല്‍പിച്ച സംഭവത്തിലെ പ്രതികള്‍ അറസ്റ്റില്‍. കല്ലൂര്‍ ഞെല്ലൂൂര്‍ സ്വദേശിയായ വടക്കേടത്ത് ബ്രജീഷ് (18), കല്ലൂൂര്‍ പാലക്കപറമ്പ് സ്വദേശിയായ പണിക്കാട്ടില്‍ വീട്ടില്‍ പവന്‍ (18)…

അതിഥി തൊഴിലാളി ക്യാമ്പുകളില്‍ കഞ്ചാവ് വിതരണം ചെയ്യുന്ന പ്രധാനിയെ പിടികൂടി. ഇയാളില്‍ നിന്നും 1.6കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഒറീസയില്‍നിന്നും കഞ്ചാവ് വാങ്ങും. അതിഥി ക്യാമ്പുകളിലെത്തിക്കും. ചെറിയ പൊതികളാക്കി വില്‍പ്പന

തൃശൂര്‍: ചാലക്കുടിയിലെ വിവിധ പ്രദേശങ്ങളിലെ അതിഥി തൊഴിലാളി ക്യാമ്പുകളില്‍ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയെ ചാലക്കുടി എക്സൈസ് സംഘം പിടികൂടി. ഒറീസ് സ്വദേശി വസന്ത് ബോയിയെയാണ് (32) റെയില്‍വെ സ്റ്റേഷനില്‍നിന്നും പിടികൂടിയത്. ഇയാളില്‍ നിന്നും 1.6കിലോ കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു.…

തൃശ്ശൂര്‍ വടക്കാഞ്ചേരിയില്‍ വെട്ടേറ്റ് യുവാവ് മരിച്ചു. മരിച്ചത് വടക്കാഞ്ചേരി സ്വദേശി. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും വെട്ടേറ്റു. കൊലപാതകത്തിന് കാരണം മുന്‍ വൈരാഗ്യത്തെ തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കം

തൃശ്ശൂര്‍: തൃശ്ശൂര്‍ വടക്കാഞ്ചേരിയില്‍ വെട്ടേറ്റ് യുവാവ് മരിച്ചു. വടക്കാഞ്ചേരി സ്വദേശി സേവ്യര്‍ ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സേവ്യറിന് വെട്ടേറ്റത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. സേവ്യറിന് ഒപ്പമുണ്ടായിരുന്ന അനീഷിനും വെട്ടേറ്റിരുന്നു. അനീഷ് നിലവില്‍ ആശുപത്രിയില്‍…

തൃശൂര്‍ വടക്കാഞ്ചേരിയില്‍ സിവില്‍ പോലീസ് ഓഫീസര്‍ ട്രെയിന്‍ തട്ടി മരിച്ചു. സുഹൃത്ത് അരുണിനും പരിക്കേറ്റു

തൃശൂര്‍: സിവില്‍ പോലീസ് ഓഫീസര്‍ ട്രെയിന്‍ തട്ടി മരിച്ചു. തൃശൂര്‍ വടക്കാഞ്ചേരിയില്‍ സിവില്‍ പോലീസ് ഓഫീസര്‍ ട്രെയിന്‍ തട്ടി മരിച്ചു. വിയൂര്‍ സ്വദേശി 52 വയസ്സുള്ള രമേഷ് ബാബു ആണ് മരിച്ചത്. സുഹൃത്തുക്കള്‍ ചേര്‍ന്ന് ഓട്ടോറിക്ഷയില്‍ ഉത്രാളിക്കാവ് പൂരം കാണാന്‍ എത്തിയതായിരുന്നു.…

പ്രവാസികൾക്കായ് പത്തേമാരി ഭവനും വെൽനെസ്സ് സെന്ററും ആരംഭിക്കണം

തൃപ്രയാർ:- ഇന്നത്തെ കേരളത്തിന്റെ വളർച്ചക്ക് കാരണക്കാരും പ്രവാസത്തിന് വഴി തെളിയീച്ചവരുമാണ് പത്തേമാരിയിലും കപ്പലിലും യാത്ര ചെയ്തവരെന്ന് പാത്തേമാരി പ്രവാസി സംഗമം ഉത്‌ഘാടനം ചെയ്തു കൊണ്ട് നോർക്ക എറണാകുളം റീജിയണൽ അസിസ്റ്റന്റ് രശ്‌മികാന്ത് പറഞ്ഞു. പത്തേമാരിയിലും കപ്പലിലും യാത്ര ചെയ്ത പ്രവാസികളുടെ ജീവിതചര്യ…

വീഡിയോ കോളില്‍ ഉറപ്പുവരുത്തും. സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് ആവശ്യക്കാരെ കണ്ടെത്തും. പട്ടാപ്പകല്‍ ലഹരി വില്‍പന. 29കാരന്‍ അറസ്റ്റില്‍

തൃശൂര്‍: കാലങ്ങളായി പൊലീസിനെ വട്ടംകറക്കി ലഹരിവില്പന നടത്തിയ യുവാവിനെ ചാലക്കുടി പൊലീസ് പിടികൂടി. മോതിരക്കണ്ണി ആന്ത്രക്കാംപാടം സ്വദേശി പുത്തിരിക്കല്‍ തട്ടാരത്ത് വീട്ടില്‍ അലോഷ്യസ് (29) ആണ് അറസ്റ്റിലായത്. ഇയാളില്‍നിന്നും 5.250 കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. മോതിരക്കണ്ണി സ്വദേശിയാണെങ്കിലും പ്രതി പല…

സിനിമാ നിര്‍മ്മാണം, പോസ്റ്റ്-പ്രൊഡക്ഷന്‍, ഗെയിമിംഗ് പാര്‍ക്ക് എന്നിവയ്‌ക്കെല്ലാമായി ആദ്യത്തെ ഫിലിം പ്രൊഡക്ഷന്‍ കേന്ദ്രം സിജി പാര്‍ക്ക് ആരംഭിക്കുന്നു

ചാലക്കുടി -പോസ്റ്റ്-പ്രൊഡക്ഷന്‍, എആര്‍ (ഓഗ്മെന്റഡ് റിയാലിറ്റി), വിആര്‍ (വെര്‍ച്വല്‍ റിയാലിറ്റി), ഗെയിമിംഗ് എന്നിവയിലുടനീളമുള്ള പ്രതിഭകളെ ഒരുപോലെ പിന്തുണയ്ക്കുന്ന ആദ്യത്തെ ഫിലിം പ്രൊഡക്ഷന്‍ കേന്ദ്രം സിജി പാര്‍ക്ക് റാഫേല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് അനാച്ഛാദനം ചെയ്തു. റാഫേല്‍ ഫിലിം സിറ്റി, കെഐസി (കേരള…

ആലപ്പുഴയില്‍ 3000 പേര്‍ക്കാണ് തൊഴില്‍ സാധ്യതയെങ്കില്‍ തൃശൂരിന്റെ ലക്ഷ്യം 6000 – 7000 ആണെന്ന് തോമസ് ഐസക്

ആലപ്പുഴ: അടുത്ത മെഗാ ജോബ് എക്‌സ്‌പോ ഏപ്രില്‍ മൂന്നാം വാരത്തില്‍ തൃശൂരില്‍ വെച്ചെന്ന് ഡോ. തോമസ് ഐസക്. തൃശൂര്‍ ആലപ്പുഴയെ കടത്തി വെട്ടാന്‍ പോകുകയാണ് എന്നും ആലപ്പുഴയില്‍ 3000 പേര്‍ക്കാണ് തൊഴില്‍ സാധ്യതയെങ്കില്‍ തൃശൂരിന്റെ ലക്ഷ്യം 6000 - 7000 ആണ്…