രാഹുലിന്റെ തന്ത്രങ്ങള്‍ തുടര്‍ച്ചയായി പിഴക്കുന്നു. ആരാണ് ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതൃത്വം എന്ന് ചോദിച്ചാല്‍ ആരാണെന്ന് ചൂണ്ടിക്കാണിക്കാന്‍ ആരുമില്ലാത്ത അവസ്ഥ. ഇന്ത്യാസഖ്യത്തിലെ നേതാക്കള്‍ യോജിച്ച് മത്സരിക്കാത്തത് ബിജെപിക്ക് തുണയായി. ബി.ജെ.പിക്ക് എതിരായ ഭാവി പോരാട്ടങ്ങള്‍ക്ക് മുന്നില്‍ വലിയ പാഠമായി മാറി ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം. കെജരിവാളും സിസോദിയയും തോറ്റ വോട്ടുകളേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ നേടി കോണ്‍ഗ്രസ്
ഡല്‍ഹി: ഡല്‍ഹി സംസ്ഥാന നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിലെ ഫലം ബി.ജെ.പിക്ക് എതിരായ ഭാവി പോരാട്ടങ്ങള്‍ക്ക് മുന്നില്‍ വലിയ പാഠമായി മാറുന്നു. ലോകസഭാ തിരഞ്ഞെടുപ്പില്‍ പ്രതിക്ഷത്തെ പ്രധാന പാര്‍ട്ടികള്‍ ഇന്ത്യാ സഖ്യത്തിന് കീഴില്‍ അണിനിരന്ന് യോജിച്ച പോരാട്ടം കാഴ്ച വെച്ചപ്പോള്‍ ബി.ജെ.പിക്ക് ഒറ്റക്ക്…