സിങ്ക് അടങ്ങിയ ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നതുകൊണ്ടുളള ആരോഗ്യ ഗുണങ്ങൾ അറിയാം..
ശരീരത്തിന് അത്യാവശ്യമായ ഒരു ധാതുവാണ് സിങ്ക്. രോഗ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താന്‍, ദഹനം, നാഡികളുടെ പ്രവര്‍ത്തനം, ശാരീരിക വളര്‍ച്ച എന്നിവയ്ക്ക് സിങ്ക് ആവശ്യമാണ്. സ്ത്രീകളില്‍ ഹോർമോൺ ഉത്പാദനം, സെല്ലുലാർ വളർച്ചയുൾപ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് സിങ്ക് സഹായിക്കും. തൈറോയ്ഡ് ഹോർമോണുകളുടെ ഉൽപാദനത്തിനും മെറ്റബോളിസം നിരക്ക്…