Category: ട്രൈലെർ

Auto Added by WPeMatico

സസ്‌പെൻസ് നിറച്ച് ‘മഞ്ഞുമ്മൽ ബോയ്‌സ്’ ട്രെയിലർ പുറത്തിറങ്ങി

മഞ്ഞുമ്മൽ ബോയിസിന്റെ ട്രെയിലർ പുറത്തിറങ്ങി. ഒരു സർവൈവൽ ത്രില്ലർ ആണ് ചിത്രമെന്ന സൂചനയാണ് ട്രെയ്ലർ നൽകുന്നത്. ജാൻ എ മൻ എന്ന സിനിമക്ക് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയിസ് പറവ ഫിലിംസിന്റെ ബാനറിൽ ബാബു ഷാഹിർ, സൗബിൻ…

‘മതവും വിശ്വാസവും മനസിൽ വയ്ക്ക്, മനുഷ്യത്വത്തെ മുകളിൽ വയ്ക്ക്’; ഐശ്വര്യ രജിനികാന്ത് ചിത്രം ‘ലാൽ സലാം’ ‘ ട്രെയ്‌ലർ ശ്രദ്ധനേടുന്നു

ഐശ്വര്യ രജിനികാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാം എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ശ്രദ്ധനേടുന്നു. വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. മകളുടെ ചിത്രത്തിൽ സ്‌പെഷ്യൽ അപ്പിയറിങ്ങിൽ സൂപ്പർ താരം രജിനികാന്തും എത്തുന്നുണ്ട്. ക്രിക്കറ്റ് താരം കപിൽ ദേവും ചിത്രത്തിൽ…

‘ഒരു ഇര വന്ന് കുടുങ്ങുന്നത് വരെ ഏത് കെണിയും അത് വെച്ചവന്റെ മോഹം മാത്രമാണ്’; ബിജു മേനോൽ ആസിഫ് അലി ചിത്രം ‘തലവന്‍’ ടീസര്‍ പുറത്തിറങ്ങി

ജിസ് ജോയ് സംവിധാനം നിര്‍വഹിക്കുന്ന തലവൻ എന്ന ചിത്രത്തിലെ ത്രസിപ്പിക്കുന്ന ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. രണ്ട് വ്യത്യസ്ഥ റാങ്കുകളിലുള്ള പോലീസ് ഓഫീസര്‍മാരുടെ ഇടയിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. അനുരാഗ കരിക്കിന്‍ വെള്ളം, വെള്ളിമൂങ്ങ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലി,…

സഞ്ജീവ് ശിവൻ ചിത്രം ‘ഒഴുകി ഒഴുകി ഒഴുകി’ തീയേറ്ററുകളിലേക്ക്

അന്തരിച്ച ബീയാര്‍ പ്രസാദ് അവസാനമായി തിരക്കഥ എഴുതിയ ചിത്രം ‘ഒഴുകി ഒഴുകി ഒഴുകി’. എന്ന ചിത്രം തീയേറ്ററുകളിലേക്ക്. ബീയാര്‍ പ്രസാദും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. നേരത്തെ കൊൽക്കത്ത ഫിലിം ഫെസ്റ്റിവലിലും മോസ്‌കോ ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിലും…

മിസ്റ്ററി ഹൊറർ ത്രില്ലർ ചിത്രം ‘ആത്മ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

നരേൻ നായകനാകുന്ന ആത്മ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. നടൻ ജയം രവി തന്റെ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തു. ഓട്ടിസം ബാധിച്ച ഒരു ചെറുപ്പക്കാരൻ പുതുതായി താമസിക്കാൻ എത്തിയ വീട്ടിലെ തന്റെ മുറിയിൽ നിന്നും വ്യത്യസ്തമായ ഒരു സ്ത്രീ…

വിപ്ലവ നായകനായി ധനുഷ്; ക്യാപ്റ്റൻ മില്ലറിന്റെ ട്രെയിലർ പുറത്ത്

ധനുഷിന്റെ ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രം ക്യാപ്റ്റൻ മില്ലറിന്റെ ട്രെയിലർ പുറത്തിറങ്ങി. പഞ്ച് ഡയലോ​ഗുകളും മികച്ച ആക്ഷൻ രം​ഗങ്ങളും നിറഞ്ഞതാണ് ട്രെയിലർ. പ്രേക്ഷകർക്ക് മികച്ച തിയേറ്റർ അനുഭവമായിരിക്കും ചിത്രം നൽകുകയെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. ധനുഷിന്റെ 47-ാമത് ചിത്രമാണ് ക്യാപ്റ്റൻ മില്ലർ.…

ആവേശം ഇരട്ടിയാക്കി   ‘സലാര്‍’  റിലീസ് ട്രെയിലര്‍

പ്രഭാസ് ആരാധകര്‍ ആകാംശയോടെ കാത്തിരിക്കുന്ന ‘സലാര്‍ പാര്‍ട്ട് -1 സീസ്ഫയര്‍’ റിലീസ് ട്രെയിലര്‍ പുറത്തിറങ്ങി. രണ്ട് ഉറ്റ സുഹൃത്തുകള്‍ ബന്ധ ശത്രുക്കള്‍ ആകുന്ന കഥയാണ്‌ ചിത്രം പറയുന്നത്. വരധരാജ മന്നാർ എന്ന കഥാപാത്രമായി പൃഥ്വിരാജ് ചിത്രത്തിലെത്തുന്നു. പ്രഭാസ് സലാർ എന്ന കഥാപാത്രമാകുന്നു.…

‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവുത് നിജം’; മലൈക്കോട്ടൈ വാലിബന്റെ ടീസര്‍ പുറത്ത്

‘കണ്‍കണ്ടത് നിജം, കാണാത്തത് പൊയ്.. നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവുത് നിജം’ മോഹന്‍ലാലിന്റെ തീ പാറുന്ന ഡയലോഗിലൂടെ ആവേശം ഇരട്ടിയാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയിരിക്കുന്ന ‘മലൈക്കോട്ടൈ വാലിബന്റെ ഗംഭീര ടീസര്‍ റിലീസായി. പീരിയഡ് ഡ്രാമയായ ‘മലൈക്കോട്ടൈ വാലിബന്‍’ ജോണ്‍…

കാന്താരയുടെ പ്രീക്വൽ “കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍” ഫസ്റ്റ് ലുക്കും ടീസറും  പുറത്തിറങ്ങി

2022 ലെ ഹിറ്റ് കന്നഡ ചിത്രമായ കാന്താരയുടെ പ്രീക്വൽ കാന്താര ചാപ്റ്റർ 1 ന്റെ ഫസ്റ്റ് ലുക്കും ടീസറും പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍’ എന്നാണ് പ്രീക്വലിന് നല്‍കിയിരിക്കുന്ന പേര്. ആദ്യ ഭാഗം പോലെ തന്നെ…

സാജു നവോദയ നായകനാകുന്ന ‘ആരോട് പറയാൻ ആര് കേൾക്കാൻ’ എന്ന ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങി… ചിത്രം നവംബർ മാസം റിലീസിന് എത്തുന്നു…

സാജു നവോദയ (പാഷാണം ഷാജി), രഞ്ജിനി ജോർജ് എന്നിവരെ മുഖ്യ കഥാപാത്രമാക്കി സൈനു ചാവക്കാടൻ സംവിധാനം നിർവഹിച്ച ചിത്രമാണ് ‘ആരോട് പറയാൻ ആരു കേൾക്കാൻ’. ചിത്രത്തിൻ്റെ ട്രെയിലർ സിനിഹോപ്സ് ഒടിടിയുടെ യൂട്യൂബിലൂടെ റിലീസ് ചെയ്തു. ഹൈ ഹോപ്സ് ഫിലിം ഫാക്ടറിയുടെ ബാനറിൽ…