‘കലാപം നടന്നിരിക്കും’ ! നടികറുടെ ‘ട്രെയിലറെ’ത്തി; കിടിലമെന്ന് ആരാധകര്‍; ഇനി റിലീസിനായുള്ള കാത്തിരിപ്പ്
ടൊവിനോ തോമസ് മുഖ്യവേഷത്തിലെത്തുന്ന ‘നടികര്‍’ ചിത്രത്തിന്റെ ടീസര്‍ പുറത്ത്. 1.26 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ടീസറിന് മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്. ലാല്‍ ജൂനിയറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭാവന, സൗബിന്‍ ഷാഹിര്‍, ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ…