ദുരൂഹത നിറച്ച് ‘അം അഃ’; ദിലീഷ് പോത്തൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി
കൊച്ചി: ദിലീഷ് പോത്തനും ജാഫർ ഇടുക്കിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'അം അഃ' യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ഇടുക്കിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ സ്റ്റീഫൻ എന്ന ദിലീഷ് പോത്തന്റെ കഥാപാത്രം കടന്നുവരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് പ്രമേയം. സസ്‌പെന്‍സും, ഇമോഷന്‍സും കൂടികലര്‍ന്ന…