‘മാര്‍ക്കോ’യ്ക്ക് ശേഷം ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ രണ്ടാമത്തെ ചിത്രം വരുന്നു. പോസ്റ്റര്‍ പുറത്ത്
മാര്‍ക്കോ എന്ന സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് സിനിമക്ക് ശേഷം ഷെരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് പോസ്റ്റര്‍ ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്തുവിട്ടു. 'പ്രൊഡക്ഷന്‍ നമ്പര്‍ 2' എന്ന പേരില്‍ ഒരു കത്തിയുമായി പുറം തിരിഞ്ഞു…