Category: ജെ&കെ-സ്റ്റേറ്റ്-അസംബ്ലി-ഇലക്ഷസ്-2024

Auto Added by WPeMatico

”പാലക്കാട് കഴിഞ്ഞു ഇനി പന്തളം”. പാലക്കാട്ടെ തോല്‍വിക്ക് പിന്നാലെ ബിജെപിയില്‍ അമര്‍ഷം പുകയുന്നു.എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി പന്തളത്തെ ബിജെപിപ്രവര്‍ത്തകര്‍

പാലക്കാട്:പാലക്കാട്ടെ തോല്‍വിക്ക് പിന്നാലെ ബിജെപിയില്‍ അമര്‍ഷം പുകയുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി പന്തളത്തെ ബിജെപിപ്രവര്‍ത്തകര്‍. പന്തളം നഗരസഭയിലെ ക്ഷേമസമിതി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ സീനയുടെ ഭര്‍ത്താവ് അജിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയത് ഇങ്ങനെയായിരുന്നു പാലക്കാട് കഴിഞ്ഞു…