Category: ജില്ലാ വാര്‍ത്തകള്‍

Auto Added by WPeMatico

പോലീസ് കസ്റ്റഡിയിൽ മരിച്ച മുഹമ്മ രാജി ജുവലറി ഉടമ രാധാകൃഷണൻ്റെ കുടുബത്തിന് അടിയന്തിര സഹായം നൽകി

ആലപ്പുഴ: പോലീസ് കസ്റ്റഡിയിൽ മരിച്ച മുഹമ്മ രാജി ജുവലറി ഉടമ രാധാകൃഷ്ണൻ്റെ കുടുബത്തിനുള്ള ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റിയുടെ അടിയന്തിര സഹായംഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ്…

ഗുരുവായൂർ റോഡിൽ കണ്ട്കടവ് പാലം വരെയുള്ള റോഡിലെ കുഴികൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു; അപകടം പതിയിരിക്കുന്ന റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണണമെന്ന ആവശ്യവുമായി ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ.അഷ റഫ്

പൊന്നാനി: ഗുരുവായൂർ റോഡിൽ കുണ്ട്കടവ് പാലം വരെയുള്ള പലഭാഗങ്ങളിലും റോഡ് പൊളിഞ്ഞ് കുഴികൾ രൂപപ്പെട്ട് യാത്രക്കാർക്ക് ഭീഷണിയായതിന് പരിഹാരം കാണണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ.അഷ റഫ് പൊതുമരാമത്ത് വകുപ്പിന്റെ മലപ്പുറത്തുള്ള റോഡ്സിന്റെ എക്സിക്യുട്ടീവ് എഞ്ചിനിയറോട് ആവശ്യപ്പെട്ടു. രണ്ട് വർഷം മുൻപ്…

മികച്ച പ്രസ് ക്ലബിനുള്ള സ്വദേശാഭിമാനി പുരസ്കാരം തിരുവനന്തപുരം പ്രസ് ക്ലബ് ഭാരവാഹികൾ ഏറ്റുവാങ്ങി

കോഴിക്കോട്: കേരളത്തിലെ മികച്ച പ്രസ് ക്ലബിനുള്ള സ്വദേശാഭിമാനി പുരസ്കാരം തിരുവനന്തപുരം പ്രസ് ക്ലബിന് സമ്മാനിച്ചു. കലാനിധി സെൻ്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ് ഏർപ്പെടുത്തിയതാണ് പുരസ്കാരം. ഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം പ്രസ് ക്ലബ് പ്രസിഡൻ്റ് പി…

റെഡിമിക്‌സ് കോൺക്രീറ്റ് യൂണിറ്റുകളിൽ പരിശോധന. 10  കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ജി.എസ്.ടി വകുപ്പിലെ ഇന്റവലിജൻസ് ആൻഡ് എൻഫോഴ്സ്മെന്റ് വിഭാഗം 'ഓപ്പറേഷൻ റെയർ റാക്കൂൺ’ എന്ന പേരിൽ റെഡിമിക്‌സ് കോൺക്രീറ്റ് യൂണിറ്റുകളിൽ പരിശോധന നടത്തി. നികുതി വെട്ടിപ്പ് കണ്ടെത്തുന്നതിനായി പ്രധാന സ്ഥാപനങ്ങൾ, ബ്രാഞ്ചുകൾ, സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രധാന വ്യക്തികളുടെ വീടുകൾ…

അമൃത ആശുപത്രി ക്ഷയരോഗ സ്ക്രീനിംഗ് ക്യാംപ് സംഘടിപ്പിച്ചു

കൊച്ചി : അമൃത ആശുപത്രിയുടെ 100 ദിന ക്ഷയരോഗ നിർമാർജ്ജന ക്യാമ്പെയ്‌നിന്റെ ഭാഗമായി, ക്ഷയരോഗ സ്ക്രീനിംഗ് ക്യാംപ് സംഘടിപ്പിച്ചു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മധ്യകേരള ഘടകം, എറണാകുളം ജില്ലാ ടിബി സെന്റർ, നിമേട് ഇന്ത്യ , എന്നിവയുടെ സഹകരണത്തോടെ ശ്രീമൂലനഗരം അകവൂർ…

‘വിശപ്പ് രഹിത കോട്ടയം’ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഉച്ചഭക്ഷണം പാചകം ചെയ്തു വിതരണം ചെയ്തു

കോട്ടയം: അസീസി കാരുണ്യ ഭവൻ, മെഡിക്കൽ കോളേജ്, കോട്ടയം. (അനാഥരരും,നിർദ്ധരരും വൃദ്ധജനങ്ങളും, അവഗണിക്കപ്പെട്ടവർ,നിരാശ്രയർ, മാനസിക വെല്ലുവിളി നേരിടുന്നവർ എന്നിവർക്കായുള്ള സാങ്കേതം) അംഗങ്ങൾക്കൊപ്പം കോട്ടയം ജില്ലാ റസിഡൻസ് അപ്പക്സ് കൗൺസിൽ അംഗങ്ങൾ. പ്രസിഡന്റ് ജോൺ.സി.ആന്റണി, വൈസ് പ്രസിഡന്റുമാരായ ബിജോയ് മണർകാട്ടു, മോഹൻ ജി…

യുഎൽസിസിഎസ് ശതാബ്ദി: ഇരിങ്ങൽ സർഗാലയയിൽ സംഘടിപ്പിക്കുന്ന വനിതാ സെമിനാർ ശനിയാഴ്ച മന്ത്രി വീണ ജോർജ്ജ് ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: ഊരാളുങ്കൽ സൊസൈറ്റിയുടെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി ഇരിങ്ങൽ സർഗാലയയിൽ ശനിയാഴ്ച വനിതാ സെമിനാർ സംഘടിപ്പിക്കും. ‘സൃഷ്ടി, സ്വാതന്ത്ര്യം: പ്രതിസന്ധികളും അവസരങ്ങളും’ എന്ന സെമിനാർ ആരോഗ്യ, വനിതാശിശുവികസന മന്ത്രി വീണ ജോർജ്ജ് ഉദ്ഘാടനം ചെയ്യും. സ്ത്രീകൾക്കു തൊഴിൽസാദ്ധ്യതകൾ സൃഷ്ടിക്കാനുള്ള സാങ്കേതികവും സാമൂഹികവുമായ പ്രതിസന്ധികൾ…

മതസ്പര്‍ദ്ധ വളര്‍ത്താനുള്ള നീക്കം; കായംകുളം നഗരസഭാ കൗൺസിലര്‍ നവാസ് മുണ്ടകത്തിലിനെ നിയമപരമായ നടപടി സ്വീകരിച്ച് അയോഗ്യനാക്കണം – സിപിഐഎം ഏരിയാ സെക്രട്ടറി ബി അബിൻഷാ

കായംകുളം: മതസ്പർദ്ധ വളർത്തുന്ന രൂപത്തിൽ ഭരണഘടന വിരുദ്ധവും സത്യപ്രതിജ്ഞാലംഘനവും നടത്തിയ മുസ്ലിം ലീഗ് നേതാവും നഗരസഭാ കൗൺസിലറുമായ നവാസ് മുണ്ടകത്തിലിനെതിരെ നിയമപരമായ നടപടി സ്വീകരിച്ച് അയോഗ്യനാക്കണമെന്ന് സിപിഐഎം ഏരിയാ സെക്രട്ടറി ബി അബിൻഷാ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. നഗരസഭയിൽ നിർമ്മിച്ച അയ്യൻ…

പെരുവ പിറവം റോഡിൽ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിന് മുൻവശത്തുള്ള മാലിന്യം നിറഞ്ഞ ഓടയിൽ നിന്നും ദുർഗന്ധം വമിക്കുന്നതും, കൊതുകുകൾ പെരുകുന്നതും വ്യാപാരികൾക്കും നാട്ടുകാർക്കും ദുരിതമാകുന്നു

പെരുവ : മാലിന്യം നിറഞ്ഞ ഓടയിൽ നിന്നും ദുർഗന്ധം വമിക്കുന്നതും, കൊതുകുകൾ പെരുകുന്നതും വ്യാപാരികൾക്കും നാട്ടുകാർക്കും ദുരിതമാകുന്നു പെരുവ പിറവം റോഡിൽ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിന് മുൻവശത്തുള്ള ഓടയിലാണ് മാലിന്യം കെട്ടി നിൽക്കുന്നത്. ഈ പരിസരത്തുള്ള വ്യാപാര സ്ഥാപനങ്ങളിൽ മൂക്ക്…

ഭൂനികുതി വർധനവിനെതിരെ ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസ് ധർണ്ണ നടത്തി

പൊന്നാനി: സംസ്ഥാന സർക്കാർ പുതുക്കി നിശ്ചയിച്ച ഭൂനികുതി മുൻ വർഷത്തേതിൽ നിന്നും 50 ശതമാനം വർദ്ധിപ്പിച്ച തീരുമാനത്തിൽ പ്രതിഷേധിച്ചുകൊണ്ട് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ ഴുവത്തിരുത്തി വില്ലേജ് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. 1983ല്‍ ഒരു ഹെക്ടറിന് രണ്ട്…

You missed