ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെയുള്ള കേസ് പിൻവലിച്ച് മാധ്യമ സ്വാതന്ത്ര്യം നിലനിർത്തുക: നെറ്റ്‌വർക്ക് ഓഫ് വിമെൻ ഇൻ മീഡിയ ഇന്ത്യ
പാലക്കാട് :മാധ്യമ സ്വാതന്ത്ര്യത്തിനും ഭരണഘടനയുടെ ആർട്ടിക്കിൾ 19 (1) (എ) ഉറപ്പുനൽകുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും നേരെയുള്ള അവഹേളനമാണ് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേരള പോലീസ് ഫയൽ ചെയ്ത കേസ്. ഒരു പ്രാഥമിക അന്വേഷണം പോലും നടത്താതെ, എസ്…