ശബരിമല നട നാളെ തുറക്കും
ശബരിമല: മിഥുനമാസപൂജകള്‍ക്കായി ധര്‍മ്മശാസ്താ ക്ഷേത്രനട നാളെ അഞ്ചിന് തുറക്കും. തന്ത്രി കണ്ഠരര് രാജീവരരുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരി ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിക്കും. മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരി മാളികപ്പുറം ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിക്കും, നാളെ പൂജകളുണ്ടാകില്ല. മിഥുനം ഒന്നായ…