Category: ജില്ലാ വാര്‍ത്തകള്‍

Auto Added by WPeMatico

പാലാ ജനറൽ ആശുപത്രിയിൽ ഡോക്ടറെ ഭീഷണിപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ആശുപത്രിയിൽ എത്തി ഡോക്ടറെ ഭീഷണിപ്പെടുത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഭരണങ്ങാനം ഇടപ്പാടി ഭാഗത്ത് തെക്കേനാഗത്തിങ്കൽ വീട്ടിൽ റോണി രാജൻ (27) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത് . ഇയാള്‍ ഇന്നലെ രാത്രി പാലാ കെ.എം മാണി മെമ്മോറിയിൽ…

പകര്‍ച്ചപ്പനികള്‍ക്കെതിരെ ജില്ലാതലത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തും: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: മഴക്കാലമായതിനാല്‍ പകര്‍ച്ചപ്പനികള്‍ക്കെതിരെ ജില്ലാതലത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണം. ഫീല്‍ഡ്തല ജാഗ്രതയും ശക്തമാക്കണം. എവിടെയെങ്കിലും പകര്‍ച്ചപ്പനി റിപ്പോര്‍ട്ട് ചെയ്താല്‍ ഉടനടി ജില്ലാതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഏതെങ്കിലും തരത്തിലുള്ള…

കൊച്ചിയില്‍ മത്സരയോട്ടത്തിനിടെ കാറിന് തീപിടിച്ചു, ഫയർഫോഴ്സ് എത്തി തീ അണച്ചെങ്കിലും കാർ പൂർണമായി കത്തിനശിച്ചു

കൊച്ചി: പനമ്പിള്ളി നഗറിൽ മത്സരയോട്ടത്തിനിടെ കാറിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചെങ്കിലും കാർ പൂർണമായി കത്തിനശിച്ചു. അതേസമയം കാറിലുണ്ടായിരുന്നവര്‍ നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു. തൊടുപുഴ സ്വദേശിയുടേതാണ് കാര്‍. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. രണ്ടു പേരാണ് തീപിടിച്ച കാറിലുണ്ടായിരുന്നത്. മിനി കൂപ്പര്‍…

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട് ഹണിട്രാപ്പ്: യുവാവിനെ തട്ടിക്കൊണ്ടുപോയി പണം തട്ടിയ കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി പണം തട്ടിയ കേസിൽ ഹണി ട്രാപ്പ് സംഘം പൊലീസ് പിടിയിലായി. യുവതി ഉൾപ്പെടെ മൂന്ന് പേരെയാണ് പുത്തൻകുരിശ് പൊലീസ് പിടികൂടിയത്. തൃശൂർ സ്വദേശികളായ പ്രിൻസ്, അശ്വതി, കൊട്ടാരക്കര സ്വദേശി അനൂപ് എന്നിവരാണ് യുവാവ് നൽകിയ പരാതിയെ…

കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയുടെ പാലിയേറ്റീവ് കെയറിന് പുതിയ വാഹനം; തോമസ് ചാഴികാടന്‍ എംപി ഫ്‌ളാഗ് ഓഫ് ചെയ്തു

കോട്ടയം: ജില്ലാ ജനറല്‍ ആശുപത്രിയുടെ പാലിയേറ്റിവ് കെയര്‍ വിഭാഗത്തിന്റെ പുതിയ വാഹനം തോമസ് ചാഴികാടന്‍ എംപി ഫ്‌ലാഗ് ഓഫ് ചെയ്തു. കിടപ്പു രോഗികളുടെ വീടുകളിലെത്തി പരിചരണം നല്‍കുന്നതിനു വേണ്ടിയാണ് വാഹനം. നിലവിലുണ്ടായിരുന്ന വാഹനം കാലപ്പഴക്കം മൂലം തുടര്‍ച്ചയായി കേടാകുന്ന അവസ്ഥയിലായിരുന്നു. എംപിയുടെ…

ലോട്ടറി വിൽപ്പനക്കാരനെ ആക്രമിച്ച് പണം കവർന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റിൽ

ലോട്ടറി വിൽപ്പനക്കാരനെ ആക്രമിച്ച് പണം കവർന്ന കേസില്‍ രണ്ടു പേരേ പോലീസ് അറസ്റ്റ് ചെയ്തു. പാലാ ളാലം പരുമലക്കുന്ന് ഭാഗത്ത് പരുമല വീട്ടിൽ ജോജോ ജോർജ് (27) , ഇടുക്കി വാത്തിക്കുടി മേരിഗിരി ഞാറക്കവല ഭാഗത്ത് കുടമലയിൽ വീട്ടിൽ രാഹുൽ (37)…

കോട്ടയം- കുമരകം റൂട്ടിലെ ബസ്സിനുള്ളിൽ മോഷണം: തമിഴ്നാട് സ്വദേശിനികൾ അറസ്റ്റിൽ

ബസ് യാത്രയ്ക്കിടയിൽ യാത്രക്കാരിയുടെ ബാഗ് തുറന്നു പണം മോഷ്ടിച്ച കേസിൽ രണ്ട് തമിഴ്നാട് സ്വദേശിനികളെ പോലീസ് അറസ്റ്റ് ചെയ്തു. ദേവസേന, നന്ദിനി എന്നിവരെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ പന്ത്രണ്ടാം തീയതി വൈകിട്ടോടുകൂടി കോട്ടയം- കുമരകം റൂട്ടിൽ ഓടുന്ന സ്വകാര്യ…

പൊന്നാനിയിലെ അശാസ്ത്രീയ ദേശീയപാത നിർമ്മാണം; ജനം ദുരിതത്തിൽ

പൊന്നാനി: ദേശീയപാതയിലെ അശാസ്ത്രീയ നിർമ്മാണത്തെതുടർന്ന് ഈഴുവത്തിരുത്തിയിലെ 6, 7, 8 വാർഡുകളിലെ ജനങ്ങൾ സഞ്ചരിച്ചിരുന്ന റോഡിൽ വെള്ളക്കെട്ട് കാരണം നടന്നുപോകുവാൻ പറ്റാത്ത വിധം ദുരിതത്തിലായി. തവനൂർ റോഡിലെ തേവർ ക്ഷേത്രത്തിനു മുൻവശത്തുനിന്നും ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന റോഡിലാണ് മഴവെള്ളം ഒഴിഞ്ഞു പോകുവാൻ പറ്റാത്ത…

വ്യാജരേഖ: കോളജ് അധികൃതരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയേക്കും; വിദ്യയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി കോളജ് അധികൃതർ

പാലക്കാട്: വ്യാജ രേഖാ വിവാദത്തില്‍ പ്രതിയായ വിദ്യയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി അട്ടപ്പാടി കോളജ് അധികൃതരുടെ മൊഴി. അധ്യാപകരുടെ മൊഴിയെത്തുടര്‍ന്ന് വിദ്യയും കോളജ് അധികൃതരുമായി നടത്തിയ ഫോണ്‍ സംഭാഷണം അന്വേഷണ സംഘം പരിശോധിക്കും. വിദ്യ അഭിമുഖത്തിന് എത്തിയ ദിവസത്തെ സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച…

സംസ്ഥാന ടൂറിസം വകുപ്പ് ഏറ്റെടുത്ത് നവീകരിച്ച പൊന്നാനിയിലെ “ഈജിപ്ഷ്യൻ പള്ളി” ഉദ്‌ഘാടനം ചെയ്തു; തിളക്കം കെടുത്തി രൂപകല്പനയിലെ “കുരിശ്”

പൊന്നാനി: ആറാം നൂറ്റാണ്ടിൽ സ്ഥാപിതമായ പൊന്നാനിയിലെ “മിസ്‌രി പള്ളി” (ഈജിപ്ഷ്യൻ പള്ളി) സംസ്ഥാന ടൂറിസം വകുപ്പ് നവീകരിച്ച ശേഷം പ്രാർത്ഥനക്കായി തുറന്ന് കൊടുത്തു. സ്ഥലം മുൻ എം എൽ എ യും നിയമസഭാ സ്പീക്കറുമായിരുന്ന പി ശ്രീരാമകൃഷ്ണന്റെ ശ്രമഫലമായി സംസ്ഥാന ടൂറിസം…