വൈക്കത്ത് മതിൽ ചാടിക്കടന്ന് സര്‍ക്കാര്‍ ഓഫീസുകളില്‍ പൂട്ട് കുത്തിത്തുറന്ന് കഷ്ടപ്പെട്ട് മോഷണം; കള്ളൻ പെട്ടു, കിട്ടിയത് 225 രൂപ മാത്രം
വൈക്കം: മറവന്‍തുരുത്തില്‍ മൂന്നു സര്‍ക്കാര്‍ ഓഫീസുകളില്‍ പൂട്ട് കുത്തിത്തുറന്ന് മോഷണശ്രമം. അടുത്തടുത്തായി പ്രവര്‍ത്തിക്കുന്ന കിഫ്ബി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസ്, കുലശേഖരമംഗലം വില്ലേജ് ഓഫീസ്, മറവന്‍തുരുത്ത് പഞ്ചായത്ത് മൃഗാശുപത്രി എന്നിവിടങ്ങളിലാണ് മോഷണശ്രമം നടന്നത്. മൃഗാശുപത്രിയില്‍ നിന്നും 225 രൂപ പോയതല്ലാതെ മറ്റ് ഓഫിസുകളില്‍നിന്നും…