കട്ടപ്പനയിൽ സ്‌കൂള്‍ വിദ്യാർത്ഥി താമസിച്ച ലോഡ്ജ് മുറിയില്‍നിന്നും 30,000 രൂപയുടെ പാന്‍മസാല പിടിച്ചെടുത്തു
കട്ടപ്പന: സ്‌കൂള്‍ വിദ്യാര്‍ത്ഥി താമസിച്ചിരുന്ന മുറിയില്‍നിന്നും 30,000 രൂപ വിലമതിക്കുന്ന നിരോധിത പാന്‍ മസാലകള്‍ പിടിച്ചെടുത്തു. കട്ടപ്പന നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് പാന്‍ മസാലകള്‍ കണ്ടെത്തിയത്. സംഭവത്തില്‍ പാന്‍മസാല വില്‍പനയ്ക്ക് സഹായം ചെയ്തിരുന്ന ബീഹാര്‍ സ്വദേശി മുഹമ്മദ് ഹുസ്ബുദീന്‍ മന്‍സൂരി,…