Category: ജില്ലാ വാര്‍ത്തകള്‍

Auto Added by WPeMatico

ജയിലിൽ കിടക്കേണ്ടി വന്നാലും പിണറായിക്കും വൃത്തികെട്ട സംസ്‌കാരത്തിനുമെതിരായ പോരാട്ടം തുടരും: കെ. മുരളീധരന്‍

കോഴിക്കോട്: രാഷ്ട്രീയ എതിരാളികളെ തേജോവധം ചെയ്യാനായി ഏത് ഹീനമാര്‍ഗവും സ്വീകരിക്കുന്ന രീതിയിലേക്ക് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി. മോൻസനെതിരെയുള്ള പോക്‌സോ കേസില്‍ കുറ്റപത്രത്തിലില്ലാത്ത കെ.പി.സി.സി പ്രസിഡന്റിന്റെ പേര് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് എവിടെ…

ഹോസ്റ്റലിൽ നിന്ന് പ്ലസ് ടുവിനു പഠിക്കുന്ന 2 പെൺകുട്ടികളെ കാണാതായതോടെ പുറത്ത് വന്നത് കൊടും പീഡനകഥ: കൊല്ലത്ത് 2 യുവാക്കൾ അറസ്റ്റിൽ

കൊല്ലം: പ്ലസ്ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കേസിൽ കാവനാട് സ്വദേശി സബിനാണ് (21) കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലാത്. കൊല്ലം ന​ഗരത്തിലെ ഹോസ്റ്റലിൽ താമസിക്കുകയായിരുന്നു പെൺകുട്ടി. പ്രണയം നടിച്ചാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടി ​ഗർഭിണിയാകുകയും പിന്നീട്…

കൊലക്കേസ് പ്രതി കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം കണ്ടത് തിരൂര്‍ ബസ്റ്റാന്‍ഡില്‍

മലപ്പുറം; തിരൂര്‍ ബസ് സ്റ്റാന്റില്‍ കൊലക്കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൂട്ടായി പറവണ്ണ സ്വദേശി ആദമിനെയാണ് തലക്ക് പരിക്കേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് അടുത്ത് നിന്ന് കല്ല് കണ്ടെത്തി. കല്ലുകൊണ്ട് തലക്ക് അടിച്ചു കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം. 2016-ല്‍ ഓട്ടോ…

ആറ്റിങ്ങലിൽ സ്‌കൂൾ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു, അപകടം രാവിലെ ഏഴ് മണിയോടെ

തിരുവനന്തപുരം: ആറ്റിങ്ങലിൽ സ്‌കൂൾ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു. അവനവഞ്ചേരി കൈപ്പറ്റുമുക്കിലെ വളവിലാണ് അപകടം. ജ്യോതിസ് സെൻട്രൽ സ്‌കൂളിലെ ബസാണ് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചത്. രാവിലെ ഏഴ് മണിയോടെയാണ് അപകടം. ആരുടെയും പരിക്ക് ഗുരുതരമല്ല. രാവിലെ കുട്ടികളെ വീട്ടിൽനിന്ന് എടുക്കാൻ പോകുമ്പോഴാണ്…

പി.എൻ പണിക്കർ മാനവ സേവാ പുരസ്ക്കാരം പി.പി ചിത്തരഞ്ജന്

ആലപ്പുഴ: പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ല കമ്മറ്റി ഏർപ്പെടുത്തിയ പി.എൻ. പണിക്കർ മാനവ സേവാ പുരസ്ക്കാരം പി.പി.ചിത്തരഞ്ജൻ എംഎൽഎക്ക് നൽകും. സംസ്ഥാനത്ത് ശുചിത്വ കാര്യത്തിൽ ആലപ്പുഴ മണ്ഡലം കൈവരിച്ച നേട്ടം – വികസന പ്രവർത്തനം – ജീവകാരുണ്യ – പാലിയേറ്റീവ് –…

മുളക്കുളം വടക്കേക്കര തിരുവീശംകുളം മഹാദേവക്ഷേത്രത്തിൽ കർപ്പൂരാദി അഷ്ടബന്ധ നവീകരണ കലശവും പരിവാര പ്രതിഷ്ഠയും

പിറവം: മുളക്കുളം വടക്കേക്കര തിരുവീശംകുളം മഹാദേവ ക്ഷേത്രത്തിൽ കർപ്പൂരാദി അഷ്ഠബന്ധ നവീകരണ കലശം പരിവാര പ്രതിഷ്ഠയും 2023 ജൂൺ 19 തിങ്കൾ മുതൽ 29 വ്യാഴം വരെ ഭക്തി നിർഭരമായ ക്ഷേത്ര ചടങ്ങുകളോടെ നടക്കും. ക്ഷേത്രം തന്ത്രി, മനയത്താറ്റ് ദിനേശൻ നമ്പൂതിരിയുടേയും…

വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പെ​ട്ട യു​വാ​ക്ക​ളി​ൽ​ നി​ന്ന്​ ക​ഞ്ചാ​വ് പി​ടി​ച്ചെടുത്തു : പത്തനംതിട്ടയിൽ രണ്ടുപേർ അറസ്റ്റിൽ

പ​ത്ത​നം​തി​ട്ട: വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പെ​ട്ട് പ​രി​ക്കേ​റ്റ യു​വാ​ക്ക​ളി​ൽ​ നി​ന്ന്​ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. കഞ്ചാവ് വി​ൽ​പ​ന​ക്ക്​ കൊ​ണ്ടു​പോ​കും​വ​ഴി​യാ​ണ് യു​വാ​ക്ക​ൾ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നെ​ത്തി​യ പൊ​ലീ​സും നാ​ട്ടു​കാ​രും ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ഇ​വ​രു​ടെ കൈ​യി​ൽ​നി​ന്ന്​ 80 ഗ്രാം ​ക​ഞ്ചാ​വി​ന്റെ പൊ​തി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ആ​നി​ക്കാ​ട് നൂ​റോ​ന്മാ​വ് ഉ​രി​യ​പ്ര​യി​ൽ വീ​ട്ടി​ൽ പ്ര​ണ​വ്…

ഉന്നത വിദ്യാഭ്യാസം കേരളാ മോഡൽ ദുരന്തം : കെ എം വർഗീസ്

ഉഴവൂർ : ഉന്നത വിദ്യാഭ്യാസം കേരളാ മോഡൽ ദുരന്തമായതിനാലാണ് യുവതലമുറ രാജ്യം വിടുന്നതെന്ന് സോഷ്യൽ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ്‌ കെ എം വർഗീസ്. കേരളത്തിലെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിൽ പ്രൊഫ.ജോസഫ് മുണ്ടശ്ശേരിയുടെ പിൻഗാമികളായ വിദ്യാഭ്യാസ മന്ത്രിമാർ തികഞ്ഞ പരാജയമായിരുന്നുവെന്നും ചീങ്കല്ലേൽ…

മീൻ പിടുത്തത്തിനിടെ മത്സ്യത്തൊഴിലാളിക്ക് കുഴഞ്ഞുവീണ് ദാരുണാന്ത്യം

കോഴിക്കോട്: മീൻ പിടുത്തത്തിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. വടകര സ്വദേശി തെക്കത്തിന്റെവിട സലിം( 47) ആണ് ബോട്ടിൽ കുഴഞ്ഞ് വീണു മരിച്ചത്. രാവിലെ ഒമ്പത് മണിയോടെയാണ് ബോട്ടിൽ മത്സ്യബന്ധനത്തിനായ് ഇദ്ദേഹം കടലിൽ പോയത്. കുഴഞ്ഞു വീണതായി സഹപ്രവർത്തകർ അറിയിച്ചതിനെ തുടർന്ന് മറ്റൊരു…

തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊന്‍മുടിയില്‍ വീണ്ടും മണ്ണിടിഞ്ഞു; സുരക്ഷാ മുന്‍കരുതല്‍ കൈക്കൊള്ളാന്‍ കളക്ടറുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: നെടുമങ്ങാട് പൊന്‍മുടി പാതയിലെ 12ാം വളവിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡിന്‍റെ പാര്‍ശ്വഭാഗം ഇടിയാന്‍ സാധ്യതയുള്ളതിനാല്‍ സുരക്ഷാ മുന്‍കരുതല്‍ കൈക്കൊള്ളാന്‍ വിവിധ വകുപ്പുകളോട് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഉത്തരവിട്ടു. മണ്ണിടിഞ്ഞ ഭാഗത്ത് ബാരിക്കേഡുകള്‍ സ്ഥാപിച്ച് ഒരു വശത്തുകൂടി മാത്രം വാഹനങ്ങള്‍…