Category: ജില്ലാ വാര്‍ത്തകള്‍

Auto Added by WPeMatico

വൈക്കത്ത് വള്ളം മുങ്ങി രണ്ട് മരണം

കോട്ടയം: വൈക്കത്ത് വള്ളം മുങ്ങി രണ്ടു പേർ മരിച്ചു. ഉദയനാപുരം തലയാഴം ചെട്ടിക്കരി ഭാ​ഗത്താണ് അപകടമുണ്ടായത്. ഉദയനാപുരം കൊടിയാട് സ്വദേശി ശരത് (33) സഹോദരി പുത്രൻ ഇവാൻ (4) എന്നിവരാണ് മരിച്ചത്. അഞ്ചു പേർ സഞ്ചരിച്ച വഞ്ചിയാണ് മുങ്ങിയത്. രക്ഷപ്പെട്ട ഒരാളുടെ…

ഈന്തപ്പഴത്തിന്റെ കുരുവിന് പകരം സ്വർണം; കാർഗോവഴി കടത്തുന്നതിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടി

എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കാർഗോ വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. കുന്നമംഗലം സ്വദേശി മുഹമ്മദ് സെയ്ദിന്റെ പേരിലായിരുന്നു സ്വർണം കാർഗോയിൽ എത്തിയത്. ഇയാൾക്ക് വേണ്ടി മറ്റ് രണ്ടുപേരാണ് സ്വർണം ഏറ്റുവാങ്ങിയത്. ഇവർക്ക് കൈമാറാനായി പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെടുത്തത്. ഈന്തപഴത്തിന്റെ കുരുവെന്ന്…

നെൻമേനിയിലെ ജനവാസ മേഖലയിൽ പരിഭ്രാന്തി പരത്തി കാട്ടുപോത്ത്; ഒറ്റ ദിവസം കൊണ്ട് താണ്ടിയത് 25 കിലോമീറ്റർ

വയനാട്: നെൻമേനിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്തുകളിൽ ഒന്ന് കാട് കയറിയിട്ടില്ലെന്ന് പരാതി. കിലോമീറ്റർ സഞ്ചരിച്ച് രണ്ട് കാട്ടുപോത്തുകളാണ് നെൻമേനിയിൽ എത്തിയത്. ഇവയിൽ ഒരെണ്ണം കാടുകയറിയിട്ടുണ്ടെന്നാണ് സൂചന. വാഴവറ്റയിലെ റോഡിലൂടെ നടക്കുകയായിരുന്ന കാട്ടുപോത്തിനെ കണ്ടതോടെ നാട്ടുകാർ മേപ്പാടി റേഞ്ച് ഓഫീസിലെ വനപാലകരെ…

ബൈക്കപകടത്തിൽ തലക്ക് പരിക്കേറ്റ് ആറു മാസമായി അബോധാവസ്ഥയിലായിരുന്ന അധ്യാപിക മരിച്ചു

കൊടുങ്ങല്ലൂർ: ബൈക്കിൽ നിന്ന് തെറിച്ചുവീണ് തലക്ക് ഗുരുതര പരിക്കേറ്റ് ആറു മാസമായി അബോധാവസ്ഥയിൽ കഴിഞ്ഞ കോളജ് അധ്യാപിക മരിച്ചു. എരുശ്ശേരിപ്പാലം കോറോംപറമ്പിൽ സുമേഷിന്‍റെ ഭാര്യ രശ്മി (27)യാണ് മരിച്ചത്. കൊടുങ്ങല്ലൂർ ശൃംഗപുരം പോഴായിപ്പറമ്പിൽ ഗണേശ് പൈയുടെയും രമയുടെയും മകളാണ്. ഇരിങ്ങാലക്കുട തരണനെല്ലൂർ…

കൊടിയത്തൂരില്‍ 600 കുട്ടികള്‍ക്ക് പഠിക്കാന്‍ സീറ്റില്ല; ഭരണകൂട വിവേചനമവസാനിപ്പിക്കണം; വെല്‍ഫെയര്‍ പാര്‍ട്ടി

മലബാറിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ സീറ്റില്ല എന്ന തലക്കെട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ടി ഹമീദ് നയിക്കുന്ന വാഹന പ്രചരണ ജാഥ ഉദ്ഘാടനം തോട്ടുമുക്കത്ത് മണ്ഡലം വൈസ് പ്രസിഡന്റ് എം.പി ജാഫര്‍ നിര്‍വഹിക്കുന്നു. മുക്കം: മാറിമാറി വരുന്ന സര്‍ക്കാരുകള്‍ മലബാറിനോട്…

ഇന്നേ വരെ ജീവിതത്തിൽ ആലപ്പുഴ ജില്ല കണ്ടിട്ടുപോലുവില്ല; മലപ്പുറം സ്വദേശിക്ക് ക്യാമറ പിഴ വന്നത് ആലപ്പുഴയില്‍ നിന്നും

മലപ്പുറം: ആലപ്പുഴ ജില്ല ജീവിതത്തിൽ ഇതുവരെയും കണ്ടിട്ടില്ലാത്ത വ്യക്തിക്ക് ആലപ്പുഴയിലെ ട്രാഫിക് നിയമ ലംഘനം നടത്തിയതിന് പിഴയടക്കാൻ നോട്ടീസ്. മലപ്പുറം വണ്ടൂർ കാരാട് സ്വദേശി കിഴക്കുവീട്ടിൽ ശിവദാസനാണ് ഹെൽമറ്റ് ധരിക്കാത്തിന് പിഴയടക്കാൻ നോട്ടീസ് ലഭിച്ചത്. ശിവദാസന്റെ ബൈക്കിന്റെ അതേ നമ്പറുള്ള സ്‌കൂട്ടറിൽ…

മുഴപ്പിലങ്ങാട് വീണ്ടും തെരുവ് നായയുടെ ആക്രമണം; മൂന്നാം ക്ലാസുകാരിക്ക് കടിയേറ്റു

കണ്ണൂർ: മുഴപ്പിലങ്ങാട് വീണ്ടും തെരുവ് നായയുടെ അക്രമം. മൂന്നാം ക്ലാസുകാരി ജാൻവിയെയാണ് നായ അക്രമിച്ചത്. എടക്കാട് റയിൽവേ സ്റ്റേഷന്റെ പിറക് വശത്ത് വെച്ചാണ് തെരുവ് നായ്ക്കൾ അക്രമിച്ചത്. കുട്ടിയുടെ കാലിലും കൈക്കും പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

പരാശ്രയമില്ലാതെ ജീവിക്കാൻ ശ്രമിക്കണം: ആലപ്പുഴ ജില്ലാ കളക്ടർ ഹരിത വി. കുമാർ

ജില്ലയിലെ ചിൽഡ്രസ് ഹോമുകളിൽ നിന്നും എസ്എസ്എൽസി, പ്ളസ് റ്റുവിന് ഉന്നത വിജയം കൈവരിച്ച വിദ്യാത്ഥികളെ അനുമോദിക്കുന്ന പരിപാടി ജില്ലാ കളക്ടർ ഹരിത വി.കുമാർ ഉദ്ഘാടനം ചെയ്യുന്നു. കെ.നാസർ, എൽ.ഷീബ, ജി.വസന്തകുമാരി അമ്മ, പ്രമോദ് മുരളി, ടി.പി മിനിമോൾ, ജോസി ബാസ്റ്റ്യൻ എന്നിവർ…

കോഴിക്കോട് അഴിയൂരിൽ ഞായറാഴ്ച മുതൽ കാണാതായ വീട്ടമ്മ കിണറ്റിൽ മരിച്ച നിലയിൽ

കോഴിക്കോട്: കോഴിക്കോട് അഴിയൂരിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞപ്പള്ളി തൈക്കണ്ടിയിൽ ജലാലുദ്ദീന്റെ ഭാര്യ സറീന (40) യെ ആണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ മുതൽ വീട്ടമ്മയെ കാണാനില്ലെന്ന്…

സമരതീച്ചുളയിൽ നിന്നും കേരള സംസ്ഥാന തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിലേക്ക് കെ.എസ് സോമൻ

ഉഴവുർ: നിരവധി സമരമുഖങ്ങളുടെ തീ ചൂളയിൽ നിന്നുമുള്ള അനുഭവ സമ്പത്തുമായി ഉഴവുർ പെരുന്താനം കണ്ണവളിയിൽ സോമൻ എന്ന് കെ.എസ് സോമൻ കേരള സംസ്ഥാന തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ എകെറ്റിഎ സംസ്ഥാന പ്രസിഡന്റ് ആണ് ഇദ്ദേഹം. സിപിഐഎം…