തോട്ടം – പുരയിടം തർക്കത്തിൽ പരിഹാര നടപടി ഉണ്ടാകും: കോട്ടയം ജില്ലാ കളക്ടർ
കോട്ടയം: മീനച്ചിൽ ,കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ ഭൂഉടമകളുടെ ബേസിക് ടാക്സ് രജിസ്റ്ററുകളിൽ തോട്ടം എന്ന് രേഖപ്പെടുത്തിയിട്ടുള്ളത് മാറ്റി നൽകുന്നതിന് നടപടി സ്വീകരിച്ചിട്ടുള്ളതായി ജില്ലാ കളക്ടർ ജില്ലാ വികസന സമിതിയിൽ ഉന്നയിച്ച പരാതിക്ക് മറുപടിയായി രേഖാമൂലം അറിയിച്ചു. ജില്ലാ വികസന സമിതിയിലെ ജോസ് കെ.മാണി…