Category: ജില്ലാ വാര്‍ത്തകള്‍

Auto Added by WPeMatico

ഗ്ലോബൽ കെഎംസിസി പെരിങ്കന്നൂർ തസ്‌കിയത് റമദാൻ ക്യാമ്പയിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു

പാലക്കാട്: ഗ്ലോബൽ കെഎംസിസി പെരിങ്കന്നൂർ തസ്‌കിയത് റമദാൻ ക്യാമ്പയിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു, മുസ്‌ലിം യൂത്ത് ലീഗ് തിരുമിറ്റക്കോട് പഞ്ചായത്ത് പ്രസിഡന്റ് കമറുദ്ധീൻ സാഹിബ്‌ പ്രകാശനം ചെയ്തു. ചടങ്ങിൽ യൂത്ത് ലീഗ് പഞ്ചായത്ത് നേതാക്കളായ ഷിഹാബുദീൻ ഏ , അസ്‌ലംമാസ്റ്റർ ,…

കോവളം സോമതീരം റിസോർട്ട് ഡയറക്ടർ സി.എം ജോസഫിന്‍റെ മാതാവ് കലയന്താനി ചിലമ്പിക്കുന്നേൽ ബ്രിജിറ്റ് മാത്യു നിര്യാതയായി

കലയന്താനി: ചിലമ്പിക്കുന്നേൽ പരേതനായ മാത്യുവിന്റെ ഭാര്യ ബ്രിജിറ്റ്(അച്ചാമ്മ - 90) നിര്യാതയായി. സംസ്കാരം 26ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് വീട്ടിൽ ആരംഭിച്ച് കലയന്താനി സെന്റ് മേരീസ് ദേവാലയത്തിൽ. പരേത കുടയത്തൂർ തേക്കുംകാട്ടിൽ കുടുംബാംഗമാണ്. മക്കൾ: എൽസി ജോർജ്ജ്, മേഴ്‌സി സെബാസ്റ്റ്യൻ, സി.എം…

ഒലവക്കോട് എൻഎസ്എസ് കരയോഗത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സിൽവർ ജൂബിലി ആഘോഷ പരിപാടികൾക്ക് തുടക്കമായി

പാലക്കാട്: എൻഎസ്എസ് ഒലവക്കോട് കരയോഗത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന സിൽവർ ജൂബിലി ആഘോഷ പരിപാടികളുടെ ആരംഭവും കുടുംബ മേളയും താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. കെ.കെ. മേനോൻ ഉദ്ഘാടനം ചെയ്തു. ഒലവക്കോട് അനുഗ്രഹ കല്യാണ മണ്ഡപത്തിൽ ചേർന്ന സമ്മേളനത്തിൽ കരയോഗം…

വിമെൻ വെൽഫയർ സർവ്വീസസ് ഇടപ്പള്ളി ഫൊറോനയിലെ ആനിമേറ്റേഴ്സിനെ സമർപ്പിതദിനത്തിൽ ആദരിച്ചു

കൊച്ചി: വിമെൻ വെൽഫയർ സർവ്വീസസ് ഇടപ്പള്ളി ഫൊറോനയിലെ വിവിധ ഇടവകളിൽ നിന്നുള്ള ആനിമേറ്റേഴ്സിനെ സമർപ്പിത ദിനത്തിൽ ആദരിച്ചു. ഇടപ്പള്ളി സെൻ്റ് ജോർജ്ജ് ഫൊറോന പാരീഷ് ഹാളിൽ നടന്ന ചടങ്ങ് ഫോറോന വികാരി ആൻ്റണി മഠത്തുംപടി ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡൻ്റ് ഡോ.…

പാലക്കാട്ടെ പ്രശസ്ത അഭിഭാഷകനായ സി മോഹൻറാമിനെ ജൂനിയര്‍ അഭിഭാഷകര്‍ ആദരിച്ചു

പാലക്കാട്: പാലക്കാട്ടെ പ്രശസ്ത അഭിഭാഷകനായ സി മോഹൻറാമിന്റെ നാലു പതിറ്റാണ്ട് കാലത്തെ സേവനങ്ങളെ മുന്‍നിര്‍ത്തി അദ്ദേഹത്തെ ജൂനിയർ അഭിഭാഷകർ ആദരിച്ചു. മുൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസീക്യൂഷൻ പി.പ്രേംനാഥിന്റെ അധ്യക്ഷതയിൽ മലമ്പുഴ ഹോട്ടൽ ഗോവർധന സാമോസിൽ ചേർന്ന യോഗത്തിൽ മുൻ കേരള…

നാഷണൽ സെക്യൂലർ കോൺഫ്രൻസ് പാലക്കാട് ജില്ല കമ്മിറ്റി രൂപീകരിച്ചു

പാലക്കാട്:കാർഷിക മേഖലയിലെ നെൽ കർഷകരുടെ നെല്ല് സംഭരണത്തിൽ ഉണ്ടായ പാളിച്ചകൾ പരിഹരിക്കണമെന്ന് നാഷണൽ സെക്യൂലർ കോൺഫ്രൻസ് (എൻ എസ് സി ) ആവശ്യപ്പെട്ടു. വിദേശ വിദ്യാഭ്യാസം നേടാനായി കുട്ടികൾ കേരളം വിട്ട് പുറം രാജ്യങ്ങളിലേക്ക് പോകുന്ന സാഹചര്യങ്ങൾ വിലയിരുത്തി സർക്കാർ തലത്തിൽ…

വേൾഡ് മലയാളി ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ ഭാഷ ദിനാഘോഷം നടത്തി

തിരുവനന്തപുരം: വേൾഡ് മലയാളി ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ ഭാഷ ദിനാഘോഷവും ദക്ഷിണ റെയിൽവേ സോണൽ റെയിൽവേ യുസേഴ്സ് കൺസൾട്ടീവ് കമ്മിറ്റി അംഗമായി തെരെഞ്ഞെടുക്കപ്പെട്ട ടോം ജേക്കബ്ബിന് സ്വീകരണവും നല്കി. വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ട്രഷറർ ടോം ജേക്കബ്ബ് സമ്മേളനം ഉത്ഘാടനം ചെയ്തു.…

250 ഓളം സി സി ടി വി ക്യാമറകൾ, ഓട്ടോ കൂട്ടായ്മയിൽ കണ്ണിലെണ്ണ ഒഴിച്ചുള്ള തിരച്ചിൽ, ഒടുവിൽ 16 ആം ദിവസം സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചിട്ട ഓട്ടോ കണ്ടെത്തി കടുത്തുരുത്തി പൊലീസ്

കോട്ടയം : കോട്ടയം കല്ലറയിൽ സ്കൂട്ടർ യാത്രക്കാരനെ ഇടിച്ച് വീഴ്ത്തിയ ശേഷം നിർത്താതെ പോയ ഓട്ടോറിക്ഷ 250 ഓളം സി സി ടി വി ക്യാമറ പരിശോധിക്കും ഓട്ടോ ഡ്രൈവർമാരുടെ കൂട്ടായ്മ വഴിയും കണ്ടെത്തി കടുത്തുരുത്തി പോലീസ്. അപകടത്തിനിടയാക്കിയ ഓട്ടോറിക്ഷ കണ്ടെത്തിയ…

പി.സി.ജോർജിൻ്റെ കലാപ ശ്രമങ്ങൾക്ക് കേരള പോലീസ് സംരക്ഷണം നൽകുന്നു : ഫ്രറ്റേണിറ്റി മലപ്പുറം

മലപ്പുറം :ടെലിവിഷൻ ചാനലിലൂടെ പരസ്യമായി കലാപാഹ്വാനം നടത്തി വർഗീയ ധ്രുവീകരണത്തിനു ശ്രമിച്ച ബി.ജെ.പി നേതാവ് പി.സി.ജോർജിനെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടിട്ടും അനങ്ങാപ്പാറ സമീപനം സ്വീകരിക്കുന്ന കേരള പോലീസിൻ്റെയും അഭ്യന്തര വകുപ്പിൻ്റെയും നിലപാടിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മലപ്പുറം ജില്ലാ കമ്മിറ്റി…

എലപ്പുള്ളി മണ്ണൂക്കാട് സർക്കാർ പ്രഖ്യാപിച്ച ബ്രൂവറിക്കെതിരെ ലഹരി നിർമാർജ്ജന സമിതി നടത്തിയ പ്രതിഷേധ സംഗമം സർക്കാരിന് താക്കീതായി, എംപി വി.കെ.ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌ :എലപ്പുള്ളിയിൽ മദ്യനിർമാണശാല തുടങ്ങാനുള്ള സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ലഹരിനിർമാർജന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി.എം പി വി.കെ.ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. എൽ എൻ എസ് പാലക്കാട്‌ ജില്ല പ്രസിഡന്റ് ഹമീദ് ഹാജി തച്ചമ്പാറ അധ്യക്ഷനായി.എലപ്പുള്ളി പഞ്ചായത്തിലെ മണ്ണുക്കാട് പ്രദേശത്ത്…

You missed