പോലീസ് റിക്കവറിയുടെ തുടർന്ന് സ്വർണ വ്യാപാരി മരിക്കാൻ ഇടയായ സംഭവത്തിൽ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർ ക്കെതിരെ നിയമ നടപടി സ്വീകരിക്കണം : ഡോ.ബി. ഗോവിന്ദൻ
ആലപ്പുഴ.: ആലപ്പുഴ ജില്ലയിൽ മുഹമ്മയിൽ രാജിജുവലറി ഉടമയെ പോലീസ് 6 ന്കസ്റ്റഡിയിൽ എടുത്ത് 7 ന് തെളിവെടുപ്പിന് വേണ്ടി മുഹമ്മയിലെ കടയിൽ കൊണ്ട് വന്നപ്പോൾ പോലീസ്ഭാഗത്ത് നിന്നുണ്ടായ പീഡനത്തെ തുടർന്ന് മരണപ്പെട്ട സംഭവത്തിൽ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന്ഓൾ കേരള…