തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ശസ്ത്രക്രിയാ രോഗികള്‍ക്കായി ജനറല്‍ വാര്‍ഡ് നവീകരിച്ചു നല്‍കി സൗത്ത് ഇന്ത്യന്‍ ബാങ്ക്
തിരുവല്ല :സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ശസ്ത്രക്രിയാ രോഗികള്‍ക്കായി നവീകരിച്ചു നല്‍കിയ ജനറല്‍ വാര്‍ഡ് പ്രവര്‍ത്തനമാരംഭിച്ചു. ചടങ്ങ് സൗത്ത് ഇന്ത്യന്‍ ബാങ്ക് സിഇഒയും എംഡിയുമായ പി.ആര്‍ ശേഷാദ്രി ഉദ്ഘാടനം ചെയ്തു. ആതുര ശുശ്രൂഷ രംഗത്ത് പുഷ്പഗിരി മെഡിക്കല്‍…