‘ഫസ്റ്റ് കിസ്’ കുഞ്ഞുടുപ്പുകളുമായി ബോചെ
തൃശൂര്‍: 160 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ഗ്രൂപ്പിന്റെ പുതിയ സംരംഭമാണ് ബോചെ ബ്രാന്‍ഡിലുള്ള ‘ഫസ്റ്റ് കിസ് ബേബി വെയര്‍’. രണ്ടു വയസ്സുവരെയുള്ള കുഞ്ഞുങ്ങള്‍ക്കുള്ള ഉടുപ്പുകളാണ് ആദ്യ ഘട്ടത്തില്‍ വിപണിയിലെത്തിക്കുന്നത്. ഇക്കോ വാഷ് ചെയ്ത്, യാതൊരു അലര്‍ജിയും ഉണ്ടാക്കാത്തതെന്ന് ഉറപ്പുവരുത്തിയ തുണിത്തരങ്ങള്‍…