Category: ചെമ്മണ്ണൂർ ഗോൾഡ് പാലസ്

Auto Added by WPeMatico

ബോചെ ടീ ലക്കി ഡ്രോയിലൂടെ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു

വയനാട്: ബോചെ ടീ ലക്കി ഡ്രോയിലൂടെ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. കണ്ണൂര്‍ തൃപ്പങ്ങോട്ടൂര്‍ സ്വദേശി അബ്ദുറഹ്മാന്‍, കരുനാഗപ്പള്ളി സ്വദേശി സജീന കുഞ്ഞുമോന്‍ എന്നിവര്‍ക്കാണ് 5 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. ബോബി ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഡയറക്ടറായ സാം സിബിന്‍ ചെക്കുകള്‍…

വിജിനയ്ക്ക് ഇനി മഴയും വെയിലും കൊള്ളാതെ ചായയും ചായപൊടിയും വില്‍ക്കാം; മോശം ജീവിത സാഹചര്യങ്ങളോട് പൊരുതുന്ന വിജിനയ്ക്ക് ഉപജീവനമാര്‍ഗമായി ടീവണ്ടി സമ്മാനിച്ച് ബോചെ

കൊയിലാണ്ടി: വിജിനയ്ക്ക് ഇനി മഴയും വെയിലും കൊള്ളാതെ ചായയും ചായപൊടിയും വില്‍ക്കാം. ദിവസങ്ങള്‍ക്ക് മുന്‍പ് റോഡ് സൈഡിലിരുന്ന് തക്കാളിപ്പെട്ടിയുടെ മുകളില്‍ വച്ച് 'ബോചെ ടീ' വില്‍ക്കുന്ന വിജിനയെ അതുവഴി കാറില്‍ കടന്നുപോയ ബോചെ ശ്രദ്ധിക്കുകയുണ്ടായി. മോശം ജീവിത സാഹചര്യങ്ങളോട് പൊരുതുന്ന വിജിനയ്ക്ക്…

ഈ പ്രാവശ്യത്തെ പുതുവത്സരാഘോഷം വയനാട് ദുരിതബാധിതർക്ക് വേണ്ടി

വയനാട്: വയനാട് ഫെസ്റ്റിൻ്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതിയും, വയനാട് ഡി. ടി. പി. സി. യും സംയുക്തമായി മുണ്ടക്കൈ, ചുരൽമല ദുരിതബാധിതർക്കായി ബോ 1000 ഏക്കറിൽ നടത്തുന്ന പുതുവത്സരാഘോഷങ്ങൾക്കായി ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക് ഡാൻസ് ആൻഡ് മ്യൂസിക്…

ബോചെ ടീ ലക്കി ഡ്രോ വിജയികള്‍ക്കുള്ള കാറുകളും ഐഫോണുകളും സമ്മാനിച്ചു

തൃശൂര്‍: ബോചെ ടീ ലക്കി ഡ്രോയിലൂടെ വിജയികളായവര്‍ക്കുള്ള സമ്മാനദാനം ബോചെ നിര്‍വഹിച്ചു. തൃശൂരില്‍ നടന്ന ചടങ്ങില്‍, മലപ്പുറം കാളിക്കാവ് സ്‌ദേശി മുസ്തഫ നവാസിന് ഹ്യൂണ്ടായ് എക്‌സ്റ്റര്‍ കാര്‍, ചെര്‍പ്പുളശ്ശേരി സ്വദേശി ശ്രീജിത്തിന് ടാറ്റ പഞ്ച് കാര്‍ എന്നിവ സമ്മാനമായി നല്‍കി. കണ്ണൂര്‍…

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് കൊട്ടാരക്കര ഷോറൂമിന്റെ 8-ാം വാര്‍ഷികം ആഘോഷിച്ചു

കൊട്ടാരക്കര: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് കൊട്ടാരക്കര ഷോറൂമിന്റെ 8-ാമത് വാര്‍ഷിക ആഘോഷങ്ങള്‍ക്ക് വര്‍ണ്ണാഭമായ തുടക്കം. വാര്‍ഷിക ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം സീരിയല്‍ താരം അനുഷ അരവിന്ദാക്ഷന്‍ നിര്‍വഹിച്ചു. പ്രസ്തുത ചടങ്ങില്‍ കൊട്ടാരക്കര മുനിസിപ്പല്‍ ചെയര്‍മാന്‍ എസ്.ആര്‍ രമേശ്, ഗാന്ധിഭവന്‍ സി.ഇ.ഒ…

ബോചെ വാക്കുപാലിച്ചു: ശ്രുതിക്ക് 10 ലക്ഷം നല്‍കി

കല്‍പ്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളും ബന്ധുക്കളും നഷ്ടപ്പെട്ട ശ്രുതിക്ക് ഉടന്‍ വീട് ഒരുങ്ങും. വീട് നിര്‍മ്മാണത്തിനായി ബോചെ പത്തു ലക്ഷം രൂപ കൈമാറി. പ്രതിശ്രുത വരന്‍ ജെന്‍സനോടൊപ്പം യാത്ര ചെയ്യവേ അപകടത്തില്‍പ്പെട്ട് ജെന്‍സന്‍ മരിക്കുകയും ശ്രുതി അടക്കം 9 പേര്‍ക്ക് ഗുരുതരമായി…

ബോചെ കണ്ണട ലെന്‍സ് വിപണിയിലേക്ക്

തൃശൂര്‍: കണ്ണട വ്യാപാരരംഗത്തേക്ക് പുതിയ കാല്‍വയ്പുമായി ബോചെ. ബോബി ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭമായ ബോചെ ആര്‍.എക്സ്. ലെന്‍സ് മാനുഫാക്ചറിങ്ങിന്റെ ഉദ്ഘാടനം ബോചെ നിര്‍വഹിച്ചു. ചടങ്ങില്‍ ബോചെയുടെ മാതാവ് സിസിലി ദേവസ്സിക്കുട്ടി ദീപം തെളിയിച്ചു. സിനിമാതാരം മാളവിക സി. മേനോനും…

ബോചെ ടീ ലക്കി ഡ്രോ; കാര്‍ സമ്മാനിച്ചു

ബോചെ ടീ ലക്കി ഡ്രോയിലൂടെ ഇത്തവണ കാര്‍ സമ്മാനമായി ലഭിച്ചത് വയനാട് വടുവന്‍ചാല്‍ സ്വദേശി ഹസീനക്ക്. വയനാട്ടില്‍ നടന്ന ചടങ്ങില്‍ ബോചെയില്‍ നിന്നും ഹസീന താക്കോല്‍ ഏറ്റുവാങ്ങി. ടാറ്റ പഞ്ച് കാറാണ് സമ്മാനമായി നല്‍കിയത്. നിരവധിപേര്‍ക്ക് ഇതുവരെ കാറുകള്‍ സമ്മാനമായി ലഭിച്ചു…

ശ്രുതിക്കായി ഏട്ടന്‍ വീട് ഒരുക്കും

വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതി എന്ന യുവതി, പ്രതിശ്രുത വരന്‍ ജെന്‍സന്റെ തണലില്‍ ജീവിതത്തിലേക്ക് മടങ്ങുകയായിരുന്നു. വാഹനാപകടത്തിന്റെ രൂപത്തില്‍ കഴിഞ്ഞ ദിവസം ജെന്‍സനെയും മരണം കവര്‍ന്നപ്പോള്‍ ശ്രുതിയെ ആശ്വസിപ്പിക്കാനായി ബോചെ ആശുപത്രിയില്‍ എത്തി. ചികിത്സയില്‍ കഴിയുന്ന ശ്രുതിയെ സന്ദര്‍ശിച്ച…

ബോചെ ടീ ലക്കി ഡ്രോ; കാറുകള്‍ സമ്മാനിച്ചു

തൃശൂര്‍: ബോചെ ടീ ലക്കി ഡ്രോയിലൂടെ കാറുകള്‍ സമ്മാനമായി ലഭിച്ച ആലപ്പുഴ കൃഷ്ണപുരം സ്വദേശി പി. പ്രദീപ്, ചാവക്കാട് കോതമംഗലം സ്വദേശി മണി ഷണ്മുഖന്‍ എന്നിവര്‍ക്ക് ബോചെ കാറുകള്‍ സമ്മാനിച്ചു. ബോബി ഗ്രൂപ്പിന്റെ തൃശൂരിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ വെച്ചായിരുന്നു താക്കോല്‍ദാനം. ഹ്യൂണ്ടായ്…