യേശുദേവൻ പിറന്ന മണ്ണിൽ ഏകാന്തമൂകത…. അടഞ്ഞുകിടക്കുന്ന കടകൾ, വിജനമായ വീഥികൾ യെരൂശലേമിൽ എവിടെയും ദുഃഖം താളം കെട്ടിനിൽക്കുന്ന കാഴ്ച
അടഞ്ഞുകിടക്കുന്ന കടകൾ, വിജനമായ വീഥികൾ , ക്രിസ്തുമ സ്സിന്റെ യാതൊരു പകിട്ടുമില്ലാതെ കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും യെരൂശലേമിൽ ദുഃഖം താളം കെട്ടിനിൽക്കുന്ന കാഴ്ചയാണ് എവിടെയും. ഗാസയിലും വെസ്റ്റ്‌ബാങ്കിലും നടക്കുന്ന രൂക്ഷമായ ബോംബിങ്ങും ആളുകളുടെ മരണവും അഭയാർത്ഥി പ്രശ്നവും മൂലം ക്രിസ്ത്യൻ വിഭാഗങ്ങൾ…