Category: ക്രിക്കറ്റ്

Auto Added by WPeMatico

ഇം​ഗ്ല​ണ്ട് താരം അ​ല​ക്‌​സ് ഹെ​യി​ല്‍​സ് രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ നി​ന്നു വി​ര​മി​ച്ചു

ല​ണ്ട​ന്‍: ഇം​ഗ്ല​ണ്ടി​ന്‍റെ അ​ല​ക്‌​സ് ഹെ​യി​ല്‍​സ് രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ നി​ന്ന് വി​ര​മി​ച്ചു. ഇ​ന്‍​സ്റ്റ​ഗ്രാം പോ​സ്റ്റി​ലൂ​ടെ​യാ​ണ് താ​രം വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. 2022 ട്വ​ന്‍റി-20 ലോ​ക​ക​പ്പ് നേ​ടി​യ ഇം​ഗ്ല​ണ്ട് ടീ​മി​ലെ പ്ര​ധാ​ന താ​ര​മാ​യി​രു​ന്നു അ​ല​ക്സ് ഹെ​യി​ൽ​സ്. ട്വ​ന്‍റി-20​യി​ൽ സെ​ഞ്ചു​റി നേ​ടു​ന്ന ആ​ദ്യ ഇം​ഗ്ലീ​ഷ് ബാ​റ്റ​ര്‍…

ഏകദിന ലോകകപ്പിന് മുന്നോടിയായി ഇന്ത്യയിലെ ക്രിക്കറ്റ് സ്‌റ്റേഡിയങ്ങൾ നവീകരിക്കും; പ്രഖ്യാപനം നടത്തി ബിസിസിഐ

മഹാരാഷ്‌ട്ര: ബിസിസിഐയുടെ 19-ാമത് അപെക്‌സ് യോഗത്തിൽ രാജ്യത്തുടനീളമുളള ക്രിക്കറ്റ് സ്‌റ്റേഡിയങ്ങൾ രണ്ട് ഘട്ടങ്ങളായി നവീകരിക്കാൻ തീരുമാനം. ഐസിസിയുടെ ഏകദിന ലോകകപ്പ് വേദികളുടെ നവീകരണം ആദ്യഘട്ടത്തിലും രണ്ടാം ഘട്ടത്തിൽ മറ്റ് സ്റ്റേഡിയങ്ങളുടെ നവീകരണവും നടക്കും. ഏകദിന ലോകകപ്പ് നടക്കുന്നതിന് മുമ്പ് തന്നെ ആദ്യഘട്ട…

ഇംഗ്ലണ്ട് പൊരുതി തോറ്റു; ആഷസില്‍ രണ്ടാം ജയവുമായി ഓസ്‌ട്രേലിയ

ലണ്ടന്‍: ആഷസ് പരമ്പരയിലെ രണ്ടാം പോരാട്ടത്തിൽ ഓസ്‌ട്രേലിയക്ക് തകര്‍പ്പന്‍ ജയം. 371 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന്റെ പോരാട്ടം 327 റണ്‍സില്‍ അവസാനിച്ചു. 43 റണ്‍സിനാണ് ഓസ്‌ട്രേലിയ വിജയം പിടിച്ചത്. 214 പന്തുകള്‍ നേരിട്ടു 155 റണ്‍സ് അടിച്ച് ഉജ്ജ്വല…

ക്രിക്കറ്റ് ലോകകപ്പിന് ഇനി നൂറ് ദിനങ്ങൾ; ശൂന്യാകാശത്തേക്കുയർത്തി ലോകകപ്പ് ട്രോഫി

മുംബൈ: ലോകകായികരംഗം ഇന്നുവരേ കാണാത്ത ഒന്നാണ് ഐസിസി സാധ്യമാക്കുന്നത്.ഒരു കായിക ട്രോഫി ഇതാദ്യമായി ഭൂമിയുടെ അതിർവരമ്പുകൾ ഭേദിച്ച് ശൂന്യാകാശത്തേക്ക്. ഭൂമിക്ക് മുകളിൽ അന്തരീക്ഷത്തിന്റെ രണ്ടാമത്തെ പാളിയായ സ്ട്രാറ്റോസ്ഫിയറിലേക്ക് ബലൂണിലൂടെ ഉയർത്തിയ ഐസിസി കിരീടം ഒരു ലക്ഷത്തി ഇരുപത്തിരണ്ടായിരം അടി അകലെ മറ്റൊരു…

ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടനത്തിന്റെ തിയതി പ്രഖ്യാപിച്ചു; തുടക്കം ടെസ്റ്റ് മത്സരങ്ങളോടെ

ചഗുരാമാസ്: ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടനത്തിന്റെ തിയതി പ്രഖ്യാപിച്ചു. ടെസ്റ്റ് മത്സരങ്ങളോടെയാവും തുടങ്ങുക. വെസ്റ്റിന്‍ഡീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജൂലൈ 12, 20 തീയ്യതികളിൽ ഡൊമിനിക്കയിലും ട്രിനിഡാഡിലുമാണ് ഈ മത്സരങ്ങള്‍ നടക്കുക. അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായുള്ള ആദ്യ ടെസ്റ്റ് പരമ്പരയാണിത്. അതിന്…

‘അശ്വിനെ പോലൊരു സ്പിന്നർക്ക് അനുകൂല സാഹചര്യങ്ങൾ ആവശ്യമില്ല, ഫൈനലിൽ കളിപ്പിക്കാത്തത് അവിശ്വസനീയം’; സച്ചിൻ ടെണ്ടുൽക്കർ

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയുടെ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിനെ ഒഴിവാക്കിയത് അവിശ്വസനീയമായിരുന്നെന്ന് സച്ചിൻ ടെണ്ടുൽക്കർ. അശ്വിനെ പോലൊരു മികച്ച സ്പിന്നർക്ക് അനുകൂല സാഹചര്യങ്ങളുടെ ആവശ്യമില്ലന്നും അദ്ദേഹം പറഞ്ഞു. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഓസ്ട്രേലിയയോട് ഇന്ത്യ തോറ്റതിന് പിന്നാലെയാണ് സച്ചിന്റെ…

കുറഞ്ഞ ഓവർ നിരക്കിന് ഇന്ത്യൻ ടീമിന് പിഴ; അമ്പയറെ വിമർശിച്ചതിന് ഗില്ലിനും പിഴയിട്ടു

ലണ്ടൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോട് തോറ്റ ഇന്ത്യക്ക് വീണ്ടും തിരിച്ചടി. സ്ലോ ഓവർ റേറ്റിന്റെ പേരിൽ ഇന്ത്യയ്ക്ക് മുഴുവൻ മാച്ച് ഫീയും പിഴ ചുമത്തി. കാമറൂൺ ഗ്രീൻ ക്യാച്ചിനെ തേർഡ് അമ്പയർ ശരിവച്ചതിനെ തുടർന്ന് ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ…

‘എനിക്കത് മനസിലാകുന്നില്ല’; അശ്വിനെ പ്ലെയിങ് ഇലവനിൽ ഉള്‍പ്പെടുത്താത്തതിനെ വിമർശിച്ച് സച്ചിൻ ടെൻഡുൽക്കര്‍

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ദയനീയ തോൽവിക്ക് പിന്നാലെ ടീം സെലക്ഷെതിരെ രൂക്ഷ വിമർശനവുമായി ഇതിഹാസ താരം സച്ചിൻ ​ടെൻഡുൽക്കർ. ടെസ്റ്റിൽ ലോക ഒന്നാം നമ്പർ ബൗളറായ രവിചന്ദ്രൻ അശ്വിനെ എന്തുകൊണ്ട് ​പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയില്ലെന്ന് എനിക്ക് മനസ്സിലാകുന്നില്ലെന്നാണ് സച്ചിൻ…

ലങ്കൻ പ്രീമിയർ ലീഗ് ലേലപ്പട്ടികയിൽ പേര് രജിസ്റ്റർ ചെയ്ത് സുരേഷ് റെയ്‌ന

ഈ വർഷത്തെ ലങ്കൻ പ്രീമീർ ലീഗിനുള്ള ലേലപ്പട്ടികയിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്ത്യയുടെ മുൻ താരം സുരേഷ് റെയ്‌ന. ഈ മാസം 14നാണ് ലേലം. ഈ മാസം 30 മുതൽ ഓഗസ്റ്റ് 20 വരെ ടൂർണമെൻ്റ് നടക്കും. 2020ൽ കാൻഡി ടസ്കേഴ്സിനായി…