Category: ക്രിക്കറ്റ്

Auto Added by WPeMatico

രഞ്ജി ട്രോഫി ഫൈനലിൽ വിദർഭ 379 റൺസിന് പുറത്ത്, കേരളത്തിന് മൂന്ന് വിക്കറ്റിന് 131 റൺസെന്ന നിലയിൽ ഭേദപ്പെട്ട തുടക്കം

നാഗ്പൂര്‍: രഞ്ജി ട്രോഫി ഫൈനലിൽ വിദർഭയ്ക്കെതിരെ രണ്ടാം ദിവസം കളി നിർത്തുമ്പോൾ കേരളം മൂന്ന് വിക്കറ്റിന് 131 റൺസെന്ന നിലയിൽ. 66 റൺസോടെ ആദിത്യ സർവാടെയും ഏഴ് റൺസോടെ സച്ചിൻ ബേബിയുമാണ് ക്രീസിൽ. നേരത്തെ വിദർഭയുടെ ആദ്യ ഇന്നിങ്സ് 379 റൺസിന്…

ചാ​മ്പ്യ​ൻ​സ് ട്രോ​ഫിയിൽ സെ​മി സാ​ധ്യ​ത സ​ജീ​വ​മാ​ക്കി അ​ഫ്ഗാ​നി​സ്ഥാൻ. 8 റൺസിന്റെ തോൽവിയോടെ സെമി കാണാതെ ഇംഗ്ലണ്ട് പുറത്ത്

ലാ​ഹോ​ർ‌: ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​യി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രെ അഫ്​ഗാനിസ്ഥാന് 8 റൺസ് ജയം. തോൽവിയോ​ടെ സെ​മി കാ​ണാ​തെ ഇം​ഗ്ല​ണ്ട് പു​റ​ത്താ​യി. അ​ഫ്ഗാ​നി​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ 326 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇം​ഗ്ല​ണ്ട് 317 റ​ൺ​സി​ൽ ഓ​ൾ ഔ​ട്ടാ​യി. 120 റ​ൺ​സെ​ടു​ത്ത് ജോ ​റൂ​ട്ട് തി​ള​ങ്ങി​യെ​ങ്കി​ലും ടീ​മി​നെ…

ചാംപ്യന്‍സ് ട്രോഫി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കി ഇബ്രാഹിം സദ്രാന്‍. അഫ്​ഗാൻ താരത്തിന്റെ റെക്കോര്‍ഡ് നേട്ടം 177 റണ്‍സ് നേടിക്കൊണ്ട്

ലാഹോര്‍: ചാംപ്യന്‍സ് ട്രോഫി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍ ഓപ്പണര്‍ ഇബ്രാഹിം സദ്രാന്‍. ഇംഗ്ലണ്ടിനെതിരേ 177 റണ്‍സ് നേടിയതോടെയാണിത്. 146 പന്തില്‍ 12 ഫോറും ആറു സിക്‌സും സഹിതമാണ് സാദ്രാന്റെ നേട്ടം. 50-ാം ഓവറില്‍ ലാം ലിവിങ്സ്റ്റണിന്റെ…

രഞ്ജി ട്രോഫി ഫൈനല്‍: തുടക്കത്തിലെ തകർച്ചയിൽ നിന്ന് കരകയറി വിദർഭ

നാഗ്പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൻ്റെ ആദ്യ ദിവസം കളി നിർത്തുമ്പോൾ വിദർഭ നാല് വിക്കറ്റ് നഷ്ടത്തിൽ 254 റൺസെന്ന നിലയിൽ. തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റുകൾ നഷ്ടമായ വിദർഭയെ ഡാനിഷ് മലേവാറും കരുൺ നായരും ചേർന്ന കൂട്ടുകെട്ടാണ് തകർച്ചയിൽ നിന്ന്…

ചാ​മ്പ്യ​ൻ​സ് ട്രോ​ഫി: സർദാന്റെ സെഞ്ചുറിയിൽ വമ്പൻ സ്കോർ ഉയർത്തി അ​ഫ്ഗാ​നി​സ്ഥാ​ൻ, ഇം​ഗ്ലണ്ടിന് ജയിക്കാൻ 326 റൺസ്

ലാ​ഹോ​ർ: ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​യി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ അ​ഫ്ഗാ​നി​സ്ഥാ​ന് വ​മ്പൻ സ്കോ​ർ. 50 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 325 റ​ൺ​സാ​ണ് അ​ഫ്ഗാ​നി​സ്ഥാ​ൻ എ​ടു​ത്ത​ത്. 146 പന്തിൽ 177 റൺസെടുത്ത സർദാന്റെ തകർപ്പൻ പ്രകടനമാണ് അഫ്​ഗാനിസ്ഥാനെ കരകയറ്റിയത്. തുടക്കത്തിൽ തകർച്ചയോടെയായിരുന്നു അഫ്​ഗാനിസ്ഥാൻ ബാറ്റേന്തിയത്.

രഞ്ജി ട്രോഫി; തുടക്കത്തിൽ കേരളത്തിനു മുന്നിൽ കാലിടറിയെങ്കിലും തിരിച്ചടിച്ച് വിദർഭ

നാഗ്‌പൂർ: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ഒന്നാം ദിനം കേരളത്തിനു മുന്നിൽ ആദ്യം തകർന്നെങ്കിലും തിരിച്ചടിച്ച് വിദർഭ. ഏറ്റവും ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 50 ഓവറിൽ 161 റൺസ് എന്ന നിലയിലാണ്. ഡാനിഷ് മലേവാറും (99*), കരുൺ…

ഗ്രൗണ്ടില്‍ അതിക്രമിച്ചുകടന്ന് രചിന്‍ രവീന്ദ്രയെ ആലിംഗനം ചെയ്യാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. സംഭവം ന്യൂസീലന്‍ഡ് – ബംഗ്ലാദേശ് മത്സരത്തിനിടെ. സുരക്ഷാവീഴ്ചയിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ വിമർശനം

റാവല്‍പിണ്ടി: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിനിടെ ഗ്രൗണ്ടില്‍ അതിക്രമിച്ചുകടന്നയാള്‍ അറസ്റ്റില്‍. ന്യൂസീലന്‍ഡ് - ബംഗ്ലാദേശ് മത്സരത്തിനിടെയാണ് സംഭവം. പാകിസ്താനിലെ വേദികളില്‍ പ്രവേശിക്കുന്നതിൽ നിന്ന് ഇയാളെ വിലക്കിയിട്ടുമുണ്ട്. ബംഗ്ലാദേശിനെതിരേ ന്യൂസീലന്‍ഡ് ബാറ്റ് ചെയ്യുന്നതിനിടെയാണ് ഇയാൾ ഗ്രൗണ്ടില്‍ അതിക്രമിച്ചുകടന്നത്. ബാറ്റ് ചെയ്യുകയായിരുന്ന കിവീസ് താരം രചിന്‍…

ചാംപ്യന്‍സ് ട്രോഫി: ഓസ്ട്രേലിയ – ദക്ഷിണാഫ്രിക്ക മത്സരം മഴമൂലം ഉപേക്ഷിച്ചു. 4 ടീമുകള്‍ക്കും ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകം

റാവല്‍പിണ്ടി: ചാംപ്യന്‍സ് ട്രോഫിയില്‍ ഓസ്ട്രേലിയ - ദക്ഷിണാഫ്രിക്ക മത്സരം മഴമൂലം ഉപേക്ഷിച്ചു. ഇതോടെ ഇരു ടീമുകള്‍ക്കും ഓരോ പോയന്റ് വീതം ലഭിച്ചു. നിലവില്‍ ഗ്രൂപ്പില്‍ ഗ്രൂപ്പ് ബിയില്‍ ഓരോ മത്സരം വീതം ജയിച്ച ദക്ഷിണാഫ്രിക്കയും ഓസീസും ഒന്നും രണ്ടും സ്ഥാനത്താണ്. റാവല്‍പിണ്ടി…

ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ഫൈനൽ കളിക്കുമ്പോൾ ആ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ജൂനിയർ താരങ്ങളും; അവസരം ഒരുക്കി കേരള ക്രിക്കറ്റ് അസോസിഷൻ

തിരുവനന്തപുരം: രഞ്ജി ചരിത്രത്തിലാദ്യമായി കേരളം ഫൈനൽ കളിക്കുമ്പോൾ ആ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ജൂനിയർ താരങ്ങൾക്ക് അവസരം ഒരുക്കുകയാണ് കേരള ക്രിക്കറ്റ് അസോസിഷൻ.കേരള അണ്ടർ 14, എ , ബി അണ്ടർ 16 ടീമുകളിലെയും താരങ്ങൾക്കാണ് നാഗ്പൂരിൽ നടക്കുന്ന ഫൈനൽ…

ചരിത്ര നേട്ടം ലക്ഷ്യമിട്ട് കേരളം നാളെ ഇറങ്ങും. രഞ്ജി ട്രോഫി ഫൈനലിൽ എതിരാളികൾ വിദർഭ. ഇരു ടീമുകളും ടൂർണ്ണമെൻ്റിൽ ഇത് വരെ തോൽവി അറിയാതെ ഫൈനലിൽ എത്തിയവർ. കഴിഞ്ഞ തവണ ഫൈനലിൽ മുംബൈയോട് കൈവിട്ട കിരീടം തേടി വിദർഭ. കന്നിക്കിരീടം തേടി കേരളവും. കപ്പടിക്കാൻ കേരളത്തിനു വേണ്ടി നമുക്ക് കൈയ്യടിക്കാം

നാഗ്പൂർ: ചരിത്ര നേട്ടം ലക്ഷ്യമിട്ട് രഞ്ജി ട്രോഫി ഫൈനലിൽ കേരളം നാളെ വിദർഭയ്ക്കെതിരെ ഇറങ്ങുകയാണ്. ടൂർണ്ണമെൻ്റിൽ ഇത് വരെ തോൽവി അറിയാതെത്തിയ ടീമുകളാണ് രണ്ടും. കഴിഞ്ഞ തവണ ഫൈനലിൽ മുംബൈയോട് കൈവിട്ട കിരീടം തേടിയാണ് വിദർഭയുടെ വരവ്. മറുവശത്ത് ആദ്യ കിരീടമെന്ന…