Category: കോഴ്‌സുകൾ

Auto Added by WPeMatico

സംസ്കൃതസർവ്വകലാശാല: വിവിധ പ്രാദേശികകേന്ദ്രങ്ങളിൽ പുതിയ കോഴ്സുകൾ അനുവദിച്ചു

കാലടി : ശ്രീശങ്കരാചാര്യസംസ്കൃതസർവ്വകലാശാലയുടെ വിവിധ പ്രാദേശിക കേന്ദ്രങ്ങളിൽ ഈ അധ്യയനവർഷം പുതിയ പി.ജി., നാല് വർഷബിരുദം, ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. പന്മന പ്രാദേശിക കേന്ദ്രത്തിൽ ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ ആൻഡ് ഓഫീസ് പ്രൊസീഡിംഗ്സ് ഇൻ ഹിന്ദി എന്ന പ്രോഗ്രാം…

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്‍റെ കീഴിലുള്ള രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിൽ എംഎസ് സി ബയോടെക്നോളജിക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്‍റെ കീഴിലുള്ള രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ബ്രിക്-ആര്‍ജിസിബി) 2025-27 അധ്യയന വര്‍ഷത്തേക്കുള്ള എംഎസ് സി ബയോടെക്നോളജി കോഴ്സിലേക്ക്ഗേറ്റ്-ബി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.നാല് സെമസ്റ്ററുകളിലായി രണ്ട് വര്‍ഷത്തെ ഡിസീസ് ബയോളജി, ജനറ്റിക്…

സംസ്കൃത സർവ്വകലാശാല പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാസാലയുടെ മൂന്നും അഞ്ചും സെമസ്റ്ററുകൾ ബി. എ. (റീ അപ്പീയറൻസ്), അഞ്ചാം സെമസ്റ്റർ, ബി. എഫ്. എ. (റീ അപ്പീയറൻസ്) പരീക്ഷകൾ പ്രഖ്യാപിച്ചു. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ് സന്ദർശിക്കുക.

ഐ.എസ്.ഡി.സി അമൃത യൂണിവേഴ്‌സിറ്റി കൊച്ചി ക്യാമ്പസുമായി ധാരണാപത്രം ഒപ്പുവെച്ചു

കൊച്ചി: ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍( ഐ.എസ്.ഡി.സി), അമൃത യൂണിവേഴ്‌സിറ്റി കൊച്ചി ക്യാമ്പസുമായി ധാരണാപത്രം ഒപ്പുവെച്ചു. യൂണിവേഴ്‌സിറ്റിയിലെ ബി.കോം വിദ്യാര്‍ത്ഥികള്‍ക്ക് എസിസിഎ അംഗീകൃത ബിരുദം നേടുവാൻ അവസരം ഒരുക്കുകയാണ് സഹകരണത്തിന്റെ ലക്ഷ്യം. അമൃത യൂണിവേഴ്‌സിറ്റിയില്‍ നടന്ന ചടങ്ങില്‍ ഐ.എസ്.ഡി.സി സോണല്‍ മേധാവി…

ഐസിടി അക്കാദമിയുടെ ഓൺലൈൻ സ്കില്ലിംഗ് പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആരംഭിച്ചു

തിരുവനന്തപുരം: ഐ.സി.ടി. അക്കാദമി ഓഫ് കേരള അപ്‌സ്കില്ലിംഗ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ പ്രോഗ്രാമുകൾ ഉപയോഗിച്ച് വിദ്യാർത്ഥികളെ വൈദഗ്ധ്യമുള്ള ജോലി ചെയ്യുന്ന പ്രൊഫഷണലുകളാക്കി മാറ്റുക എന്നതാണ് ഐ.സി.ടി. അക്കാദമിയുടെ പ്രാഥമിക ലക്ഷ്യം. കേരള സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ ഒരു…

കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു

കോഴിക്കോട്: കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ കോഴിക്കോട് ലിങ്ക് റോഡിലുള്ള കെൽട്രോൺ നോളജ് സെൻററിൽ സർക്കാർ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഗ്രാഫിക്സ് ആൻഡ് വിഷൻ എഫക്ട് (3 മാസം), ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ…

വേഗത്തില്‍ ജോലി, പുതുപുത്തന്‍ കോഴ്‌സുകളുമായി ഐഎസ്എസ്‌ഡി. വിദേശത്തും നാട്ടിലും തൊഴില്‍ സാധ്യത. വിദഗ്ദ്ധ പരിശീലനവും പ്ലേസ്‌മെന്റ് സപ്പോര്‍ട്ടും

കോട്ടയം: മാറുന്ന കാലത്തെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് വേഗത്തില്‍ ജോലി നേടാൻ തൊഴിലധിഷ്ടിത കോഴ്‌സുകളുമായി ഐഎസ്എസ്‌ഡി. ലക്ഷങ്ങള്‍ ചിലവാക്കി പഠനത്തിനായി വിദേശത്തു പോകുന്ന വിദ്യാര്‍ഥികള്‍ക്കും നാട്ടില്‍ തന്നെ മികച്ച ശമ്പളത്തോടെ ജോലി നേടാനുള്ള സുവര്‍ണാവസരമാണ് ഐഎസ്എസ്‌ഡി മുന്നോട്ടുവെക്കുന്നത്. നാട്ടിലായാലും വിദേശത്തായാലും മികച്ച ജോലി…

പരീക്ഷ കഴിഞ്ഞ് ആറു മാസമായിട്ടും ഫലം പ്രസിദ്ധീകരിക്കാതെ എം.ജി. സര്‍വകലാശാല. കോഴ്‌സിനു ചേര്‍ന്നു അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും കോഴ്‌സ് പൂര്‍ത്തീകരിച്ചു പോകാന്‍ കഴിയുന്നില്ലെന്ന് വിദ്യാര്‍ഥികള്‍. പഠനം വഴിമുട്ടിയത് 2019 ല്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ അഡ്മിഷനെടുത്ത വിദ്യാര്‍ഥികള്‍ക്ക്.

കോട്ടയം: ബിരുദ പരീക്ഷയുടെ ഫലം റെക്കോർഡ് വേഗത്തിൽ പ്രസിദ്ധീകരിച്ച് കൈയടി നേടിയ മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍പരീക്ഷ കഴിഞ്ഞ് 6 മാസമായിട്ടും ഫലം പ്രസിദ്ധീകരിച്ചില്ലെന്നു പരാതിയുമായി ഒരു കൂട്ടം വിദ്യാര്‍ഥികള്‍. കഴിഞ്ഞ ഡിസംബര്‍, ജനുവരി മാസങ്ങളിലായി നടന്ന എം.എ. ഹിസ്റ്ററി ഉള്‍പ്പെടെയുള്ള പി.ജി.…

എൻ.എസ്.ക്യു.എഫ്. കോഴ്‌സുകളിലേക്കുള്ള മൂന്നാം അലോട്മെന്റ് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: ഹയർസെക്കൻഡറി (വൊക്കേഷണൽ) വിഭാഗം എൻ.എസ്.ക്യു.എഫ്. അധിഷ്ഠിത കോഴ്‌സുകളിലേക്കുള്ള ഒന്നാംവർഷ ഏകജാലക പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിലെ മൂന്നാമത്തെയും അവസാനത്തെയും അലോട്മെന്റ് www.vhseportal.kerala.gov.in -ൽ ജൂൺ 19 മുതൽ പ്രവേശനം സാധ്യമാകുംവിധം പ്രസിദ്ധീകരിക്കും. vhseportal -ൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺനമ്പറും പാസ്‌വേഡും നൽകി ലോഗിൻ…

സായുധ പോലീസിൽ 1526 എ.എസ്.ഐ./ ഹെഡ് കോൺസ്റ്റബിൾ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സായുധ പോലീസ് സേനകളില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍, ഹെഡ് കോണ്‍സ്റ്റബിള്‍, വാറണ്ട് ഓഫീസര്‍, ഹവില്‍ദാര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1526 ഒഴിവുകളിലേക്കാണ് വിജ്ഞാപനം. സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (സി.ആര്‍.പി.എഫ്.), ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (ബി.എസ്.എഫ്.), ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍…