Category: കോട്ടയം

Auto Added by WPeMatico

കുമരകത്ത് സ്വകാര്യ ബസില്‍ യാത്ര ചെയ്ത സ്ത്രീയുടെ ബാഗില്‍നിന്നു പണം കർന്ന  തമിഴ്നാട് സ്വദേശിനികൾ പിടിയിൽ

കുമരകം: കോട്ടയം – കുമരകം റൂട്ടിലെ സ്വകാര്യ ബസില്‍ യാത്ര ചെയ്ത സ്ത്രീയുടെ ബാഗില്‍നിന്നു പണം അപഹരിച്ച രണ്ടു തമിഴ്നാട് സ്വദേശിനികളെ കുമരകം പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നെെ സ്വദേശിനികളായ ദേവസേന (28), നന്ദിനി (20) എന്നിവരാണ് റിമാൻഡിലായത്. തിങ്കളാഴ്ച രാത്രി 7.30…

രാമപുരം പഞ്ചായത്തിൽ സോളാർ ലൈറ്റിന്റെ ബാറ്ററി മോഷണം : മൂന്നുപേർ അറസ്റ്റിൽ

രാമപുരം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സോളാർ ലൈറ്റിന്റെ ബാറ്ററി മോഷ്ടിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കടനാട് നല്ലൻകുഴിയിൽ വീട്ടിൽ ജയേഷ് എൻ.എസ് (33), രാമപുരം ഓലിക്കൽ വീട്ടിൽ മനു ജേക്കബ് (31), കുറിഞ്ഞി കുര്യനാത്ത് വയലിൽ വീട്ടിൽ മനോജ്…

കുളിക്കാൻ പോകാമെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ആളൊഴിഞ്ഞ സ്ഥലത്ത് കലുങ്കിനടിയിൽ; വഴിയാരക്കച്ചവടക്കാരനെ കൈയ്യോടെ പൊക്കി നാട്ടുകാർ, പോക്സോ കേസെടുത്ത് പോലീസും

കോട്ടയം: ഈരാറ്റുപേട്ടയിൽ ദുരൂഹ സാഹചര്യത്തിൽ കലുങ്കിനടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായെത്തി നാട്ടുകാർ പിടികൂടിയ വയോധികനെതിരെ പോലീസ് പോക്സോ കേസ് ചുമത്തി. ടി.എ. ഇബ്രാഹിമിനെയാണ് തീക്കോയി അടുക്കത്തിന് സമീപം ചാമപ്പാറയില്‍ കലുങ്കിനടിയിൽ നിന്ന് ഇന്നലെ നാട്ടുകാർ പിടികൂടിയത്. ലൈംഗിക അതിക്രമത്തിനായാണ് പെൺകുട്ടിയെ ഇയാൾ ആളൊഴിഞ്ഞ…

ഉഴവുർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ എൽഡിഎഫ് നേതൃത്വം നൽകിയ സഹകരണ മുന്നണി സ്ഥാനാർത്ഥികൾ വിജയിച്ചു

ഉഴവുർ: ഉഴവൂര്‍ സർവീസ് സഹകരണ ബാങ്കിലേക്ക് കഴിഞ്ഞ ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേതൃത്വം നൽകിയ സഹകരണ മുന്നണി സ്ഥാനാർത്ഥികൾ ഉജ്വല വിജയം നേടി. കുര്യൻ പി.റ്റി പഴവീട്ടിൽ, ജോബിമോൻ ജോസ് പുല്ലബ്ര പുത്തൻപുരയിൽ, ജോസഫ് കെ.എം കുന്നുംപുറത്ത്, പ്രസാദ് സി.ആർ…

കോ​ട്ട​യം ന​ഗ​രത്തി​ൽ ഗു​ണ്ടാ ആ​ക്ര​മ​ണം; യു​വാ​ക്ക​ൾക്ക് പരിക്ക്

കോ​ട്ട​യം: ന​ഗ​ര​മ​ധ്യ​ത്തി​ല്‍ യു​വാ​ക്ക​ള്‍​ക്ക് നേ​രെ ഗു​ണ്ടാ ആ​ക്ര​മ​ണം. ഇ​ന്ന് രാ​ത്രി എ​ട്ടി​ന് ന​ഗ​ര​ത്തി​ലെ കോ​ഴി​ച്ച​ന്ത റോ​ഡി​ലാ​ണ് ഗു​ണ്ടാ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പേ​പ്പ​ർ സ്പ്രേ ​പ്ര​യോ​ഗി​ച്ച ശേ​ഷ​മാ​യി​രു​ന്നു ആ​ക്ര​മ​ണം. ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ൻ​സെ​ൽ മൊ​ബൈ​ലി​ലെ ജീ​വ​ന​ക്കാ​ർ​ക്കാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ യു​വാ​ക്ക​ൾ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍…