‘സാധാരണക്കാർക്കും എയർ കണ്ടീഷൻ ബസ്സിൽ യാത്ര ചെയ്യാം, ജീവനക്കാർക്ക് ഒന്നാം തീയതി തന്നെ ശമ്പളം കൊടുത്തു തുടങ്ങും; പെൻഷനും കൃത്യമായി നൽകും, കെ.എസ്.ആർ.ടി.സിയിൽ വരുന്നത് ഒട്ടേറെ മാറ്റങ്ങൾ’ : മന്ത്രി കെ.ബി. ഗണേഷ് കുമാർ
കോട്ടയം: കെ.എസ്.ആർ.ടി.സി. മാറ്റത്തിന്റെ പാതയിലാണെന്ന് ഗതാഗത മന്ത്രി കെ.ബി . ഗണേഷ് കുമാർ പറഞ്ഞു. ചങ്ങനാശ്ശേരിയിൽ പുതുതായി നിർമ്മിക്കുന്ന കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒട്ടേറെ മാറ്റങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഒന്നോ രണ്ടോ മാസത്തിനുള്ളിൽ തന്നെ ജീവനക്കാർക്ക്…