Category: കൊല്ലം

Auto Added by WPeMatico

ജില്ലയിൽ പച്ചക്കറിക്കും മീനിനും ഇറച്ചിക്കും വില കുതിച്ചുയരുന്നു

കൊല്ലം∙ ജില്ലയിൽ പച്ചക്കറിക്കും മീനിനും ഇറച്ചിക്കും വില കുതിച്ചുയരുന്നു. കഴിഞ്ഞ മാസത്തേക്കാൾ ഇരട്ടിയിലധികം വില വർധനയാണ് പല ഉൽപ്പന്നങ്ങൾക്കും ഇപ്പോഴുള്ളത്. വില നിയന്ത്രിക്കാനുള്ള സംവിധാനങ്ങളൊക്കെ പാളുന്ന കാഴ്ചയാണു വിപണിയിൽ. പച്ചക്കറി കൊല്ലം വലിയക്കട മാർക്കറ്റിലെ ചില്ലറ വിൽപനശാലയിൽ 1 കിലോഗ്രാം തക്കാളിക്ക്…

കൊട്ടാരക്കരയിൽ അന്യസംസ്ഥാന തൊഴിലാളിയ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊട്ടാരക്കര: കൊട്ടാരക്കരയിൽ അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒറീസ്സ സ്വദേശി അഭയ ബറോ (30) ആണ് മരിച്ചത്. കൊട്ടാരക്കരയിലെ അർബൻ ബാങ്കിന് സമീപമാണ് അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയിൽ നിന്നും രക്തം വാർന്ന നിലയിലാണ് റോഡരികിൽ മൃതദേഹം…

റോ​ട്ട് വീ​ല​ര്‍ നായയും വ​ടി​വാ​ളു​മാ​യി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പ​ണം അ​പ​ഹ​രി​ക്കാ​ന്‍ ശ്ര​മം ; കൊല്ലത്ത് യുവാവ് അറസ്റ്റിൽ

കു​ണ്ട​റ: റോ​ട്ട് വീ​ല​ര്‍ ഇ​ന​ത്തി​ൽ​പെ​ട്ട നാ​യ​യും വ​ടി​വാ​ളു​മാ​യി പൊ​തു​സ്ഥ​ല​ത്ത് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച്​ പ​ണം അ​പ​ഹ​രി​ക്കാ​ന്‍ ശ്ര​മി​ച്ച​യാ​ൾ പൊലീസ് പിടിയിൽ. കു​ണ്ട​റ ഇ​ള​മ്പ​ള്ളൂ​ര്‍ സൈ​ന മ​ന്‍സി​ലി​ല്‍ സാ​യി​പ്പ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​ര്‍ഷാ​ദാ​ണ് (33) പി​ടി​യി​ലാ​യ​ത്. കു​ണ്ട​റ പൊ​ലീ​സ് ആണ് ഇയാളെ പ​ടി​കൂ​ടിയത്. കു​ണ്ട​റ മു​ക്ക​ട​യി​ല്‍…

ഹോസ്റ്റലിൽ നിന്ന് പ്ലസ് ടുവിനു പഠിക്കുന്ന 2 പെൺകുട്ടികളെ കാണാതായതോടെ പുറത്ത് വന്നത് കൊടും പീഡനകഥ: കൊല്ലത്ത് 2 യുവാക്കൾ അറസ്റ്റിൽ

കൊല്ലം: പ്ലസ്ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കേസിൽ കാവനാട് സ്വദേശി സബിനാണ് (21) കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലാത്. കൊല്ലം ന​ഗരത്തിലെ ഹോസ്റ്റലിൽ താമസിക്കുകയായിരുന്നു പെൺകുട്ടി. പ്രണയം നടിച്ചാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടി ​ഗർഭിണിയാകുകയും പിന്നീട്…

മന്ത്രി അബ്ദുറഹ്മാന്റെ പരിപാടിയിൽ പങ്കെടുത്തില്ല; കുടുംബശ്രീ അംഗങ്ങൾ പിഴയൊടുക്കാൻ നിർദ്ദേശം, വിവാദം

കൊല്ലം: മന്ത്രി അബ്ദുറഹ്മാൻ പങ്കെടുത്ത പരിപാടിയിൽ എത്താതിരുന്ന കുടുംബശ്രീ അംഗങ്ങൾ പിഴയൊടുക്കാൻ നിർദ്ദേശം. പുനലൂർ നഗരസഭയിലെ ഇൻഡോർ സ്‌റ്റേഡിയത്തിൻ്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങളാണ് പിഴയായി നൂറ് രൂപ വീതം നൽകണമെന്ന് സി.ഡി.എസ്. ഭാരവാഹികൾ നിർദ്ദേശിച്ചത്. പുനലൂർ നഗരസഭാ മുൻ കൗൺസിലർ,…