അഞ്ചലില്‍ യുവതിയെയും 2 കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയ പ്രതികള്‍ 18 വര്‍ഷത്തിന് ശേഷം പിടിയില്‍. പിടികൂടിയത് പോണ്ടിച്ചേരിയില്‍ നിന്ന് സിബിഐ സംഘം. കുട്ടികളുടെ പിതൃത്വം സംബന്ധിച്ച തര്‍ക്കം കൊലപാതകത്തിലെത്തി
കൊല്ലം: അഞ്ചലില്‍ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ 18 വര്‍ഷത്തിനുശേഷം സിബിഐയുടെ പിടിയില്‍. ഇരുവരേയും പോണ്ടിച്ചേരിയില്‍ നിന്നാണ് സിബിഐ സംഘം പിടികൂടിയത്. അഞ്ചല്‍ സ്വദേശി ദിബില്‍ കുമാര്‍, കണ്ണൂര്‍ സ്വദേശി രാജേഷ് എന്നിവരാണ് അറസ്റ്റിലായത്. സൈന്യത്തില്‍ ജോലി ചെയ്തിരുന്ന ഇരുവരും…