Category: കൊല്ലം

Auto Added by WPeMatico

തെരുവ് നായയെ കണ്ട് പേടിച്ചു. കനാലില്‍ വീണ് എട്ടുവയസുകാരന് ദാരുണാന്ത്യം

കൊല്ലം: കൊട്ടാരക്കരയില്‍ തെരുവ് നായയെ കണ്ട് പേടിച്ച് കനാലില്‍ വീണ് എട്ടുവയസുകാരന് ദാരുണാന്ത്യം. സദാനന്ദപുരം നിരത്തുവിള സ്വദേശി യാദവ് ആണ് മരിച്ചത്. മുത്തശ്ശിയോടൊപ്പം കനാലിന്റെ അരികിലൂടെ നടന്ന് വരികയായിരുന്നു യാദവ്. തെരുവ് നായയെ കണ്ട് പേടിച്ച് പിന്നോട്ട് മാറിയ യാദവ് കനാലിലേക്ക്…

കൊല്ലം തെന്‍മല ഉറുകുന്നില്‍ കെഎസ്ആര്‍ടിസി ബസും ഭാരത് പെട്രോളിയത്തിന്റെ ലോറിയും കൂട്ടിയിടിച്ച് അപകടം. ബസ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

കൊല്ലം: കൊല്ലം തെന്‍മല ഉറുകുന്നില്‍ കെഎസ്ആര്‍ടിസി ബസും കാലി സിലിണ്ടറുകളുമായി എത്തിയ ഭാരത് പെട്രോളിയത്തിന്റെ ലോറിയും കൂട്ടിയിടിച്ച് അപകടം. തെങ്കാശിയില്‍ നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സീറ്റിനോട് ചേര്‍ന്ന ഡോര്‍…

റിപ്പോര്‍ട്ട് അയക്കണമെങ്കില്‍ 5000 രൂപ വേണം. കൈക്കൂലി വാങ്ങുന്നതിനിടയില്‍ വില്ലേജ് ഓഫീസറെ വിജിലന്‍സ് പിടികൂടി. പിടികൂടിയത് തിരുവനന്തപുരം കിളിമാനൂര്‍ പഴയകുന്നുമ്മേല്‍ വില്ലേജ് ഓഫീസറിനെ

തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടയില്‍ വില്ലേജ് ഓഫീസറെ വിജിലന്‍സ് പിടികൂടി. തിരുവനന്തപുരം കിളിമാനൂര്‍ പഴയകുന്നുമ്മേല്‍ വില്ലേജ് ഓഫീസറായ വിജയകുമാറിനെയാണ് വിജിലന്‍സ് പിടികൂടിയത്. 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലായിരുന്നു സംഭവം. പഴയകുന്നുമ്മേല്‍ സ്വദേശിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരന്റെ പേരില്‍ 34 സെന്റ് വസ്തു ഡാറ്റാ…

കൊല്ലം കടയ്ക്കലില്‍ പത്തൊന്‍പതുകാരിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വിവാഹം  രണ്ട്മാസത്തിന് മുന്‍പ്. പൊലീസ് അന്വേഷണമാരംഭിച്ചു

കൊല്ലം: കൊല്ലം കടയ്ക്കലില്‍ പത്തൊന്‍പതുകാരിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കടയ്ക്കല്‍ പാട്ടിവളവ് സ്വദേശി ശ്രുതിയാണ് മരിച്ചത്. രണ്ട്മാസം മുമ്പാണ് പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞത്. കടയ്ക്കലിലെ സ്വന്തം വീട്ടിലാണ് ഭര്‍ത്താവ് മാഹീനൊപ്പം ശ്രുതി താമസിച്ചിരുന്നത്. ഇന്നലെ രാത്രിയാണ് വീട്ടിലെ…

കൊല്ലം ഇരവിപുരത്ത് ബന്ധുക്കള്‍ ചേര്‍ന്ന് യുവതിയെ മര്‍ദ്ദിച്ചെന്ന് പരാതി. വഴക്കിന് കാരണം കുടുംബ പ്രശ്‌നം

കൊല്ലം: കൊല്ലം ഇരവിപുരത്ത് ബന്ധുക്കള്‍ ചേര്‍ന്ന് യുവതിയെ മര്‍ദ്ദിച്ചെന്ന് പരാതി. കുടുംബ പ്രശ്‌നമാണ് മര്‍ദ്ദനത്തിന് ഇടയാക്കിയതെന്നാണ് യുവതിയുടെ പരാതി. ഏറെ നാളുകളായി കുടുംബാംഗങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന വാക്കുതര്‍ക്കം വഴക്കിലേക്കും കയ്യാങ്കളിയിലേക്കും മാറുകയായിരുന്നു. സോനുവിന്റെ പരാതിയില്‍ കൊല്ലം ഇരവിപുരം പൊലീസ് കേസെടുത്തു. ഇക്കഴിഞ്ഞ 18…

വേള്‍ഡ് മലയാളി ബിസിനസ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വൈസ് മെന്‍സ് ഇന്റര്‍നാഷണല്‍ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജിയണും ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസും സംയുക്തമായി സംഘടിപ്പിക്കുന്ന ലോകകേരളം സൗഹൃദകേരളം മെഗാ ഇവന്‍റ് ജനുവരി 18ന് പത്തനാപുരം ഗാന്ധിഭവനില്‍

കൊല്ലം: വേള്‍ഡ് മലയാളി ബിസിനസ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വൈസ് മെന്‍സ് ഇന്റര്‍നാഷണല്‍ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജിയന്‍, ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് എന്നിവയുമായി ചേര്‍ന്ന് ലോകകേരളം സൗഹൃദകേരളം മെഗാ ഇവന്റ് സംഘടിപ്പിക്കുന്നു. ജനുവരി 18ന് രാവിലെ 10.30 മുതല്‍ ഏഷ്യയിലെ ഏറ്റവും…

പാലക്കാട് മെത്ത ഫിറ്റമിൻ കൈവശം വച്ച രണ്ട് പേർ എക്സൈസ് പിടിയിൽ

കൊല്ലം: മെത്ത ഫിറ്റമിൻ കൈവശം വച്ച രണ്ട് പേർ പാലക്കാട് പിടിയിൽ. കൊല്ലം പള്ളിമൺ മീയന്നൂർ മേലെ വയൽ സിയാദ് മൻസിലിൽ ഷിനാസ് പാലക്കാട് കണ്ണാടി വടക്കു മുറി പറക്കുന്നത്ത് ബബിൻ എന്നിവരെയാണ് പിടി കൂടിയത്. ഷിനാസിൻ്റെ കൈയ്യിൽ നിന്ന് 10.575…

”അരിപ്പയില്‍ കഴിഞ്ഞ പതിമൂന്നു വര്‍ഷമായി നടക്കുന്ന ആദിവാസി ഭൂമസരം ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരമാണ്, മിച്ചഭൂമി ഭൂരഹിതര്‍ക്കു വിതരണം ചെയ്യണം” – രമേശ് ചെന്നിത്തല

തിരുവനന്തപുരം: കൊല്ലം കുളത്തൂപ്പുഴയ്ക്കു സമീപം അരിപ്പയില്‍ കഴിഞ്ഞ പതിമൂന്നു വര്‍ഷമായി നടക്കുന്ന ആദിവാസി ഭൂമസരം ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. അരിപ്പയിലെ അംബേദ്കര്‍ നഗറില്‍ നടന്ന സമരസന്ദേശ റാലിയും പൊതു സമ്മേളനവും…

ഉറക്കത്തില്‍ ഹൃദയസ്തംഭനം. മടത്തറ സ്വദേശിയായ യുവാവ് ദുബായില്‍ മരിച്ചു

ദുബായ്: മടത്തറ പള്ളി ചുവട്ടില്‍ ജ്വല്ലറി ഉടമ ജൗഹര്‍ റാവുത്തരുടെ ഇളയ മകന്‍ അഷ്‌കര്‍ (28) ദുബായില്‍ കമ്പനിയുടെ താമസസ്ഥലത്ത് ഇന്നലെ ഉറക്കത്തില്‍ മരണപ്പെട്ടു. ഹൃദയസ്തംഭനമാണ് മരണ കാരണമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ബോഡി ദുബായില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഇന്ന്…

വെള്ളാപ്പള്ളി നടേശന്‍ സുഖം പ്രാപിക്കുന്നു; മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍. മൂന്നുദിവസമായി പരിപാടികളില്‍ സജീവമായിരുന്നു

കൊല്ലം: ശ്വാസ തടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍. കൊല്ലത്ത് നടന്ന യോഗത്തിന്റെ തെക്കന്‍ മേഖല സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം ശനിയാഴ്ച രാത്രി വൈകി കണിച്ചുകുളങ്ങരയിലെ വസതിയിലേയ്ക്ക്…